ഡല്‍ഹി: സാമ്പത്തിക പരിഷ്കരണ നടപടികളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. അതുകൊണ്ടാണ് ജി.എസ്.ടി ചര്‍ച്ചക്ക് കോണ്‍ഗ്രസിനെ മാത്രം ക്ഷണിച്ചത്.
സി.പി.എം ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്ട്ടികളെയൊന്നും ചര്‍ച്ചക്ക് ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post