Thursday, March 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘5 കൊല്ലമായി കൃത്യമായി നികുതി അടയ്ക്കുന്നു’ ; തന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്ന് സുജിത് ഭക്തൻ; നിയമം എല്ലാവർക്കും ഒരുപോലെയെന്നും പ്രതികരണം

by Brave India Desk
Jun 22, 2023, 03:30 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയെന്ന വാർത്തകൾ നിഷേധിച്ച് വ്‌ളോഗർ സുജിത് ഭക്തൻ. താൻ കൃത്യമായി ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് യൂട്യൂബർമാരുടേതിനൊപ്പം സുജിത് ഭക്തന്റെയും വീട്ടിലും ഓഫീസിലും റെയ്ഡ് നടക്കുന്നതായി ചില ഓൺലൈൻ മാദ്ധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റെയിഡ് സംബന്ധമായ വാർത്തകൾ ടി വിയിൽ കണ്ടിരുന്നുവെന്ന് സുജിത് ഭക്തൻ വ്യക്തമാക്കി. തന്റെ വീട്ടിൽ ഇതുവരെ റെയ്ഡ് ഒന്നും വന്നിട്ടില്ല. കഴിഞ്ഞ 5 കൊല്ലമായി കൃത്യമായി ഇൻകം ടാക്‌സും ജിഎസ്ടിയും എല്ലാം അടക്കുന്നുണ്ട്. ഇനി വന്നാലും പൂർണ്ണ തോതിൽ സഹകരിക്കാൻ ഞാൻ ബാധ്യസ്ഥനുമാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും സുജിത് ഭക്തൻ പറഞ്ഞു.

Stories you may like

റിപ്പോർട്ടർ ചാനൽ പൂട്ടണം, ജനങ്ങളോട് മാപ്പ് പറയണം; ആഞ്ഞടിച്ച് സാബു എം. ജേക്കബ്! സുരക്ഷാ ക്ലിയറൻസില്ലാതെ രണ്ട് വർഷം ജനങ്ങളെ വഞ്ചിച്ചു

കുഞ്ഞുങ്ങളെ എലി കടിക്കുന്ന കോളനി,  പള്ളുരുത്തിയിലെ കണ്ണീർക്കാഴ്ചകൾ വിവരിച്ച് നെഞ്ചുപൊട്ടി അഞ്ജലി നായർ

രാവിലെയാണ് പ്രമുഖ യൂട്യൂബർമാരുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. പ്രതിവർഷം കോടികളുടെ വരുമാനം ഉണ്ടായിട്ടും മുഴുവൻ നികുതിയും നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു പരിശോധന. പേളി മാണി, അർജു, അൺബോക്‌സിംഗ് ഡ്യൂഡ്, ഫിഷിംഗ് ഫ്രീക്ക്, എം4ടെക്, അഖിൽ എൻ.ആർ.ഡി, ജയരാജ് ജി. നാഥ്, കാസ്‌ട്രോ ഗെയിമിംഗ്, റെയിസ്റ്റർ തുടങ്ങിയ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടന്നതെന്നാണ് വിവരം.

Tags: sujith bakthanraid
Share1TweetSendShare

Latest stories from this section

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

ചെങ്കൊടിയേന്തിയവർ കഞ്ചാവടിക്കുന്നു, സി.പി.എമ്മിൽ അഹങ്കാരവും ബുദ്ധിശൂന്യതയും; കോൺഗ്രസിനെ പുകഴ്ത്തി ജി. സുധാകരൻ!

ലീഡർ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ബിജെപിയിൽ; കോൺഗ്രസിനെ തള്ളി പത്മജ വേണുഗോപാൽ! അച്ഛന്റെ അനുഗ്രഹം കൂടെയുണ്ട്; തൃശൂരിൽ താമര വിരിയും

ലീഡർ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ബിജെപിയിൽ; കോൺഗ്രസിനെ തള്ളി പത്മജ വേണുഗോപാൽ! അച്ഛന്റെ അനുഗ്രഹം കൂടെയുണ്ട്; തൃശൂരിൽ താമര വിരിയും

മൊണാലിസയുടെ വിവാഹം ; അരുമാനൂരിൽ തെളിവെടുപ്പിനെത്തി ദേശീയ എസ്.സി/ എസ്.ടി. കമ്മിഷൻ

മൊണാലിസയുടെ വിവാഹം ; അരുമാനൂരിൽ തെളിവെടുപ്പിനെത്തി ദേശീയ എസ്.സി/ എസ്.ടി. കമ്മിഷൻ

രണ്ടാഴ്ച തികയും മുൻപേ നവവധുവിന് നരകയാതന; ഫോൺ വിളിച്ചതിന് വാരിയെല്ലും മുട്ടും തല്ലിത്തകർത്തു! കഴക്കൂട്ടത്ത് ഭർത്താവ് ആസിഫ് പിടിയിൽ

രണ്ടാഴ്ച തികയും മുൻപേ നവവധുവിന് നരകയാതന; ഫോൺ വിളിച്ചതിന് വാരിയെല്ലും മുട്ടും തല്ലിത്തകർത്തു! കഴക്കൂട്ടത്ത് ഭർത്താവ് ആസിഫ് പിടിയിൽ

Discussion about this post

Latest News

ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു ; ഹോർമുസ് കടലിടുക്ക് ഉപരോധങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി

ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു ; ഹോർമുസ് കടലിടുക്ക് ഉപരോധങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി

അബുദാബിയിൽ മിസൈൽ ആക്രമണം ; രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

അബുദാബിയിൽ മിസൈൽ ആക്രമണം ; രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

നയാരയിൽ വില കൂടും ; പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി

നയാരയിൽ വില കൂടും ; പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി

36 വർഷങ്ങൾക്കുശേഷം കശ്മീരിലെ രഘുനാഥ് ക്ഷേത്രം വീണ്ടും തുറന്നു ; വീണ്ടും ജന്മനാട്ടിൽ രാമനവമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ 

36 വർഷങ്ങൾക്കുശേഷം കശ്മീരിലെ രഘുനാഥ് ക്ഷേത്രം വീണ്ടും തുറന്നു ; വീണ്ടും ജന്മനാട്ടിൽ രാമനവമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ 

ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് മാത്രം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും ; സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇറാൻ

ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് മാത്രം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും ; സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇറാൻ

‘ഭീകരവാദത്തിന്റെ സ്പോൺസർമാർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട’ ; പാകിസ്താനെതിരെ കർശന നിലപാടുമായി ഇന്ത്യ

‘ഭീകരവാദത്തിന്റെ സ്പോൺസർമാർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട’ ; പാകിസ്താനെതിരെ കർശന നിലപാടുമായി ഇന്ത്യ

‘ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല’ ; യുഎസിന്റെ ഇടനിലക്കാരനായി തരംതാഴാൻ ഇന്ത്യയെ കിട്ടില്ലെന്ന് എസ് ജയശങ്കർ

‘ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല’ ; യുഎസിന്റെ ഇടനിലക്കാരനായി തരംതാഴാൻ ഇന്ത്യയെ കിട്ടില്ലെന്ന് എസ് ജയശങ്കർ

ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി നിയമം രാജ്യസഭയിലും പാസായി ; രാഷ്ട്രപതിയുടെ അംഗീകാരത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും

ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി നിയമം രാജ്യസഭയിലും പാസായി ; രാഷ്ട്രപതിയുടെ അംഗീകാരത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies