Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ജനസമ്പര്‍ക്ക പരിപാടിയുമായി പിണറായി വിജയന്‍ എത്തുന്നു.

by Brave India Desk
Nov 30, 2015, 09:06 am IST
in Kerala
Share on FacebookTweetWhatsAppTelegram

ദുബായ്: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ജനസമ്പര്‍ക്ക പരിപാടിയുമായി യു.എ.ഇ.യില്‍ എത്തുന്നു.pinarayi vijayanഡിസംബര്‍ രണ്ടുമുതല്‍ മൂന്നുദിവസം യു.എ.ഇ.യിലെ വിവിധ ജനസമൂഹവുമായി അദ്ദേഹം ആശയവിനിമയം നടത്തും. പ്രവാസലോകത്തെ കൂടുതല്‍ പേരുമായി ആശയവിനിമയം നടത്താനാണ് അവധി ദിവസങ്ങളിലാണ് പിണറായിയുടെ പരിപാടി നിശ്ചയിച്ചത്.
ദേശീയദിനാഘോഷങ്ങള്‍ പ്രമാണിച്ച് യു.എ.ഇ.യില്‍ ഡിസംബര്‍ ആദ്യവാരം അവധിയാണ്. സര്‍ക്കാര്‍തലത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെയും സ്വകാര്യമേഖലയില്‍ രണ്ടുമുതല്‍ നാലുവരെയുമാണ് അവധി.
ഡിസംബര്‍ ഒന്നിന് രാത്രിയോടെ ദുബായില്‍ എത്തുന്ന പിണറായി രണ്ടിന് ബുധനാഴ്ചമുതല്‍ വിവിധ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തും.

അന്ന് വൈകീട്ട് നാലരയ്ക്ക് മാധ്യമപ്രവര്‍ത്തകരുമായും ഈ വിധത്തിലുള്ള ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിനുള്ള അജന്‍ഡ നിശ്ചയിക്കുക എന്നതാണ് ചര്‍ച്ചകളുടെ കാതല്‍. സാമൂഹിക സാമ്പത്തിക മേഖലകളില്‍ കേരളവും ഇന്ത്യയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം അഭിപ്രായം തേടും. വ്യാവസായിക, വാണിജ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി മൂന്നിന് വ്യാഴാഴ്ച വിപുലമായ ചര്‍ച്ചനടക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് യോഗം.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

Tags: PinarayimalayalamnewspaperINTERNATIONALNEWSuae
ShareTweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies