INTERNATIONALNEWS

ലോകത്തെ ഏറ്റവും സമ്പന്ന ഭീകരസംഘടന ഐഎസ് : ബാന്‍ കി മൂണ്‍

ലോകത്ത് ഏറ്റവുമധികം സമ്പത്തുള്ള ഭീകരസംഘടനയാണ് ഐഎസ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. എണ്ണ വ്യാപാരത്തിലൂടെയടക്കം 50 കോടി ഡോളറാണ് ഇപ്പോള്‍ ഐഎസിന്റെ ഏകദേശ ...

കശ്മീരിലെ ഭീകരസംഘടനകള്‍ക്കെതിരെ കര്‍ശന നടപടി വേണം: പാകിസ്ഥാന്‍ സര്‍ക്കാരിനോട് പാര്‍ലമെന്ററി സമിതി

ഇസ്ലാമബാദ്: കശ്മീരിലെ ഭീകരസംഘടനകള്‍ക്കു സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനോട് പാര്‍ലമെന്ററി സമിതി. കശ്മീരിലെ വിഘടനവാദി ഗ്രൂപ്പുകളോടും ഭീകരസംഘടനകള്‍ക്കുമെതിരെ കര്‍ശന ശക്തമായ നടപടി സ്വീകരിക്കണമെന്നും പാര്‍ലമെന്ററി സമിതി ...

മനാമ ക്ഷേത്ര സന്ദര്‍ശനത്തിന് സുഷമയ്‌ക്കൊപ്പം ബഹ്‌റിന്‍ വിദേശ കാര്യ മന്ത്രിയും

മനാമ: മനാമ ക്ഷേത്ര സന്ദര്‍ശനത്തിന താത്പര്യം പ്രകടിപ്പിച്ച സുഷമസ്വരാജിനൊപ്പമാണ് ബഹ്‌റിന്‍ വിദേശകാര്യമന്ത്രി ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയും ക്ഷേത്ര സന്ദര്‍ശനം നടത്തിയത്.ഭാരതീയര്‍ ഏറെ താമസിക്കുന്ന ബഹ്‌റിന്‍ ...

പുതിയ മൊബൈല്‍ ചാറ്റ് ആപ്ലിക്കേഷനുമായി ഗൂഗിള്‍

ഗൂഗിളിന്റെ പുതിയ ചാറ്റിങ്ങ് ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന. ഗൂഗിള്‍ ഭാഗമായിരിക്കുന്ന ആല്ഫബെറ്റിലെ പുതിയ സേവനമായിരിക്കുമിത്. വാട്‌സാപ്പ്, മെസഞ്ചര്‍, തുടങ്ങി നിലവിലെ ചാറ്റിങ്ങ് ആപ്പുകള്‍ക്കു വെല്ലുവിളിയുമായിട്ടാണ് ഗൂഗിള്‍ ...

ജനസമ്പര്‍ക്ക പരിപാടിയുമായി പിണറായി വിജയന്‍ എത്തുന്നു.

ദുബായ്: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ജനസമ്പര്‍ക്ക പരിപാടിയുമായി യു.എ.ഇ.യില്‍ എത്തുന്നു.ഡിസംബര്‍ രണ്ടുമുതല്‍ മൂന്നുദിവസം യു.എ.ഇ.യിലെ വിവിധ ജനസമൂഹവുമായി അദ്ദേഹം ആശയവിനിമയം നടത്തും. പ്രവാസലോകത്തെ ...

തീവ്രവാദബന്ധമെന്നു സംശയം: ഇന്ത്യക്കാരനടക്കം ഇരുപതു വിദേശികള്‍ ചൈനയില്‍ അറസ്റ്റില്‍

ബീജിങ് : തീവ്രവാദികളെന്നു സംശയിച്ച് ഒരു ഇന്ത്യക്കാരനടക്കം ഇരുപതു ടൂറിസ്റ്റുകളെ ചൈനയില്‍ അറസ്റ്റു ചെയ്തു. 47 ദിവസത്തെ ചൈന സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാര ഗ്രൂപ്പില്‍ പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്. ...

ഇഖാമ കാലാവധി അഞ്ചുവര്‍ഷമായി ഉയര്‍ത്താന്‍ സൗദി ജവാസാത്ത് തീരുമാനം

സൗദിയില്‍ ഇഖാമ കാലാവധി 5വര്‍ഷമായി ഉയര്‍ത്തുന്നു.സൗദിയിലെ വിദേശികളുടെ താമസ രേഖയായ ഇഖാമയുടെ പേര് മാറ്റാനും സൗദി ജവാസാത്ത് തിരുമാനിച്ചു.പുതിയ സംവിധാനം ഒക്ടോബര്‍ 14നു പ്രാബല്യത്തില്‍ വരും.നിലവിലുള്ള ഇഖാമ ...

പരസ്പരവിശ്വാസം വളര്‍ത്താന്‍ ആഹ്വാനം ചെയ്ത് മോദി ഷിന്‍ ജിന്‍പിങ് കൂടിക്കാഴ്ച

ബെയ്ജിംഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ചൈനിസ് പ്രസിഡണ്ട് ഷിന്‍ ജിന്‍പിംങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ അതിര്‍ത്തി തര്‍ക്കവും, ഭീകരതയും ചര്‍ച്ച വിഷയമായി, ഇരു രാജ്യങ്ങളിലും തമ്മിലുള്ള വിശ്വാസവും സഹകരണവും മെച്ചപ്പെടുത്തുന്നതിനെ ...

ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം ഇന്ത്യ:സൗദി ചിന്തകന്‍ അല്‍ഹര്‍ബി

സൗദി: ലോകത്ത് ഏറ്റവും കൂടുതല്‍ സഹിഷ്ണുതയുളള രാജ്യമാണ് ഇന്ത്യയെന്ന് സൗദിയിലെ പ്രശസ്ത കോളമിസ്റ്റും ചിന്തകനുമായ ഖലാഫ് അല്‍ഹര്‍ബി. വൈവിധ്യവും സഹവര്‍ത്തിത്വവുമാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഡിഎന്‍എ.'സൗദി ഗസറ്റി'ല്‍ പ്രസിദ്ധീകരിച്ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist