Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രക്ഷിതാക്കൾ ജാഗ്രതൈ; ഇമേജികൾ ലഹരിമരുന്നിന്റെ കോഡ്; മുന്നറിയിപ്പുമായി പോലീസ്

by Brave India Desk
Jun 27, 2023, 06:44 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പൂനൈ: മയക്കുമരുന്നുകളുടെ കോഡുകളായി ഇമോജികൾ ഉപയോഗിക്കുന്നതായി പൂനൈ പോലീസ്. കൗമാരക്കാരായ വിതരണക്കാരും ഉപഭോക്താക്കളും മയക്കുമരുന്നിനെ കുറിച്ച് ആശയവിനിമയം നടത്താനാണ് ഈ കോഡുകൾ ഉപയോഗിക്കുന്നത്. ഓരോ മയക്കുമരുന്നും പ്രത്യേക ഇമോജികൾ ഉപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. മാതാപിതാക്കൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി. ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പൂനെെ പോലീസ് ഈ ട്വീറ്റ് പങ്കുവെച്ചത്.

Ganja 🍀😮‍💨 Cocaine 👃🏼😛❄️ MDMA 💊🍬 Mushrooms 🍄 Meth 🧪⚗️ Xanax 🍫 Heroin 💉

Stories you may like

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

എന്നിങ്ങനെയാണ് കോഡ് ഉപയോഗിക്കുന്നത്. കൗമാരക്കാരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ, പ്രത്യേക ഇമോജികളിലൂടെ മയക്കുമരുന്നുകളുടെ ആവശ്യവും വിതരണവും സൂചിപ്പിക്കുന്ന തരത്തിലുള്ള ആശയവിനിമയങ്ങളാണ് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ കുട്ടികളുടെ ഫോണിലെ ഇത്തരം ഇടപെടലുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നുവെന്ന് പൂനൈ പോലീസ് ആന്റി നാർക്കോട്ടിക് സെല്ലിലെ ഇൻസ്‌പെക്ടർ വിനായക് ഗെയ്ക്വാദ് പറഞ്ഞു.

58 കേസുകളിൽ നിന്നായി 77.83 ലക്ഷം രൂപ വിലമതിക്കുന്ന 385 കിലോഗ്രാം കഞ്ചാവ്, 3.754 കോടി രൂപ വിലമതിക്കുന്ന 1.874 കിലോഗ്രാം മെഫെഡ്രോൺ, 40.35 ലക്ഷം രൂപ വിലവരുന്ന 201.4 ഗ്രാം കൊക്കെയ്ൻ, 76,000 രൂപ വിലമതിക്കുന്ന 5 കിലോഗ്രാം പോപ്പി ഹസ്‌ക് , 8.34 ലക്ഷം രൂപ വിലമതിക്കുന്ന 417 ഗ്രാം ഒപ്പിയം, 7 ലക്ഷം രൂപ വിലമതിക്കുന്ന കാത്ത എഡുലിസ, 1.18 കോടി രൂപ വിലമതിക്കുന്ന 42.295 ഗ്രാം എൽഎസ്ഡി സ്റ്റാമ്പുകൾ, 40.33 ലക്ഷം രൂപ വിലമതിക്കുന്ന 336 ഗ്രാം ബ്രൗൺ ഷുഗർ, ഒരു ലക്ഷം രൂപ വിലമതിക്കുന്ന മാജിക് മഷ്‌റൂം, 3.9 ലക്ഷം രൂപ വിലമതിക്കുന്ന 29 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പോലീസ് പിടികൂടിയിട്ടുള്ളത്.

 

Tags: drugsemoji
Share41
Tweet
Send
Share

Latest stories from this section

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

Latest News

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies