Tuesday, May 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക; ലക്ഷ്യം വച്ചത് വധുവിനെ,തല്ലി ചതച്ചു; തടയാൻ വന്നതോടെ പിതാവിനെ ആക്രമിച്ചു; ആശുപത്രി വരെ പിന്തുടർന്ന് മരണം ഉറപ്പാക്കി

by Brave India Desk
Jun 28, 2023, 11:03 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാക്കൾ ലക്ഷ്യം വച്ചത് വധുവിനെയാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ആദ്യം വധുവിനെ ആക്രമിച്ച ഇവർ, പെൺകുട്ടിയെ തല്ലി ചതച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ച സ്ത്രീകളെയും ആക്രമിച്ചു. ബഹളം കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ചതോടെ പിതാവിന് നേരെ തിരിഞ്ഞു. മൺവെട്ടി എടുത്ത് രാജുവിനെ ആക്രമിക്കുകയായിരുന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതിലെ രോക്ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അക്രമികൾ ആശുപത്രി വരെ പിന്തുടർന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടുവെന്നും ബന്ധുക്കൾ പറയുന്നു.

ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. ഇന്നലെ അർദ്ധരാത്രി കല്യണവുമായി ബന്ധപ്പെട്ട സ്വീകരണച്ചടങ്ങുകൾ നടക്കുകയായിരുന്നു. ചടങ്ങുകൾ അവസാനിച്ച് ആളുകൾ മടങ്ങിയപ്പോഴാണ് സംഭവം. പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞ് ബഹളം വച്ചു. പെൺകുട്ടിയെ അടക്കം ഇവർ മർദ്ദിച്ചു. തർക്കത്തിനിടെ മൺവെട്ടി കൊണ്ട് പെൺകുട്ടിയുടെ അച്ഛനെ അടിക്കുകയായിരുന്നു. ബോധരഹിതനായ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Stories you may like

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

സംഭവത്തിൽ പെൺകുട്ടിയുടെ മുൻ കാമുകനും ഇയാളുടെ സഹോദരനും സുഹൃത്തുക്കളും അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ , ശ്യം, മനു എന്നിവരെയാണ് വർക്കല പോലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോഡ്രൈവറാണ് കൊല്ലപ്പെട്ട രാജു.

വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു.സ്വഭാവദൂഷ്യം മനസിലായതോടെ ബന്ധത്തിൽ നിന്ന് പിൻമാറുകയും വിവാഹ ആലോചന നിരസിക്കുകയുമായിരുന്നു.

Tags: fathermurderWEDDING
Share23TweetSendShare

Latest stories from this section

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

Discussion about this post

Latest News

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

ബംഗാളിൽ പുതിയ ഭരണപരിഷ്കാരങ്ങൾ; 5 രൂപയ്ക്ക് മീൻ-ചോറ്; സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ; മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുവേന്ദു അധികാരി

ബംഗാളിൽ പുതിയ ഭരണപരിഷ്കാരങ്ങൾ; 5 രൂപയ്ക്ക് മീൻ-ചോറ്; സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ; മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുവേന്ദു അധികാരി

ചെന്നൈ സൂപ്പർ കിങ്‌സിൽ നേതൃമാറ്റം വേണം; ഋതുരാജ് ഗെയ്‌ക്‌വാദിനെ മാറ്റി സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്ന് എസ്. ബദ്രിനാഥ്

ചെന്നൈ സൂപ്പർ കിങ്‌സിൽ നേതൃമാറ്റം വേണം; ഋതുരാജ് ഗെയ്‌ക്‌വാദിനെ മാറ്റി സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്ന് എസ്. ബദ്രിനാഥ്

യുഎസ് സൈന്യത്തിന്റെ അതിനൂതന ‘എംക്യൂ-9 റീപ്പർ’ വെടിവെച്ചിട്ട് ഇറാൻ ; F-35 യുദ്ധവിമാനത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഐആർജിസി

യുഎസ് സൈന്യത്തിന്റെ അതിനൂതന ‘എംക്യൂ-9 റീപ്പർ’ വെടിവെച്ചിട്ട് ഇറാൻ ; F-35 യുദ്ധവിമാനത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഐആർജിസി

തകർച്ചയുടെ വക്കിൽ തൃണമൂൽ? ബംഗാൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജിക്കും കൂടുമാറ്റത്തിനും സാധ്യത; അങ്കലാപ്പിൽ മമത ബാനർജി

തകർച്ചയുടെ വക്കിൽ തൃണമൂൽ? ബംഗാൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജിക്കും കൂടുമാറ്റത്തിനും സാധ്യത; അങ്കലാപ്പിൽ മമത ബാനർജി

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായി അർഷ്ദീപ് സിംഗ്; വൈറലായ കോഹ്‌ലി വീഡിയോയും നീക്കം ചെയ്തു; ‘ഡിജിറ്റൽ റീസെറ്റ്’ നടത്തിയത് എന്തിന്?

സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായി അർഷ്ദീപ് സിംഗ്; വൈറലായ കോഹ്‌ലി വീഡിയോയും നീക്കം ചെയ്തു; ‘ഡിജിറ്റൽ റീസെറ്റ്’ നടത്തിയത് എന്തിന്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies