ഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില കുറച്ചത് പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ലിറ്ററിന് 58 പൈസയും ഡീസല്‍ ലിറ്ററിന് 25 പൈസയും കുറയ്ക്കാന്‍ ഇന്നലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരുന്നു.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 60.48 രൂപയും ഡീസലിന് 46.55 രൂപയുമാകും പുതിയ നിരക്ക്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആദ്യമായാണു എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുറയ്ക്കുന്നത്.
Discussion about this post