Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

2023 ക്രിക്കറ്റ് ലോകകപ്പ്; വേദികളുടെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് പാകിസ്താൻ

by Brave India Desk
Jul 1, 2023, 07:02 pm IST
in Cricket, India
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകകപ്പിൽ വേദികളുടെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് പാകിസ്താൻ. ടീമിനെ അയയ്ക്കുന്നതിന് മുൻപ് വേദികൾ പരിശോധിക്കാനായി സുരക്ഷാ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് വിടുമെന്നാണ് അറിയിക്കുന്നത്.

പാകിസ്താന്റെ മത്സര വേദികളും ലോകകപ്പിൽ അവർക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളും പരിശോധിക്കും. സുരക്ഷ ഉറപ്പുവരുത്തിയാൽ മാത്രമേ പാകിസ്താൻ ഇന്ത്യയിലേക്ക് മത്സരത്തിനായി എത്തുകയുള്ളൂ എന്നാണ് പാക് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. എപ്പോഴാണ് സുരക്ഷാ സംഘത്തിന്റെ വരവെന്നും സർക്കാരാണ് തീരുമാനിക്കുക. ആഭ്യന്തര, വിദേശകാര്യമന്ത്രാലയങ്ങളുടെ അനുമതി ലഭിച്ച ശേഷമാകും സംഘം ഇന്ത്യയിലേക്ക് എത്തുക.

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഇക്കാര്യത്തിൽ ബിസിസിഐയ്ക്ക് ഏതെങ്കിലും തരത്തിൽ ആശങ്കയുണ്ടെങ്കിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തയ്യാറാക്കുന്ന റിപ്പോർട്ട് ഐസിസിയുമായി പങ്കിടാനും തയ്യാറാണെന്ന് പിസിബി അറിയിച്ചിട്ടുണ്ട്. ചെന്നൈ, ബംഗലൂരു, കൊൽക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ വേദികളിൽ ലോകകപ്പ് മത്സരങ്ങൾ നടക്കും. ഇവിടെയെല്ലാം പാകിസ്താൻ സുരക്ഷാ സംഘം എത്തി സുരക്ഷ വിലയിരുത്തുമെന്നാണ് വിവരം.

സാധാരണ നടപടിക്രമമാണെന്നാണ് പാകിസ്താന്റെ വാദം. ഏഷ്യാ കപ്പ് ടൂർണമെന്റിലുൾപ്പെടെ പാകിസ്താനിലേക്ക് ഇന്ത്യൻ കളിക്കാരെ അയയ്ക്കില്ലെന്ന നിലപാടിലായിരുന്നു ബിസിസിഐ. തുടർന്ന് ചുരുക്കം ചില മത്സരങ്ങൾ മാത്രമാണ് പാകിസ്താന് ലഭിച്ചത്. ഇതിന് പകരമാണ് പാകിസ്താന്റെ നിലപാടെന്ന്് ആക്ഷേപമുണ്ട്.

ചെന്നൈയിൽ ഓഗസ്റ്റിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിലും പങ്കെടുക്കാനുളള പാക് താരങ്ങൾ സർക്കാർ അനുമതിക്കായി കാത്ത് നിൽക്കുകയാണ്. ഒക്ടോബർ 5 മുതലാണ് ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുന്നത്. നവംബർ 19ന് ആണ് അവസാനിക്കുക.

അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയം ഉൾപ്പെടെ 12 വദികളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. 2012 – 13 വർഷത്തെ ഉഭയകക്ഷി പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് പാകിസ്താൻ ഒരു ക്രിക്കറ്റ് ടൂർണമെന്റിനായി ഇന്ത്യ സന്ദർശിക്കുന്നത്

Tags: pakistancricket world cupcricket matchindiaworld cup 2023
Share13
Tweet
Send
Share

Latest stories from this section

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies