cricket world cup

ടീമിൽ ഇടം കിട്ടിയാൽ മാത്രം പോരാ, കളിക്കാനും പറ്റണം ; പ്രതികരണവുമായി സഞ്ജു സാംസണിന്റെ പിതാവ്

തിരുവനന്തപുരം : ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടംപിടിച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങളറിയിച്ച് പിതാവ് സാംസൺ വിശ്വനാഥ്. ടീമിൽ ഇടംകെട്ടിയാൽ മാത്രം പോരാ കളിക്കുന്നത് കാണുകയും വേണം എന്നാണ് ...

ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും ; അവസാനസെമിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി

കൊല്‍ക്കത്ത : ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമി ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി. ഇതോടെ 2023 ഏകദിന ലോകകപ്പില്‍ ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ...

93 റൺസിന് തോറ്റു; പാകിസ്താൻ ലോകകപ്പിൽ നിന്ന് പുറത്ത്; ചാമ്പ്യൻസ് ട്രോഫി ബർത്ത് ഉറപ്പിച്ച് ഇംഗ്ലണ്ടിന് മടക്കം

കൊൽക്കത്ത: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ പാകിസ്താന്റെ കണക്കുകൂട്ടലുകൾ വീണ്ടും പിഴച്ചു. സെമി ഉറപ്പിക്കാൻ ഇംഗ്ലണ്ടിനോട് വൻമാർജിനിൽ വിജയം അനിവാര്യമായിരുന്ന പാകിസ്താൻ 93 റൺസിന് തോറ്റു. ഇതോടെ ...

ലോകകപ്പ്; ശ്രീലങ്കയ്‌ക്കെതിരെ 302 റൺസിന്റെ കൂറ്റൻ ജയം; ഇന്ത്യ സെമിയിൽ

മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 302 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 358 റൺസ് പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 19.4 ഓവറിൽ 55 റൺസിന് എല്ലാവരും ...

ലോകകപ്പ് ക്രിക്കറ്റ്; പാകിസ്താനെ മലർത്തിയടിച്ച് അഫ്ഗാനിസ്താൻ; വിജയം എട്ട് വിക്കറ്റിന്

ചെന്നൈ; ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ മലർത്തിയടിച്ച് അഫ്ഗാൻ. 283 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാനിസ്ഥാൻ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ആറ് പന്തുകൾ ബാക്കി നിൽക്കെയാണ് ആധികാരിക ...

കാവിയിൽ മുങ്ങി ടീം ഇന്ത്യ ; വൈറലായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി

ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. ഇന്ത്യയാണ് ഈ വർഷത്തെ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ കളി കാണാനുള്ള ത്രില്ലിലാണ് ഇന്ത്യൻ ജനത. എന്നാൽ ...

2023 ക്രിക്കറ്റ് ലോകകപ്പ്; വേദികളുടെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് പാകിസ്താൻ

ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകകപ്പിൽ വേദികളുടെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് പാകിസ്താൻ. ടീമിനെ അയയ്ക്കുന്നതിന് മുൻപ് വേദികൾ പരിശോധിക്കാനായി സുരക്ഷാ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് ...

രോഹിതിനും രാഹുലിനും സെഞ്ചുറി; 7 വിക്കറ്റിന്റെ ഗംഭീര വിജയവുമായി ഇന്ത്യ

ലീഡ്സ്: രോഹിത് ശർമ്മയുടെയു ലോകേഷ് രാഹുലിന്റെയും സെഞ്ചുറികളുടെ കരുത്തിൽ ശ്രീലങ്കയ്ക്കെതിരെ 7 വിക്കറ്റിന്റെ ഗംഭീര വിജയവുമായി ഇന്ത്യ. ശ്രീലങ്ക ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 43.3 ഓവറിൽ ...

വിൻഡീസിനെ വിറപ്പിച്ച് അഫ്ഗാനിസ്ഥാൻ കീഴടങ്ങി; കരീബിയൻ ജയം 23 റൺസിന്

ലീഡ്സ്: ആവേശകരമായ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 23 റൺസിന് പരാജയപ്പെടുത്തി വെസ്റ്റിൻഡീസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിൻഡീസ് നിശ്ചിത ഓവറുകൾ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 311 ...

ക്രിക്കറ്റ് ലോകകപ്പ്; വിൻഡീസിനെതിരെ അഫ്ഗാനിസ്ഥാന് 312 റൺസ് വിജയലക്ഷ്യം

ലീഡ്സ്: അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. നിശ്ചിത ഓവറുകൾ പൂർത്തിയായപ്പോൾ വിൻഡീസ് 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. വിൻഡീസിനായി മൂന്ന് പേർ അർദ്ധശതകം നേടി. ...

ഇന്ത്യയുടെ സെമി പ്രവേശനം; കായിക മന്ത്രി കിരൺ റിജിജു ആശംസകൾ അറിയിച്ചു

ഡൽഹി: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ആശംസകൾ അറിയിച്ചു. ടീം ഇന്ത്യ രാജ്യത്തിന്റ അഭിമാനമാണെന്നും ...

ന്യൂസിലാൻഡിനെ 119 റൺസിന് തകർത്തു; ആധികാരിക വിജയവുമായി ഇംഗ്ലണ്ട് സെമിയിൽ

ഡർഹാം: ന്യൂസിലാൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആധികാരികമായി ഇംഗ്ലണ്ട് സെമിയിൽ കടന്നു. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയർ ഓപ്പണിംഗ് ബാറ്റ്സ്മാൻ ബെയർസ്റ്റോയുടെ സെഞ്ചുറിയുടെ മികവിൽ ...

ലോകകപ്പ് ക്രിക്കറ്റ്; ഇംഗ്ലണ്ടിനെതിരെ കീവീസിന് 306 റൺസ് വിജയലക്ഷ്യം

ഡർഹാം: ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡിന് 306 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയർ ഓപ്പണിംഗ് ബാറ്റ്സ്മാൻ ബെയർസ്റ്റോയുടെ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ...

ഇന്ത്യ സെമിയിൽ; ബംഗ്ലാദേശിനെ തകർത്തത് 28 റൺസിന്

ബിർമിംഗ്ഹാം: ബംഗ്ലാദേശിനെ 28 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ചു. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശർമ്മയുടെ സെഞ്ചുറിയുടെ മികവിൽ ...

രോഹിതിന് സെഞ്ചുറി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ബിർമിംഗ്ഹാം: രോഹിത് ശർമ്മയുടെ സെഞ്ചുറിയുടെ മികവിൽ ബംഗ്ലാദേശിനെതിരായ നിർണ്ണായക ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ...

ലോകകപ്പ്; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു, ടീമിൽ രണ്ട് മാറ്റങ്ങൾ

ബിർമിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ...

ഇന്ന് ജയിച്ചാൽ സെമി ഉറപ്പ്; ബംഗ്ലാദേശിനെതിരെ കരുതലോടെ ഇന്ത്യ

ബിർമിംഗ്ഹാം: ബംഗ്ലാദേശിനെതിരായ ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് ലോകകപ്പ് സെമിയിൽ പ്രവേശിക്കാം. എന്നാൽ ഇന്ന് തോറ്റാൽ സെമി കാണാതെ പുറത്താകേണ്ടി വരുമെന്നത് ബംഗ്ലാദേശിന്റെ പോരാട്ട വീര്യം വർദ്ധിപ്പിക്കുമെന്ന് ...

പൂരാന്റെ സെഞ്ചുറി പാഴായി; ശ്രീലങ്കൻ ജയം 23 റൺസിന്

ഡർഹം: ഭാഗധേയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ ശ്രീലങ്ക വെസ്റ്റിൻഡീസിനെ 23 റൺസിന് പരാജയപ്പെടുത്തി. ശ്രീലങ്കയുടെ 338 റൺസ് പിന്തുടർന്ന വിൻഡീസ് പോരാട്ടം നിശ്ചിത 50 ഓവറിൽ 9 ...

ലോകകപ്പ് ക്രിക്കറ്റ്; ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു

ഡർഹാം: ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ലങ്ക ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് വിജയിച്ചതോടെ ...

കാൽവിരലിന് പരിക്ക്; വിജയ് ശങ്കർ ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്

ലണ്ടൻ: കാൽവിരലിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ഓൾ റൗണ്ടർ വിജയ് ശങ്കർ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. ശങ്കറിന് പകരക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist