Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

രാഹുൽ ദ്രാവിഡ് തൻറെ പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായിരുന്നു: യുകെ പ്രധാനമന്ത്രി ഋഷി സുനക്

by Brave India Desk
Jul 3, 2023, 05:59 pm IST
in Cricket, International
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയുടെ മുഖ്യ പരിശീലകനും മുൻ ക്യാപ്റ്റനുമായ രാഹുൽ ദ്രാവിഡ് തൻറെ പ്രിയപ്പെട്ട കളിക്കാരിലൊരാളാണെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ദ്രാവിഡിന്റെ മനോഭാവവും സാങ്കേതികതയും വ്യക്തിത്വവും തനിക്ക് ഇഷ്ടമാണെന്ന് സുനക് വ്യക്തമാക്കി.

ബിബിസി ടിഎംഎസിന്റെ ഉച്ചഭക്ഷണ സമയ ഷോയിൽ അതിഥിയായിരുന്നു സുനക്.  അതിഥിയായി താരങ്ങളൊടൊപ്പം ഉച്ചഭക്ഷണം പങ്കിടാൻ ഋഷി സുനകിനെ ക്ഷണിച്ചിരുന്നു. ഇവിടെ വെച്ച് ലോർഡ്‌സിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഓസ്‌ട്രേലിയ ആഷസ് 2023 രണ്ടാം ടെസ്റ്റിലെ ബൗൺസർ തന്ത്രത്തെക്കുറിച്ചുള്ള വീക്ഷണം പങ്കിടാൻ സുനകിനോട് ആവശ്യപ്പെട്ടപ്പോഴാണ് ദ്രാവിഡിനെ കുറിച്ചുള്ള പരാമർശം വന്നത്.

Stories you may like

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

“രാഹുൽ ദ്രാവിഡ് ശരിക്കും എന്റെ പ്രിയപ്പെട്ട കളിക്കാരിലൊരാളാണ്. അദ്ദേഹത്തിന്റെ സാങ്കേതികത എനിക്ക് ഇഷ്ടമാണ് . അദ്ദേഹത്തിന്റെ മനോഭാവവും വ്യക്തിത്വവും എന്നെ ആകർഷിച്ചിട്ടുണ്ട് ,” സുനക് പറഞ്ഞു.

സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയിൽ ബാറ്റ് ചെയ്യുന്നത് നേരിട്ട് കണ്ട സമയത്തെക്കുറിച്ചും ഋഷി സുനക് സംസാരിച്ചു.  2008ൽ മുബൈ ഭീകരാക്രമണം നടക്കുമ്പോൾ താൻ ഇന്ത്യയിലായിരുന്നു. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ പോയതായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും അന്ന് ഇന്ത്യയിലുണ്ടായിരുന്നു. ചെന്നൈയിലായിരുന്നു ഇംഗ്ലണ്ടിന് മത്സരം. മത്സരത്തിൽ സച്ചിൻ കൂറ്റൻ സ്കോർ നേടി. സങ്കടകരമെന്നു പറയട്ടെ, ഞങ്ങൾ തോറ്റു, ഇന്ത്യ വിജയിച്ചു, സച്ചിൻ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ തന്നെ ഏറെ സന്തോഷമുണ്ടായിരുന്നു, സുനക് പറഞ്ഞു.

പ്രധാനമന്ത്രിയാകുന്നതിന് മുൻപ് താൻ ഈ കളിയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. വളരെയേറെ ആവേശമുള്ള ഒരു കായികാരാധകനാണ് താൻ എന്നും സുനക് പറഞ്ഞു. ക്രിക്കറ്റിനോട് താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു യുകെ പ്രധാനമന്ത്രിയുടെ മറുപടി. ഇവിടെ ലോർഡ്‌സിൽ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് കിട്ടി, ഞാൻ എഴുന്നേറ്റു നിന്ന് ആവേശം പങ്കുവെയ്ക്കാൻ നോക്കിയപ്പോൾ ‘ദൈവമേ’ എന്ന് തിരിച്ചറിഞ്ഞു, ഉടൻ തന്നെ ഇരിപ്പിടത്തിൽ ഇരുന്നു.”

Tags: rahul dravidRishi Sunak
Share27
Tweet
Send
Share

Latest stories from this section

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies