Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയില്ല; ഹൈബിയുടെ വിശദീകരണ പോസ്റ്റിൽ കോൺഗ്രസ് നേതാക്കൾക്കും വിമർശനം

by Brave India Desk
Jul 4, 2023, 12:15 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: തലസ്ഥാന മാറ്റ വിവാദത്തിൽ ഹൈബി ഈഡന്റെ വിശദീകരണ പോസ്റ്റിൽ കോൺഗ്രസ് നേതാക്കൾക്കും വിമർശനം. സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണം എന്നൊരു വ്യവസ്ഥ, ലോക്‌സഭയിലെയോ കേരള നിയമസഭയിലെയോ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിലവിലുണ്ടായിരുന്നില്ലെന്ന് ഹൈബി പറയുന്നു. ഇക്കാര്യം ഈ രണ്ടു സഭകളിലും അംഗമായി പ്രവർത്തിച്ചിരുന്ന എനിക്ക് നേരിട്ട് ബോധ്യമുള്ളതാണെന്നും അതിനാലാണ് സംഘടനാപരമായി ഒരു അനുവാദം ചോദിക്കാതെ തന്നെ ഈ ബിൽ ലോക്‌സഭയിൽ സമർപ്പിച്ചതെന്നും ഹൈബി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വിഷയം സ്വകാര്യ ബില്ലായി അവതരിപ്പിക്കുന്നതിന് മുൻപ് ഹൈബി പാർട്ടിയുടെ അനുമതി തേടിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഹൈബിയുടെ വാക്കുകൾ. പുതിയ സാഹചര്യത്തിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് അനുവാദം വാങ്ങണമെന്ന പാർട്ടി നിർദേശം അനുസരിക്കാൻ ഒരു മടിയുമില്ലെന്നും കാരണം പാർട്ടി തന്നെയാണ് തനിയ്ക്ക് എല്ലാമെന്നും പാർട്ടി നിലപാടിനൊപ്പമാണ് എന്നും നില കൊണ്ടിട്ടുള്ളതെന്നും ഹൈബി കൂട്ടിച്ചേർത്തു.

Stories you may like

പപ്പടത്തല്ല് കേവലം ഒറ്റപ്പെട്ട സംഭവം, ഞങ്ങൾ കൊല്ലംകാര് പാവങ്ങളാണെന്ന് ബിന്ദു കൃഷ്ണ!

ക്ലാസ് മുറികളിൽ ഇനി ‘രഹസ്യങ്ങൾ’ ഇല്ല; സ്കൂളുകളിൽ സെക്‌സ് എഡ്യൂക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്രം

രണ്ടു ദിവസമായി നടക്കുന്ന വാദപ്രതിവാദങ്ങളിൽ വാചാലനാകാതിരുന്നത് തന്റെ ദൗർബല്യമല്ല. അനുചിതമായ ഇടങ്ങളിൽ അനാവശ്യമായ പ്രസ്താവനകൾ നടത്തുന്നതിനുമപ്പുറം സാർത്ഥകമായ ഇടപെടലുകൾ ജനങ്ങൾക്കും നാടിനും വേണ്ടി നിരന്തരം നടത്തുക എന്നതാണ് ഒരു ജനപ്രതിനിധിയുടെ കർത്തവ്യമായി കാണുന്നത്. വിദേശ പര്യടനത്തിലായിരുന്ന, തന്റെ മൗനം തന്നെ പുതിയൊരു ചർച്ചാ വിഷയമായി രൂപാന്തരം പ്രാപിച്ചതിനാലാണ് ഇപ്പോൾ ഇത്രയും അറിയിക്കേണ്ടി വന്നതെന്നും ഹൈബി വിശദീകരിക്കുന്നു.

ഹൈബിയുടെ നീക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ളവർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിയിൽ നിന്നുയർന്ന വിമർശനങ്ങളിലും ഹൈബി മറുപടി പറഞ്ഞത്.

Tags: trivandrumkochivd satheesanhibi edenKerala capital citycapital shifting
Share14TweetSendShare

Latest stories from this section

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

ചെവിയിൽ പിടിച്ചത് തമാശയ്ക്ക്, വേദനിപ്പിച്ചിട്ടില്ല; ആർക്കെങ്കിലും വിഷമം തോന്നിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാം; വിവാദങ്ങളിൽ പ്രതികരിച്ച് കെ. ടി. ജലീൽ

ചെവിയിൽ പിടിച്ചത് തമാശയ്ക്ക്, വേദനിപ്പിച്ചിട്ടില്ല; ആർക്കെങ്കിലും വിഷമം തോന്നിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാം; വിവാദങ്ങളിൽ പ്രതികരിച്ച് കെ. ടി. ജലീൽ

ബസുടമകൾ കണ്ടക്ടറും ഡ്രൈവറുമായി മാറുന്നു; കെഎസ്ആർടിസിക്കായി കാത്തുനിന്ന് സ്ത്രീകൾ; സ്വകാര്യ ബസ് മേഖലയിൽ വമ്പൻ പ്രതിസന്ധി

ബസുടമകൾ കണ്ടക്ടറും ഡ്രൈവറുമായി മാറുന്നു; കെഎസ്ആർടിസിക്കായി കാത്തുനിന്ന് സ്ത്രീകൾ; സ്വകാര്യ ബസ് മേഖലയിൽ വമ്പൻ പ്രതിസന്ധി

Discussion about this post

Latest News

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

പാക് അധീന കശ്മീരിലെ പ്രക്ഷോഭങ്ങളെ ക്രൂരമായ സൈനികശക്തി ഉപയോഗിച്ച് അടിച്ചമർത്തുന്നു ; അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം കാണിക്കണമെന്ന ആഹ്വാനവുമായി ഇന്ത്യ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

പപ്പടത്തല്ല് കേവലം ഒറ്റപ്പെട്ട സംഭവം, ഞങ്ങൾ കൊല്ലംകാര് പാവങ്ങളാണെന്ന് ബിന്ദു കൃഷ്ണ!

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

പുടിനെ ആണവായുധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് മോദി”; ഇന്ത്യൻ സമാധാന ശ്രമങ്ങളെ വാനോളം പുകഴ്ത്തി പോളണ്ട്

പുടിനെ ആണവായുധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് മോദി”; ഇന്ത്യൻ സമാധാന ശ്രമങ്ങളെ വാനോളം പുകഴ്ത്തി പോളണ്ട്

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം

മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies