അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കരുതിയുള്ള അഹങ്കാരമാണ് വി ഡി സതീശന് ; വിമർശനം ശക്തമാക്കി വെള്ളാപ്പള്ളി
ആലപ്പുഴ : പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരായ വിമർശനം വീണ്ടും ശക്തമാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കരുതിയുള്ള അഹങ്കാരമാണ് വി ...