Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Science

ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ നിൽക്കുന്ന ജൂലൈ 6 ; ചൂടിനുമാത്രം കുറവില്ല; പ്രത്യേകതകൾ ഇങ്ങനെ

by Brave India Desk
Jul 6, 2023, 06:36 pm IST
in News, Science
Share on FacebookTweetWhatsAppTelegram

തീവ്രമായ കാലാവസ്ഥ വ്യതിയാനങ്ങളാണ് ഭൂമിയുടെ പല ഭാഗത്തും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം വ്യാഴാഴ്ച ഭൂമി അതിന്റെ ഭ്രമണപഥത്തിൽ സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനത്തെത്തുകയാണ്. അഫെലിയോൺ എന്നാണ് ഈ സ്ഥാനം അറിയപ്പെടുന്നത്.

ദീർഘവൃത്താകൃതിയിലുള്ള പാതയിലൂടെയാണ് ഭൂമി സൂര്യനുചുറ്റും സഞ്ചരിക്കുന്നത്. സൂര്യൻ ഈ ദീർഘവൃത്തത്തിന്റെ രണ്ട് കേന്ദ്രങ്ങളിൽ ഒന്നിൽ സ്ഥിതി ചെയ്യുന്നു. ഈ ദീർഘവൃത്താകൃതി അർത്ഥമാക്കുന്നത് സൂര്യനിൽ നിന്നുള്ള ഭൂമിയുടെ ദൂരം വർഷം മുഴുവനും സ്ഥിരമല്ല എന്നാണ്. വേനൽക്കാലം കഴിഞ്ഞതിനു ശേഷമാണ് ജൂൺ ആദ്യ ദിവസങ്ങളിൽ ഭൂമി അഫെലിയോണിലെത്തുക. അഫെലിയോൺ സമയത്ത് ഭൂമി സൂര്യനിൽ നിന്ന് ഏകദേശം 152.1 ദശലക്ഷം കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുക . ഭൂമിയും സൂര്യനും തമ്മിലുള്ള ഈ ദൂരത്തെ ഒരു ജ്യോതിശാസ്ത്ര യൂണിറ്റ് (1AU) എന്ന നിലയിൽ ശാസ്ത്രീയമായി പരാമർശിക്കുന്നു. 1 AU എന്നത് 149.6 ദശലക്ഷം കിലോമീറ്ററിന് തുല്യമാണ്.

Stories you may like

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

എന്നാൽ ഭൂമി സൂര്യനോട് വളരെ അകലെയായിരിക്കുന്ന ഈ സമയത്തും ആഗോള താപനിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് വടക്കൻ അർദ്ധഗോളത്തിൽ വലിയ ചൂട് അനുഭവപ്പെടുന്ന സമയമാണിത്. ഗ്രഹത്തിലെ താപനിലയിലെ വർദ്ധനവ് സൂര്യനിൽ നിന്നുള്ള ദൂരവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല എന്നതാണ് ഇതിനു കാരണം . അതായത് സൂര്യനിൽ നിന്നുള്ള ദൂരമല്ല മറിച്ച് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് മൂലമുള്ള സൂര്യപ്രകാശത്തിന്റെ വിതരണമാണ് നമ്മൾ അനുഭവിക്കുന്ന താപനില വ്യതിയാനങ്ങളെ പ്രാഥമികമായി നിർണ്ണയിക്കുന്നത്. ഇതാണ് ഭൂമി സൂര്യനിൽ നിന്ന് അകലെയായിട്ടും ഭൂമിയിലെ പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നതിനുള്ള കാരണം.

Tags:
Share17TweetSendShare

Latest stories from this section

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഇറാനെ തകർക്കാൻ ട്രംപിന്റെ ‘ഓപ്പറേഷൻ എപിക് ഫ്യൂരി 2.0’; ചൈനീസ് സന്ദർശനത്തിന് പിന്നാലെ വൻ യുദ്ധത്തിനൊരുങ്ങി അമേരിക്ക

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

ഒളിംപിക്‌സ് വേദിയും ചിപ്പ് വിപ്ലവവും; ആഗോള വളർച്ചയുടെ എൻജിനാകാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ 4 വൻ പ്രഖ്യാപനങ്ങൾ തരംഗമാകുന്നു!

ബെയ്ജിങ്ങിലെ ചപ്പുകുപ്പികളിൽ വീണ് ചൈനീസ് ‘സമ്മാനങ്ങൾ’; വിമാനത്തിൽ കയറും മുൻപ് എല്ലാം ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് സുരക്ഷാ വിഭാഗം

ബെയ്ജിങ്ങിലെ ചപ്പുകുപ്പികളിൽ വീണ് ചൈനീസ് ‘സമ്മാനങ്ങൾ’; വിമാനത്തിൽ കയറും മുൻപ് എല്ലാം ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് സുരക്ഷാ വിഭാഗം

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

Discussion about this post

Latest News

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഇറാനെ തകർക്കാൻ ട്രംപിന്റെ ‘ഓപ്പറേഷൻ എപിക് ഫ്യൂരി 2.0’; ചൈനീസ് സന്ദർശനത്തിന് പിന്നാലെ വൻ യുദ്ധത്തിനൊരുങ്ങി അമേരിക്ക

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

ഒളിംപിക്‌സ് വേദിയും ചിപ്പ് വിപ്ലവവും; ആഗോള വളർച്ചയുടെ എൻജിനാകാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ 4 വൻ പ്രഖ്യാപനങ്ങൾ തരംഗമാകുന്നു!

ബെയ്ജിങ്ങിലെ ചപ്പുകുപ്പികളിൽ വീണ് ചൈനീസ് ‘സമ്മാനങ്ങൾ’; വിമാനത്തിൽ കയറും മുൻപ് എല്ലാം ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് സുരക്ഷാ വിഭാഗം

ബെയ്ജിങ്ങിലെ ചപ്പുകുപ്പികളിൽ വീണ് ചൈനീസ് ‘സമ്മാനങ്ങൾ’; വിമാനത്തിൽ കയറും മുൻപ് എല്ലാം ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് സുരക്ഷാ വിഭാഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies