Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മറുനാടനെ കുടുക്കാൻ രഹസ്യമായി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകൾ; ലക്ഷ്യമിട്ടത് ഒളിവിൽ നിന്ന് പുറത്തുവരുമ്പോൾ വീണ്ടും അറസ്റ്റ് ചെയ്യാൻ; കേസിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് വീഡിയോയുമായി ഷാജൻ സ്‌കറിയ

by Brave India Desk
Jul 12, 2023, 01:24 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: പിവി ശ്രീനിജൻ എംഎൽഎ നൽകിയ നിലവിലെ കേസ് ദുർബ്ബലമാകുമെന്ന് വ്യക്തമായതോടെ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ വീണ്ടും രഹസ്യമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസുകൾ. നിലമ്പൂരിൽ അടക്കമാണ് കേസുകൾ എഫ്‌ഐആർ രജിസ്്റ്റർ ചെയ്ത് ഇട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. മാത്രമല്ല ഷാജൻ പി.വി ശ്രീനിജനെതിരെ നടത്തിയ പരാമർശം പട്ടികജാതി അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ഷാജൻ സ്‌കറിയ പുറത്തുവരാനുളള സാദ്ധ്യത മുന്നിൽ കണ്ട് അതിനുളള വഴി അടയ്ക്കുകയാണ് ലക്ഷ്യം. തനിക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ പി.വി അൻവർ എംഎൽഎ ആണ് പുതിയ നീക്കത്തിനും പിന്നിലെന്ന് ഷാജൻ സ്‌കറിയ വീഡിയോയിൽ ആരോപിച്ചു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

എന്നെ പൂട്ടുക എന്ന ലക്ഷ്യത്തോടെ അൻവറിന്റെ നേതൃത്വത്തിൽ പലയിടങ്ങളിലും കളളക്കേസുകൾ എടുത്തിട്ടുണ്ട്. അത്തരം കളളക്കേസുകൾ നിലനിൽക്കുമ്പോൾ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ പോലീസിന് പ്രയാസമുണ്ടാകില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തി തന്നെ ജയിലിൽ അടയ്ക്കാനുളള ഗൂഢാലോചന നടത്തിയ അൻവറിന്റെ പിന്നിൽ ഒരു സർക്കാർ തന്നെ ഉണ്ട്. അൻവർ പറയുന്നത് അതേപടി ചെയ്യുന്ന പോലീസാണ് നമുക്ക് ഉളളത്.

അറിയാത്ത എത്ര കേസുകൾ കേരളത്തിൽ വിവിധ ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ആദ്യ ദിനം തന്നെ നിലമ്പൂരിൽ മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുളള കേസുകൾ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ഷാജൻ സ്‌കറിയ പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുൻപ് ചെയ്ത ഒരു വീഡിയോയുടെ പേരിലാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. നിലമ്പൂർ മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ് സ്‌കറിയ ആണ് പരാതിക്കാരൻ. ക്രിസ്ത്യാനിയായ അദ്ദേഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ വീഡിയോ ചെയ്തുവെന്നാണ് ആരോപണം. ഒന്നല്ല മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ചാണ് 153 എ, 295 എ, 505 കേസെടുത്തിരിക്കുന്നത്. എഫ്‌ഐആർ രഹസ്യമാക്കി വെച്ചിരുന്നതായും ഷാജൻ സ്‌കറിയ ആരോപിച്ചു.

തന്നെ കണ്ടെത്താൻ ഖജനാവിലെ പണമാണ് അൻവറിന്റെ സ്വാധീനത്തിൽ സർക്കാർ ചിലവാക്കുന്നത്.
മഹാരാഷ്ട്രയിൽ മാത്രം എഴുപത് അംഗ പോലീസിനെയാണ് അയച്ചു. കണ്ണിൽകണ്ടാൽ അറസ്റ്റ് ചെയ്യാനാണ് ശ്രമം. മതഗ്രന്ഥങ്ങളെ അപമാനിക്കുന്ന തരത്തിലും മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന തരത്തിലും വീഡിയോ ചെയ്തുവെന്നാണ് ആരോപണം.

ഇങ്ങനെ ഒരു എംഎൽഎ ഇറങ്ങിപ്പുറപ്പെട്ടാൽ അതനുസരിച്ച് സർക്കാർ ശ്രമിച്ചാൽ അതനുസരിച്ച് പോലീസ് ശ്രമിച്ചാൽ എത്ര കേസ് വേണമെങ്കിലും എടുക്കാം സുപ്രീംകോടതിയുടെ വാക്കിന് പോലും വിലയില്ല ഈ അവസ്ഥയിൽ എങ്ങനെയാണ് പുറത്തുവരികയെന്നും ഷാജൻ സ്‌കറിയ ചോദിക്കുന്നു.

Tags: shajan skariahMarunadan Malayali
Share10
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies