Marunadan Malayali

പിണറായിസ്റ്റുകൾ തുലയട്ടെ; പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്ന് ഷാജൻ സ്‌കറിയ; അറസ്റ്റ് ഒരു ബന്ധവുമില്ലാത്ത കേസിലെന്നും ഷാജൻ; പോലീസിനെതിരെയും പ്രതിഷേധം

നിലമ്പൂർ: കേരളത്തിൽ പിണറായിസമാണ് നടക്കുന്നതെന്നും അതിനെതിരായ പോരാട്ടം തുടരുമെന്നും ഷാജൻ സ്‌കറിയ. നിലമ്പൂർ പോലീസ് സ്‌റ്റേഷനിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഒരു കേസിൽ തുടർ നടപടിക്കായി ഹാജരാകുന്നതിനിടെ ...

മറുനാടനെതിരായ പ്രതികാര നടപടിയിൽ പങ്കുചേർന്ന് തിരുവനന്തപുരം നഗരസഭയും; ഓഫീസ് ഒരാഴ്ച്ചയ്ക്കുള്ളിൽ പൂട്ടാൻ നോട്ടീസ്

തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈനിനെതിരായ പ്രതികാര നടപടികളിൽ പങ്കു ചേർന്ന് തിരുവനന്തപുരം നഗരസഭയും. തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് നഗരസഭ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ടാണ് ...

മറുനാടനെ കുടുക്കാൻ രഹസ്യമായി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകൾ; ലക്ഷ്യമിട്ടത് ഒളിവിൽ നിന്ന് പുറത്തുവരുമ്പോൾ വീണ്ടും അറസ്റ്റ് ചെയ്യാൻ; കേസിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് വീഡിയോയുമായി ഷാജൻ സ്‌കറിയ

കൊച്ചി: പിവി ശ്രീനിജൻ എംഎൽഎ നൽകിയ നിലവിലെ കേസ് ദുർബ്ബലമാകുമെന്ന് വ്യക്തമായതോടെ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ വീണ്ടും രഹസ്യമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ...

‘ക്യാപ്റ്റനെന്നും കാരണഭൂതനെന്നും’ പാടിപ്പുകഴ്ത്തിയവർ ഇപ്പോൾ മാദ്ധ്യമസ്വാതന്ത്ര്യത്തിനായി മുഖപ്രസംഗം എഴുതുന്നു: മറുനാടൻ മലയാളിക്കെതിരെ നടത്തുന്ന വേട്ടയാടൽ അപലപനീയമെന്ന് വി മുരളീധരൻ

കൊച്ചി : യൂട്യൂബ് ചാനലായ മറുനാടൻ മലയാളിക്കെതിരെ ഇടതുസർക്കാർ നടത്തുന്ന വേട്ടയാടൽ അപലപനീയമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. വ്യാജരേഖക്കാർക്കും ആൾമാറാട്ടക്കാർക്കും നിയമപോരാട്ടത്തിന് അവസരം നൽകുന്നവർ മാദ്ധ്യമപ്രവർത്തകർക്ക് ...

മറുനാടൻ മലയാളിക്കെതിരെ നടക്കുന്ന കടന്നാക്രമണം മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളി; ഇടതുപക്ഷ സർക്കാരിന്റേത് അധികാര ദുർവിനിയോഗം; രൂക്ഷ വിമർശനവുമായി ഡിഎസ്‌ജെപി

കൊച്ചി: കേരളത്തിലെ മുൻനിര ഓൺലൈൻ ചാനൽ ആയ മറുനാടൻ മലയാളിക്കെതിരെ ഇടതുപക്ഷ സർക്കാർ നടത്തുന്ന കടന്നാക്രമണം മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ള വലിയ വെല്ലുവിളി ആണെന്ന് കുറ്റപ്പെടുത്തി ഡെമോക്രാറ്റിക് സോഷ്യൽ ...

മറുനാടൻ വിഷയത്തിൽ കേരള പോലീസ് ചെയ്യുന്നത് മിതമായ ഭാഷയിൽ തെമ്മാടിത്തമാണ്; ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ജയശങ്കർ

തിരുവനന്തപുരം : മറുനാടൻ വിഷയത്തിൽ കേരള പോലീസ് ചെയ്യുന്നത് തോന്നിവാസവും തെമ്മാടിത്തവുമാണെന്ന് അഡ്വ. ജയശങ്കർ. പോലീസ് പ്രവർത്തിക്കുന്നത് പിണറായി ക്രിമിനൽ കോഡ് അനുസരിച്ചാണ്. തീവ്രവാദക്കേസിലെ പ്രതികളെ പിടിക്കാൻ ...

ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ കേസിൽ കുടുക്കുമെന്ന ഭീഷണി; കേരള പോലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയെന്ന് പത്രപ്രവർത്തക യൂണിയൻ

കൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ മാദ്ധ്യമവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് നടത്തിയ റെയ്ഡിൽ വ്യാപക പ്രതിഷേധം. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത രീതിയിലാണ് ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ട് പോലും റെയ്ഡിനിറങ്ങാത്ത കേരള പോലീസാണ്; ഇപ്പോൾ മറുനാടൻ മലയാളിക്കെതിരെ വ്യാപക റെയ്ഡ് നടത്തുന്നു; പുതിയ കംപ്യൂട്ടറുകൾ വാങ്ങും; വൈകാതെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് സ്ഥാപനം

തിരുവനന്തപുരം: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ കണ്ടെത്താനെന്ന പേരിൽ പോലീസ് നടത്തിയത് ദുരൂഹമായ ഇടപെടൽ. സംസ്ഥാന വ്യാപകമായി മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും ...

കേരള പോലീസിന്റെ ഓപ്പറേഷൻ ‘ഷാജൻ’; മറുനാടൻ മലയാളി ഓഫീസുകളിലും ജീവനക്കാരുടെ വീട്ടിലും പോലീസ് റെയ്ഡ്; പരിശോധന ഒളിവിൽ കഴിയുന്ന ഷാജൻ സ്‌കറിയയെ തേടി

കൊച്ചി: ഓൺലൈൻ മാദ്ധ്യമസ്ഥാപനമായ മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. പിവി ശ്രീനിജൻ നൽകിയ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയതോടെ ഒളിവിൽ കഴിയുന്ന ...

ഷാജൻ സ്‌കറിയയെ പിടിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്; പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു; പോലീസ് നടപടി റെക്കോഡ് വേഗത്തിൽ; നീക്കം മുൻകൂർ ജാമ്യാപേക്ഷ തളളിയതിന് പിന്നാലെ

കൊച്ചി: വ്യാജ വാർത്ത നൽകി അധിക്ഷേപിച്ചുവെന്ന പി.വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളി ചീഫ്് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് ...

ഞാനാണ് തല്ല് കൊടുത്തത്, അയാൾ ഭൂലോക ഫ്രോഡായ സഖാവും; മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; എയർപോർട്ടിലെ തല്ല് വിവാദത്തിൽ പ്രതികരണവുമായി ഷാജൻ സ്‌കറിയ

ലണ്ടൻ: ലണ്ടൻ വിമാനത്താവളത്തിൽ വെച്ച് തന്നെ മർദ്ദിച്ചുവെന്ന തരത്തിലുളള പ്രചാരണത്തിൽ പ്രതികരണവുമായി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ. തന്നെയല്ല തല്ലിയതെന്നും തെറി വിളിച്ചതിന് താനാണ് ...

യൂസഫ് അലിയെക്കുറിച്ചുളള വാർത്തയും വീഡിയോയും നീക്കണം; മറുനാടൻ മലയാളിക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം; ലംഘിച്ചാൽ ചാനൽ സസ്‌പെൻഡ് ചെയ്യാൻ യൂട്യൂബിനും നിർദ്ദേശം

ന്യൂഡൽഹി: വ്യവസായി എംഎ യൂസഫ് അലിയെക്കുറിച്ചുളള വാർത്തകൾ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പബ്ലീഷ് ചെയ്യരുതെന്ന് ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിക്ക് നിർദ്ദേശം നൽകി ഡൽഹി ഹൈക്കോടതി. ...

യൂസഫലിക്ക് 10 കോടി നൽകാൻ മറുനാടന് വേണ്ടി പണപ്പിരിവ്; നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്; തട്ടിപ്പിന്റെ പുതിയ രൂപം; ആസൂത്രിതമെന്ന് പരാതി ഉയരുന്നു

കൊച്ചി: എംഎ യൂസഫലിക്ക് അപകീർത്തിക്കേസിൽ 10 കോടി രൂപ നൽകാൻ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് ഉൾപ്പെടുത്തി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist