Thursday, March 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘കാണാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും കഴിഞ്ഞതിൽ സന്തോഷം’; ഗൗതം അദാനിയെയും കുടുംബത്തെയും കണ്ട് കൃഷ്ണകുമാറും സിന്ധും; കൈനിറയെ സമ്മാനങ്ങളും നൽകി

by Brave India Desk
Jul 12, 2023, 09:50 pm IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: അദാനി ഗ്രൂപ്പ് ചെയർമാർ ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തി നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ. അഹമ്മദാബാദിൽ എത്തിയാണ് അദ്ദേഹവും ഭാര്യ സിന്ധുവും അദാനിയെയും കുടുംബത്തെയും കണ്ടത്. സിന്ധു ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

ഗൗതം അദാനിയെയും ഡോ. പ്രീതി അദാനിയെയും കാണാൻ സാധിച്ചുവെന്ന് സിന്ധു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരുവർക്കുമൊപ്പമിരുന്ന് ഉച്ച ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അഹമ്മദാബാദ് തങ്ങൾക്ക് സന്തോഷകരമായ ഓർമ്മകൾ സമ്മാനിച്ചതായും സിന്ധു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Stories you may like

കടലിൽ നടുങ്ങി ഇറാൻ കപ്പൽ; രക്ഷകനായി ഇന്ത്യൻ നാവികസേന

ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദം മൂലമെന്ന് മമത ബാനർജി

കുറിപ്പിനൊപ്പം അദാനിയ്ക്കും പ്രീതിയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും സിന്ധു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പ്രിതി അദാനിയ്ക്ക് നിരവധി സമ്മാനങ്ങൾ നൽകിയ ശേഷമാണ് കൃഷ്ണകുമാറും സിന്ധുവും മടങ്ങിയത്.

Tags: BJPadanikrishnakumarsindhu
Share18TweetSendShare

Latest stories from this section

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഖത്തർ പ്രതിസന്ധി ബാധിക്കില്ല ; ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് ഞങ്ങൾ തരാമെന്ന് ഓസ്ട്രേലിയയും കാനഡയും

ഖത്തർ പ്രതിസന്ധി ബാധിക്കില്ല ; ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് ഞങ്ങൾ തരാമെന്ന് ഓസ്ട്രേലിയയും കാനഡയും

ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യയിൽ ; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യയിൽ ; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

Discussion about this post

Latest News

ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘ക്രൂരത’; ഹോർമുസ് കടലിടുക്ക് അടച്ചു, എണ്ണ കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി!

കടലിൽ നടുങ്ങി ഇറാൻ കപ്പൽ; രക്ഷകനായി ഇന്ത്യൻ നാവികസേന

റെക്കോഡുകൾക്ക് വേണ്ടിയല്ല, ഇന്ത്യക്ക് വേണ്ടി; സെഞ്ച്വറി വേണ്ടെന്ന് വെച്ച് സഞ്ജുവിന്റെ പോരാട്ടം; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ ആ ‘നിസ്വാർത്ഥ’ ഇന്നിംഗ്സ്

റെക്കോഡുകൾക്ക് വേണ്ടിയല്ല, ഇന്ത്യക്ക് വേണ്ടി; സെഞ്ച്വറി വേണ്ടെന്ന് വെച്ച് സഞ്ജുവിന്റെ പോരാട്ടം; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ ആ ‘നിസ്വാർത്ഥ’ ഇന്നിംഗ്സ്

ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദം മൂലമെന്ന് മമത ബാനർജി

ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദം മൂലമെന്ന് മമത ബാനർജി

അമ്രോഹയിലെ വേട്ടക്കാരനും ലണ്ടനിലെ പോരാളിയും; സ്റ്റോക്സിനെ ഷമി വരിഞ്ഞുമുറുക്കിയ ആ 10 പന്തുകൾ, ലഖ്‌നൗ കണ്ട ആ ‘മരണമാസ്’ സ്പെൽ

അമ്രോഹയിലെ വേട്ടക്കാരനും ലണ്ടനിലെ പോരാളിയും; സ്റ്റോക്സിനെ ഷമി വരിഞ്ഞുമുറുക്കിയ ആ 10 പന്തുകൾ, ലഖ്‌നൗ കണ്ട ആ ‘മരണമാസ്’ സ്പെൽ

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

വീണ്ടും യുഎഇ ലക്ഷ്യമിട്ട് ഇറാൻ ; ഇന്ന് ഇതുവരെ ഇറാൻ യുഎഇയിലേക്ക് വിക്ഷേപിച്ചത് 7 മിസൈലുകളും 131 ഡ്രോണുകളും

വീണ്ടും യുഎഇ ലക്ഷ്യമിട്ട് ഇറാൻ ; ഇന്ന് ഇതുവരെ ഇറാൻ യുഎഇയിലേക്ക് വിക്ഷേപിച്ചത് 7 മിസൈലുകളും 131 ഡ്രോണുകളും

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഇസ്രായേലിലേക്ക് ഖോറാംഷഹർ-4 മിസൈൽ വിക്ഷേപിച്ച് ഇറാൻ ; 2,000 കിലോമീറ്റർ ദൂരപരിധി ; ഒരു ടൺ വാർഹെഡ് വഹിക്കാൻ ശേഷി

ഇസ്രായേലിലേക്ക് ഖോറാംഷഹർ-4 മിസൈൽ വിക്ഷേപിച്ച് ഇറാൻ ; 2,000 കിലോമീറ്റർ ദൂരപരിധി ; ഒരു ടൺ വാർഹെഡ് വഹിക്കാൻ ശേഷി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies