‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണത്തിനിറങ്ങും, ബി.ജെ.പിയില്‍ നേരെ ചൊവ്വേ അംഗത്വമെടുക്കണമെന്നാണ് ആഗ്രഹം’: കൃഷ്ണകുമാര്‍
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണത്തിനിറങ്ങുമെന്ന് നടന് കൃഷ്ണകുമാര്‍. പാര്‍ട്ടി അംഗത്വമെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ‘തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് ഇറങ്ങാന്‍ 100 ശതമാനം തയ്യാറാണ്. ...