Thursday, February 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അമേരിക്കയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

by Brave India Desk
Jul 16, 2023, 01:00 pm IST
in International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിൽ അതിശക്തമായ ഭൂചലനം. അലാസ്‌ക പെനിൻസുലയിലാണ് റിക്ടർ സ്‌കെയിലിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

സംഭവത്തിൽ ആളപായം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അലാസ്‌ക പെനിൻസുലയിൽ 9.3 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.

Stories you may like

പ്രണയം പൂത്തത് ഇന്ത്യൻ റെസ്റ്റോറന്റിൽ; സാറയുമായുള്ള ആദ്യ ഡേറ്റിംഗ്, ടേബിൾ നമ്പർ 8; ഇന്ത്യയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

അതിവേഗം, അസാമാന്യ കാര്യക്ഷമത.. മോദിജി, നിങ്ങളുടെ ഭരണം അത്ഭുതപ്പെടുത്തുന്നു”;വാനോളം പുകഴ്ത്തി നെതന്യാഹു! ഇന്ത്യയിൽ വച്ച് നിർണ്ണായക ജിടുജി ഉച്ചകോടി

അതേസമയം അഗ്നിപർവ്വത സ്‌ഫോടനം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചുകൊണ്ടുള്ള മറ്റൊരു മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഷിഷാൽഡിൻ അഗ്നിപർവ്വതത്തിന് സമീപമുള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Tags: americaearthquake
Share1TweetSendShare

Latest stories from this section

ഇസ്രയേലിലും യുപിഐ തിളങ്ങും; നെതന്യാഹുവുമായി കൈകോർത്ത് മോദി! ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്’ ബന്ധം ഉയർത്തി

സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി

ഇസ്രയേലിൽ മോദി തരംഗം; നെതന്യാഹുവുമായി നിർണ്ണായക ചർച്ചകൾ; വിദ്യഭ്യാസ-പ്രതിരോധ മേഖലകളിൽ വൻ കരാറുകൾ!; സൗഹൃദത്തിന്റെ പ്രതീകമായി തൈകൾ നട്ടു

ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യക്കാരനോട് കടം വാങ്ങി, 109 കൊല്ലമായിട്ടും തിരിച്ചുകൊടുത്തില്ല; പലിശക്കണക്ക് കൂട്ടിയാൽ കോടികൾ!കുടുംബം നിയമപോരാട്ടത്തിന്

Discussion about this post

Latest News

നന്ദിയുണ്ട് സൗത്താഫ്രിക്കൻ ചേട്ടന്മാരെ, വിൻഡീസിനെ തകർത്ത് അഞ്ചാം വിജയം; ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം

നന്ദിയുണ്ട് സൗത്താഫ്രിക്കൻ ചേട്ടന്മാരെ, വിൻഡീസിനെ തകർത്ത് അഞ്ചാം വിജയം; ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം

പ്രണയം പൂത്തത് ഇന്ത്യൻ റെസ്റ്റോറന്റിൽ; സാറയുമായുള്ള ആദ്യ ഡേറ്റിംഗ്, ടേബിൾ നമ്പർ 8; ഇന്ത്യയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

പ്രണയം പൂത്തത് ഇന്ത്യൻ റെസ്റ്റോറന്റിൽ; സാറയുമായുള്ള ആദ്യ ഡേറ്റിംഗ്, ടേബിൾ നമ്പർ 8; ഇന്ത്യയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

എയർലൈൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം പ്രഖ്യാപിച്ച് ഡിജിസിഎ ; 48 മണിക്കൂറിനുള്ളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അധിക നിരക്ക് ഈടാക്കില്ല

എയർലൈൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം പ്രഖ്യാപിച്ച് ഡിജിസിഎ ; 48 മണിക്കൂറിനുള്ളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അധിക നിരക്ക് ഈടാക്കില്ല

അതിവേഗം, അസാമാന്യ കാര്യക്ഷമത.. മോദിജി, നിങ്ങളുടെ ഭരണം അത്ഭുതപ്പെടുത്തുന്നു”;വാനോളം പുകഴ്ത്തി നെതന്യാഹു! ഇന്ത്യയിൽ വച്ച് നിർണ്ണായക ജിടുജി ഉച്ചകോടി

അതിവേഗം, അസാമാന്യ കാര്യക്ഷമത.. മോദിജി, നിങ്ങളുടെ ഭരണം അത്ഭുതപ്പെടുത്തുന്നു”;വാനോളം പുകഴ്ത്തി നെതന്യാഹു! ഇന്ത്യയിൽ വച്ച് നിർണ്ണായക ജിടുജി ഉച്ചകോടി

ഇസ്രയേലിലും യുപിഐ തിളങ്ങും; നെതന്യാഹുവുമായി കൈകോർത്ത് മോദി! ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്’ ബന്ധം ഉയർത്തി

ഇസ്രയേലിലും യുപിഐ തിളങ്ങും; നെതന്യാഹുവുമായി കൈകോർത്ത് മോദി! ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്’ ബന്ധം ഉയർത്തി

9 റൺസ്, കയ്യിൽ 3 വിക്കറ്റ്; എന്നിട്ടും തോറ്റുപോയ നീലപ്പട; സിംബാബ്‌വെ എന്ന അത്ഭുതത്തിന് മുന്നിൽ ഇന്ത്യ പതറിയപ്പോൾ

9 റൺസ്, കയ്യിൽ 3 വിക്കറ്റ്; എന്നിട്ടും തോറ്റുപോയ നീലപ്പട; സിംബാബ്‌വെ എന്ന അത്ഭുതത്തിന് മുന്നിൽ ഇന്ത്യ പതറിയപ്പോൾ

സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി

സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology