Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ശരദ് പവാർ പങ്കെടുത്തേക്കില്ല; ഐക്യശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് വിലയിരുത്തൽ

ചന്ദ്രശേഖർ റാവു, ജഗൻ മോഹൻ റെഡ്ഡി, ചന്ദ്രബാബു നായിഡു, നവീൻ പട്നായിക് എന്നിവരും യോഗത്തിൽ നിന്നും വിട്ടു നിൽക്കും

by Brave India Desk
Jul 17, 2023, 09:10 am IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: ബംഗലൂരുവിൽ ഇന്ന് നടക്കാനിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മുതിർന്ന നേതാവ് ശരദ് പവാർ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ജൂൺ 23ന് പട്നയിൽ നടന്ന യോഗത്തിൽ 82 വയസുകാരനായ പവാർ പങ്കെടുത്തിരുന്നു.

എന്നാൽ പവാറിന് പകരം മകൾ സുപ്രിയ സുലെ യോഗത്തിൽ പങ്കെടുക്കും എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. യോഗത്തിൽ പവാർ പങ്കെടുക്കാത്തതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സോണിയ ഗാന്ധി നേതൃത്വം നൽകുന്ന യോഗത്തിൽ മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, സ്റ്റാലിൻ, നിതീഷ് കുമാർ, ഹേമന്ത് സോറൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം. ചന്ദ്രശേഖർ റാവു, ജഗൻ മോഹൻ റെഡ്ഡി, ചന്ദ്രബാബു നായിഡു, നവീൻ പട്നായിക് എന്നിവർ യോഗത്തിൽ നിന്നും വിട്ടു നിൽക്കും.

Stories you may like

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

പ്രതിപക്ഷ ഐക്യത്തിന്റെ മുഖം എന്ന തരത്തിൽ കോൺഗ്രസ് ഉൾപ്പെടെ അവതരിപ്പിച്ച പവാർ യോഗത്തിൽ പങ്കെടുക്കില്ല എന്ന വാർത്തയോട് പല തരത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ പ്രതികരിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും എൻസിപി നേതാക്കളും കഴിഞ്ഞ ദിവസം ശരദ് പവാറിനെ സന്ദർശിച്ചിരുന്നു. അജിത് പവാറിനും പ്രഫുൽ പട്ടേലിനുമൊപ്പം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച മറ്റ് എൻസിപി നേതാക്കളായ ദിലീപ് വൽസെ പാട്ടീൽ, ഹസൻ മുഷ്രിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ഡെ, അദിതി താത്കറെ, മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാൾ എന്നിവരും ശരദ് പവാറിനെ കണ്ടിരുന്നു.

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഇനിയും അപ്രതീക്ഷിതമായ പലതും സംഭവിക്കും എന്നതിന്റെ സൂചനയാണ് നേതാക്കളുടെ സന്ദർശനം എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. പവാർ സാഹിബ് കാര്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യും എന്ന് തന്നെയാണ് തങ്ങളുടെ വിശ്വാസം എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത് പവാർ പ്രതികരിച്ചതിന് പല വ്യാഖ്യാനങ്ങളും പുറത്തു വന്നിരുന്നു.

Tags: congressncpSharad Pawar
Share7
Tweet
Send
Share

Latest stories from this section

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സഹകരണ ബാങ്കുകളിൽ വൻ ഇ.ഡി റെയ്ഡ്; വ്യാജ വായ്പകളും കള്ളപ്പണ ഇടപാടുകളും പിടിയിലേക്ക്!’; ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഭീതി

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

‘എംപിമാരെ കാണാൻ കമ്മീഷൻ അങ്ങോട്ട് ചെല്ലണമെന്ന ആവശ്യം തള്ളി’; രാഹുലിന് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ ബന്ധുക്കളെ മത്സരിപ്പിച്ചത് തോൽവിക്ക് കാരണം, മൂന്നാമതും ജയിച്ചിരുന്നെങ്കിൽ അഹങ്കാരം കൂടുമായിരുന്നു’; സി.പി.ഐ.എം യോഗത്തിൽ ആത്മവിമർശനം!

ഡ്രസിംഗ് റൂമിൽ ശീതയുദ്ധം, പരസ്പരം നോക്കാറുമില്ല, മിണ്ടാറുമില്ല; ഹർമൻപ്രീതും മന്ദാനയും തമ്മിൽ വൻ പോര്?

ഡ്രസിംഗ് റൂമിൽ ശീതയുദ്ധം, പരസ്പരം നോക്കാറുമില്ല, മിണ്ടാറുമില്ല; ഹർമൻപ്രീതും മന്ദാനയും തമ്മിൽ വൻ പോര്?

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സി.പി.ഐ ഇല്ലായിരുന്നെങ്കിൽ സി.പി.എം അടിയറവ് പറഞ്ഞേനെ; ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിവരും!’ കടുപ്പിച്ച് ബിനോയ് വിശ്വം!

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies