Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിധ്വംസക ശക്തികൾ മണിപ്പൂരിനെ വീണ്ടും കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണ്; മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

by Brave India Desk
Jul 23, 2023, 06:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മണിപ്പൂർ കലാപത്തിന്റെ പേരിൽ കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപം മതത്തിന്റെ പേരിലാക്കി സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ മുഖ്യമന്ത്രിയുടെ പാർട്ടി കുറേനാളുകളായി ശ്രമിക്കുന്നുണ്ട്. സിപിഎമ്മിന്റെ വ്യാജപ്രചരണം സംസ്ഥാന മുഖ്യമന്ത്രിയും ഏറ്റെടുത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം  പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിദ്വേഷ പ്രചരണം നടത്തുന്നത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കണം. കലാപം തടയാൻ മണിപ്പൂർ സർക്കാരും കേന്ദ്രസർക്കാരും കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട്. മണിപ്പൂരിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കലാപങ്ങൾ വളരെ കുറവാണ്. യുപിഎ സർക്കാരിന്റെ കാലത്ത് അയ്യായിരത്തോളം കലാപങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 700 ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. തൊണ്ണൂറുകളിൽ മാസങ്ങളോളം നീണ്ടുനിന്ന കലാപങ്ങൾക്ക് മണിപ്പൂർ വേദിയായിട്ടുണ്ട്. അഫ്സ പിൻവലിച്ച് മണിപ്പൂരിനെ സാധാരണനിലയിലേക്ക് തിരിച്ചു കൊണ്ടുവന്നത് നരേന്ദ്രമോദി സർക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  എന്നാൽ വിധ്വംസക ശക്തികൾ വീണ്ടും മണിപ്പൂരിനെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണ്. കുറ്റക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് മണിപ്പൂരിൽ ശാശ്വത സമാധാനം ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. മണിപ്പൂരിലെ ഗോത്രകലാപത്തെ ക്രൈസ്തവ വേട്ടയാക്കി മാറ്റുന്നത് ഗൂഢ അജണ്ടയാണ്. മണിപ്പൂരിൽ എല്ലാ വിഭാഗം ജനങ്ങളിലും സ്വാധീനമുള്ള ഏക പാർട്ടി ബിജെപിയാണ്. അവിടുത്തെ ക്രിസ്ത്യാനികൾ ബിജെപിക്കൊപ്പമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Stories you may like

സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ; മൂന്ന് ദിവസത്തിനകം ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

Tags: k.surendran
Share2TweetSendShare

Latest stories from this section

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

Discussion about this post

Latest News

ക്രിക്കറ്റ് ഭരിച്ചവരുടെ ‘ഈഗോ’ യുദ്ധം; ദക്ഷിണാഫ്രിക്കയെ വെട്ടി ബിസിസിഐ വിൻഡീസിനെ ഇറക്കിയപ്പോൾ ചരിത്രമായി മാറിയ സച്ചിൻ ടെസ്റ്റ്

ക്രിക്കറ്റ് ഭരിച്ചവരുടെ ‘ഈഗോ’ യുദ്ധം; ദക്ഷിണാഫ്രിക്കയെ വെട്ടി ബിസിസിഐ വിൻഡീസിനെ ഇറക്കിയപ്പോൾ ചരിത്രമായി മാറിയ സച്ചിൻ ടെസ്റ്റ്

മന്ത്രിക്ക് പിന്നാലെ വകുപ്പിനും ‘ഒളരെ അടിയന്തരം’; പരീക്ഷാഭവന്റെ ഉത്തരവിലും അക്ഷരത്തെറ്റ്, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

മന്ത്രിക്ക് പിന്നാലെ വകുപ്പിനും ‘ഒളരെ അടിയന്തരം’; പരീക്ഷാഭവന്റെ ഉത്തരവിലും അക്ഷരത്തെറ്റ്, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

വരും മണിക്കൂറിൽ അതിതീവ്ര മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ; മൂന്ന് ദിവസത്തിനകം ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി ; ജീവനക്കാരെയും ശാസ്ത്രജ്ഞരെയും ഒഴിപ്പിച്ച് പരിശോധന

ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി ; ജീവനക്കാരെയും ശാസ്ത്രജ്ഞരെയും ഒഴിപ്പിച്ച് പരിശോധന

വെറും 350 രൂപയിൽ തുടങ്ങി കാളകളുടെ കൊമ്പിന് വരെ പെയിന്റ് ചെയ്ത് ഒന്നാം നമ്പറായ കമ്പനി

വെറും 350 രൂപയിൽ തുടങ്ങി കാളകളുടെ കൊമ്പിന് വരെ പെയിന്റ് ചെയ്ത് ഒന്നാം നമ്പറായ കമ്പനി

റേഡിയോക്കാർ ‘കൊള്ളില്ലെന്ന്’ പറഞ്ഞ് തള്ളിക്കളഞ്ഞു;മുപ്പതാം വയസ്സിൽ ‘പരാജയപ്പെട്ട പുതുമുഖം’; അമ്പതാം വയസ്സിൽ ഇന്ത്യൻ സിനിമയുടെ ഗോഡ്ഫാദർ!

റേഡിയോക്കാർ ‘കൊള്ളില്ലെന്ന്’ പറഞ്ഞ് തള്ളിക്കളഞ്ഞു;മുപ്പതാം വയസ്സിൽ ‘പരാജയപ്പെട്ട പുതുമുഖം’; അമ്പതാം വയസ്സിൽ ഇന്ത്യൻ സിനിമയുടെ ഗോഡ്ഫാദർ!

ഒരു തലമുറയെ സമയം പഠിപ്പിച്ച HMT-ക്ക് എന്ത് പറ്റി? 😢

ഒരു തലമുറയെ സമയം പഠിപ്പിച്ച HMT-ക്ക് എന്ത് പറ്റി? 😢

ഖമേനിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മെഹബൂബ മുഫ്തി ഇറാനിലേക്ക്; കശ്മീരിലെ അഞ്ച് ഷിയാ നേതാക്കൾക്കും ഔദ്യോഗിക ക്ഷണം

ഖമേനിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മെഹബൂബ മുഫ്തി ഇറാനിലേക്ക്; കശ്മീരിലെ അഞ്ച് ഷിയാ നേതാക്കൾക്കും ഔദ്യോഗിക ക്ഷണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies