ഭാരത് ധര്‍മ ജനസേന ബി.ജെ.പിയുടെ ബി ടീം അല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജെപിയുമായി സഖ്യമില്ലാത്തത് കൊണ്ടാണ് സഖ്യമില്ല എന്ന് ഉറപ്പിച്ചു പറയുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പുതിയ പാര്‍ട്ടി രൂപീകരിച്ച സാഹചര്യത്തില്‍ ആശയപരമായി യോജിച്ചുപോകാവുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്നും ജനങ്ങളുടെ തുല്യനീതി മാത്രമാണ് ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.കാര്യങ്ങളെല്ലാം സിപിഎംനും കോണ്‍ഗ്രസിനും വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post