Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഈ വർഷം നാലായിരത്തിലധികം മുസ്‌ലിം സ്ത്രീകൾ ‘മെഹ്‌റം’ ഇല്ലാതെ ഹജ്ജ് നിർവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; കേന്ദ്രസർക്കാരിന്റെ പുതിയ ഹജ്ജ് നയം വലിയ പരിവർത്തനം സൃഷ്ടിച്ചെന്നും മോദി

മാസംതോറും നടത്തിവരുന്ന മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

by Brave India Desk
Jul 30, 2023, 04:08 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ഈ വർഷം നാലായിരത്തിലധികം മുസ്‌ലിം സ്ത്രീകൾ ‘മെഹ്‌റം’ ഇല്ലാതെ ഹജ്ജ് നിർവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊരു വലിയ പരിവർത്തനമാണെന്നും മോദി വ്യക്തമാക്കി. എൻഡിഎ സർക്കാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹജ്ജ് നയത്തിൽ വരുത്തിയ മാറ്റങ്ങളോടെ കൂടുതൽ ആളുകൾക്ക് ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ അവസരം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാസംതോറും നടത്തിവരുന്ന മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

4,000 ത്തിലധികം ഇന്ത്യൻ സ്ത്രീകൾ ഈ വർഷം ‘മെഹ്‌റം’ ഇല്ലാതെ ഹജ് നിർവഹിച്ചു. 2018 ലെ പരിഷ്‌കാരത്തിന് ശേഷം ഹജ്ജ് തീർത്ഥാടനത്തിൽ സ്ത്രീകളോടൊപ്പം ഒരു പുരുഷ കൂട്ടാളിയുടെ നിർബന്ധം ഒഴിവാക്കിയിരുന്നു. ഹജ്ജ് തീർഥാടനത്തിന് ശേഷം അടുത്തിടെ തിരിച്ചെത്തിയ മുസ്ലീം സ്ത്രീകളിൽ നിന്ന് ഇത്തവണ തനിക്ക് ധാരാളം കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു. “ഇത്തവണ അവരുടെ യാത്ര പല തരത്തിൽ വളരെ പ്രത്യേകതയുള്ളതായിരുന്നു. പുരുഷന്മാരോ മെഹ്‌റമോ ഇല്ലാതെ ഹജ്ജ് നിർവഹിച്ച സ്ത്രീകളാണവർ. അതും
അമ്പതോ നൂറോ അല്ല 4,000-ത്തിലധികം സ്ത്രീകൾ. ഇതൊരു വലിയ പരിവർത്തനമാണ്.” നരേന്ദ്ര മോദി പറഞ്ഞു.

Stories you may like

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹജ്ജ് നയത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും നരേന്ദ്ര മോദി മൻ കി ബാത്തിൽ സംസാരിച്ചു. നേരത്തെ മുസ്ലീം സ്ത്രീകൾക്ക് ‘മെഹ്‌റം’ ഇല്ലാതെ ഹജ്ജ് ചെയ്യാൻ അനുവാദമില്ലായിരുന്നു. ഇപ്പോൾ അതിന് അനുവാദം നൽകുക മാത്രമല്ല ‘മെഹ്‌റം’ ഇല്ലാതെ ഹജ്ജിന് പോകുന്ന സ്ത്രീകൾക്കായി പ്രത്യേകം വനിതാ കോ-ഓർഡിനേറ്റർമാരെ നിയമിച്ചിട്ടുമുണ്ട്.

കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഈ മാറ്റങ്ങൾ വഴി ഇപ്പോൾ കൂടുതൽ ആളുകൾക്ക് ഹജ്ജിന് പോകാൻ അവസരം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഹജ്ജ് തീർത്ഥാടനത്തിന് പോയി മടങ്ങിയ ആളുകൾ നൽകിയ അനുഗ്രഹം, പ്രത്യേകിച്ച് അമ്മമാരും സഹോദരിമാരും അവരുടെ കത്തുകളിലൂടെ അറിയിക്കുന്ന സന്തോഷം വലിയ പ്രചോദനമാണ് സർക്കാരിന് നൽകുന്നത് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

Tags: Narendra Modimann ki baat
Share33
Tweet
SendShare

Latest stories from this section

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies