Saturday, March 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

2047 നിർണായകം ; പ്രധാനമന്ത്രിയുടെ സ്വപ്‌നങ്ങൾക്കായി പ്രവർത്തിക്കും; അനിൽ ആന്റണി

by Brave India Desk
Jul 30, 2023, 04:22 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : സ്വാതന്ത്യത്തിന്റെ നൂറാം വാർഷികമായ 2047 ൽ ഇന്ത്യയെ വികസിത രാജ്യമാക്കുന്ന എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നത്തിന് വേണ്ടി പരിശ്രമിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായതിന് പിന്നാലെയാണ് പ്രതികരണം. പാർട്ടി നേതൃത്വം തന്നിൽ വിശ്വാസം അർപ്പിച്ചതിൽ നന്ദി ഉണ്ടെന്നും ഇനിയും പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

” പാർട്ടി നേതൃത്വം തന്നോട് കാണിച്ച വിശ്വാസത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്ക്കും എന്റെ രാഷ്ട്രീയ യാത്രയിൽ വഴി കാട്ടിയവരോടും നന്ദി അറിയിക്കുന്നു” അനിൽ ആന്റണി പറഞ്ഞു.

Stories you may like

കുംഭമേള താരം മൊണാലിസയുടെ വിവാഹം കുരുക്കിൽ; പ്രായപൂർത്തിയായില്ലെന്ന് ജനന സർട്ടിഫിക്കറ്റ്, സർക്കാരിനും പോലീസിനും കനത്ത തിരിച്ചടി!

വുഹാൻ ഡോക്ടർമാരുടെ ‘ഹൈഡ്രോപോണിക്’ കളി; തിരുവനന്തപുരം വിമാനത്താവളത്തിൽ 1.86 കോടിയുടെ കഞ്ചാവുമായി പിടിയിൽ!

2023 പാർട്ടിയെ സംബന്ധിച്ച് നിർണായകമായ വർഷമാണ്. അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം ഉറപ്പിക്കാൻ എല്ലാവരും കഠിനാധ്വാനം ചെയ്യുകയാണ്. ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഓരോ പ്രവർത്തകനും.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047 ൽ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നത് എന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

13 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പാർട്ടി ഭാരവാഹികളുടെ പട്ടിക ജെപി നദ്ദയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. കേരളത്തിൽ നിന്ന് അനിൽ ആന്റണിയും അബ്ദുള്ളക്കുട്ടിയുമാണ് പുതിയ ഭാരവാഹി പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

Tags: pm modiANIL ANTONY
Share11TweetSendShare

Latest stories from this section

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

സിഎം എന്ന് സേവ് ചെയ്ത നമ്പറിൽ നിന്ന് കോൾ വന്നിട്ടില്ല’; പിണറായിയെ തള്ളി ജി. സുധാകരൻ, ആലപ്പുഴയിൽ പോര് മുറുകുന്നു!

‘ഞാൻ എന്നും സംഘപുത്രി’; പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി ലക്ഷ്മി പ്രിയ

“മതം എന്റെ നിലപാടാണ്, മോദി അച്ഛനെപ്പോലെയാണ്”; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ!നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം!സഫാരി പാർക്കിൽ നടുക്കുന്ന സംഭവം

ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം!സഫാരി പാർക്കിൽ നടുക്കുന്ന സംഭവം

പണ്ടത്തെ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് പൊട്ടിത്തറി? യുഡിഎഫ് വരുന്നത് 99 സീറ്റുമായി”; കോൺഗ്രസിനെ തളർത്താനാവില്ലെന്ന് എ.കെ ആന്റണി

പണ്ടത്തെ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് പൊട്ടിത്തറി? യുഡിഎഫ് വരുന്നത് 99 സീറ്റുമായി”; കോൺഗ്രസിനെ തളർത്താനാവില്ലെന്ന് എ.കെ ആന്റണി

Discussion about this post

Latest News

‘മകൾക്ക് പ്രായപൂർത്തിയായിട്ടില്ല  ഇത് ലൗ ജിഹാദ്’; പരാതിയുമായി മൊണാലിസയുടെ മാതാപിതാക്കൾ! വിഎച്ച്പി ഇടപെടലിൽ പോലീസ് കേസ്

കുംഭമേള താരം മൊണാലിസയുടെ വിവാഹം കുരുക്കിൽ; പ്രായപൂർത്തിയായില്ലെന്ന് ജനന സർട്ടിഫിക്കറ്റ്, സർക്കാരിനും പോലീസിനും കനത്ത തിരിച്ചടി!

പാകിസ്താനില്‍ ന്യൂനപക്ഷ സമൂഹത്തിന് നേരേയുള്ള ക്രൂരതകള്‍ തുടരുന്നു; വൃക്ക രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത് ഒരു കൂട്ടം ഡോക്ടര്‍മാര്‍

വുഹാൻ ഡോക്ടർമാരുടെ ‘ഹൈഡ്രോപോണിക്’ കളി; തിരുവനന്തപുരം വിമാനത്താവളത്തിൽ 1.86 കോടിയുടെ കഞ്ചാവുമായി പിടിയിൽ!

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

സിഎം എന്ന് സേവ് ചെയ്ത നമ്പറിൽ നിന്ന് കോൾ വന്നിട്ടില്ല’; പിണറായിയെ തള്ളി ജി. സുധാകരൻ, ആലപ്പുഴയിൽ പോര് മുറുകുന്നു!

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇറാൻ എണ്ണ ഉപരോധത്തിൽ നിർണ്ണായക ഇളവ് പ്രഖ്യാപിച്ച് യുഎസ്; ആഗോള വിപണിയിൽ ആശ്വാസം, ട്രംപിന്റെ വമ്പൻ നീക്കം!

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

 ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഇനി മറ്റു രാജ്യങ്ങൾ നോക്കട്ടെ! ;ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്

‘ഞാൻ എന്നും സംഘപുത്രി’; പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി ലക്ഷ്മി പ്രിയ

“മതം എന്റെ നിലപാടാണ്, മോദി അച്ഛനെപ്പോലെയാണ്”; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ!നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം!സഫാരി പാർക്കിൽ നടുക്കുന്ന സംഭവം

ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം!സഫാരി പാർക്കിൽ നടുക്കുന്ന സംഭവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies