Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മയക്കുമരുന്നിനെതിരായ പോരാട്ടം ; വീരന്മാരെ ആദരിക്കൽ ; ത്രിവർണ പതാക – മൻ കി ബാതിൽ പ്രധാനമന്ത്രി പറഞ്ഞത്

പ്രധാനമന്ത്രിയുടെ 103-ാമത് മൻ കി ബാത് ജൂലൈ 30 ഞായറാഴ്ച നടന്നു

by Brave India Desk
Jul 30, 2023, 05:27 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുന്ന റേഡിയോ സംപ്രേക്ഷണ പരിപാടിയായ മൻ കി ബാത് ജൂലൈ 30 ന് നടന്നു. ഓൾ ഇന്ത്യ റേഡിയോ സംപ്രേക്ഷണം ചെയ്യുന്ന പ്രധാനമന്ത്രിയുടെ 103-ാമത് മൻ കി ബാത് ആണ് ഇന്ന് നടന്നത്. ഞായറാഴ്ചത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് സംവദിച്ച ചില പ്രധാന വിഷയങ്ങൾ ഇവയാണ്, സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികരെ ആദരിക്കുന്നതിനായി ‘മേരി മാതാ മേരാ ദേശ്’ എന്ന പ്രചാരണ പരിപാടി ആരംഭിക്കും. ഈ പ്രചാരണ വേളയിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നായി 7,500 മൺകുടങ്ങളിൽ മണ്ണും ചെടികളും തയ്യാറാക്കിക്കൊണ്ട് ഡൽഹിയിലേക്ക് അമൃത് കലശ് യാത്ര ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കൊണ്ടുപോകുന്ന മൺകുടങ്ങളിലെ ചെടികൾ ഉപയോഗിച്ച് ദേശീയ യുദ്ധസ്മാരകത്തിന് സമീപമായി ‘അമൃത് വാടിക’ നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് മുൻവർഷത്തെ പോലെ എല്ലാ വീട്ടിലും ത്രിവർണ്ണ പതാക ഉയർത്തുന്ന ‘ഹർ ഘർ തിരംഗ’ തുടരാനും പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു. ലഹരി ഉപയോഗത്തിനെതിരായ പ്രചാരണത്തിൽ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹജനകമാണെന്നും പ്രധാനമന്ത്രി മൻ കി ബാതിൽ പറഞ്ഞു. 12,000 കോടി രൂപ വിലമതിക്കുന്ന 10 ലക്ഷം കിലോ മയക്കുമരുന്ന് നശിപ്പിച്ചതിന്റെ റെക്കോർഡ് ഇന്ത്യ സൃഷ്ടിച്ചതായും മോദി വ്യക്തമാക്കി.

Stories you may like

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

ജലസംരക്ഷണത്തിനായുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെയും പ്രതിബദ്ധതയേയും കുറിച്ചും പ്രധാനമന്ത്രി ജനങ്ങളുമായി സംവദിച്ചു. ‘ആസാദി കാ അമൃത് മഹോത്സവ്’ സമയത്ത് നിർമ്മിച്ച 60,000-ത്തിലധികം അമൃത് സരോവറുകൾ ഇതിനകം ഇന്ത്യയുടെ തിളങ്ങുന്ന നാഴികക്കല്ലുകളായി മാറി എന്നാണ് പ്രധാനമന്ത്രി ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. കൂടാതെ 50,000 അമൃത് സരോവറുകൾ കൂടി നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

അമേരിക്ക അപൂർവവും പുരാതനവുമായ നൂറ് പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകിയതായും നരേന്ദ്രമോദി ജനങ്ങളെ അറിയിച്ചു . ഇന്ത്യയിൽ തിരിച്ചെത്തിച്ച ഈ പുരാവസ്തുക്കൾ 250 മുതൽ 2500 വർഷം വരെ പഴക്കമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. കാലിഫോർണിയയിൽ നിന്ന് അമർനാഥ് യാത്രയ്ക്കായി എത്തിയ അമേരിക്കക്കാരെ കുറിച്ചും മോദി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. അടുത്തിടെ ഫ്രാൻസിൽ വച്ച് കണ്ടുമുട്ടിയ നൂറു വയസ്സിലേറെ പ്രായമുള്ള യോഗ അധ്യാപിക ഷാർലറ്റ് ചോപ്പിനെ അനുസ്മരിച്ച് യോഗ ദീർഘായുസ്സ് നൽകുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാതിലൂടെ വ്യക്തമാക്കി.

Tags: Narendra Modimann ki baat
Share11
Tweet
SendShare

Latest stories from this section

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies