Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

ജൂലൈയിലെ ജിഎസ്ടി വരുമാനത്തിലും ബമ്പർ വർധനവ്; ഖജനാവിലേക്ക് കോടികൾ

by Brave India Desk
Aug 1, 2023, 11:07 pm IST
in Business
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ജൂലൈ മാസത്തിലും രാജ്യത്തെ ജിഎസ്ടി വരുമാനം റെക്കോഡ് നേട്ടത്തിലേക്ക്.2023 ജൂലൈയിലെ ജിഎസ്ടി കളക്ഷൻ ഡാറ്റ ധനമന്ത്രാലയം പുറത്തുവിട്ടു.തുടർച്ചയായി അഞ്ചാം തവണയും ജിഎസ്ടി വരുമാനം ഒരു മാസത്തിനുള്ളിൽ 1.6 ലക്ഷം കോടി കവിഞ്ഞു. ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജൂലൈ മാസത്തിലെ ജിഎസ്ടി വരുമാനം 1,65,105 കോടി രൂപയാണ്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിലുണ്ടായ വർദ്ധനവിനേക്കാൾ 11 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം ജൂലൈയിൽ 1,48,995 ജിഎസ്ടി കളക്ഷൻ

ജിഎസ്ടി നിലവിൽ വന്നതിന് ശേഷം ഇത് അഞ്ചാം തവണയാണ് മൊത്തം ജിഎസ്ടി കളക്ഷൻ 1.6 ലക്ഷം കോടി കവിയുന്നത്. ജൂലൈയിലെ മൊത്തം ജിഎസ്ടി കളക്ഷൻ 1,65,105 കോടി രൂപയാണ്. . ഇതിൽ സിജിഎസ്ടി 29,773 കോടിയും എസ്ജിഎസ്ടി 37,623 കോടിയും ഐജിഎസ്ടി 85,930 കോടിയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് 4,239 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ 11,779 കോടി രൂപ സെസ് പിരിച്ച തുകയാണ്. 2023 ജൂണിൽ ജിഎസ്ടി കളക്ഷൻ 1,61,497 കോടി രൂപയായിരുന്നുവെന്ന് നമുക്ക് അറിയിക്കാം.

Stories you may like

മൂന്ന് കൂട്ടുകാർ ചേർന്നുവെച്ച ആ 3 അക്ഷരങ്ങൾ! RKG സാമ്രാജ്യം പിറന്ന കഥ!

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

ധനമന്ത്രാലയം ഔദ്യോഗികമായി ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കി. ജിഎസ്ടി വരുമാനത്തിൽ വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം വർധനവുണ്ടായതായി ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏപ്രിലിൽ മാസത്തെ ജിഎസ്ടി വർദ്ധനവിൻറെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നേരിട്ട് ധനമന്ത്രാലയത്തെ അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് വലിയ വാർത്തയാണിതെന്നും കുറഞ്ഞ നികുതി നിരക്കിലും ഇത്രയും തുക കളക്ട് ചെയ്യാൻ കഴിഞ്ഞത് ജിഎസ്ടി നടപ്പിലാക്കിയതിന്റെയും അതിന്റെ ഏകീകരണത്തിന്റെയും വിജയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Tags: GST Collectionjulay gst collection
Share1TweetSendShare

Latest stories from this section

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

ബാങ്ക് ജപ്തിയുടെ വക്കിൽ നിന്ന് മുത്തശ്ശന്റെ പച്ചമരുന്ന് കൊണ്ട് രക്ഷപ്പെട്ട ധാത്രി

ബാങ്ക് ജപ്തിയുടെ വക്കിൽ നിന്ന് മുത്തശ്ശന്റെ പച്ചമരുന്ന് കൊണ്ട് രക്ഷപ്പെട്ട ധാത്രി

Discussion about this post

Latest News

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

പണം വന്നത് ക്യൂആർ കോഡ് വഴി, ലൊക്കേഷൻ കാണിച്ചുകൊടുത്ത് മയക്കുമരുന്ന് വിൽപന; വടകര ലഹരി കേസിൽ രണ്ടാമത്തെ അധ്യാപികയും പുറത്ത്!

പണം വന്നത് ക്യൂആർ കോഡ് വഴി, ലൊക്കേഷൻ കാണിച്ചുകൊടുത്ത് മയക്കുമരുന്ന് വിൽപന; വടകര ലഹരി കേസിൽ രണ്ടാമത്തെ അധ്യാപികയും പുറത്ത്!

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

സ്മാർട്ട്‌ഫോൺ ഉപയോക്താവാണോ? നിങ്ങളിതൊക്കെ ശ്രദ്ധിച്ചിട്ടാണോ ദിവസവും എടുത്ത് കുത്തുന്നത്; മറക്കല്ലേ ഈ കാര്യങ്ങൾ ചെയ്യാൻ

ഗാഡ്ജറ്റുകളുടെ വില കുതിച്ചുയരും; മൊബൈൽ ഫോൺ പ്രേമികൾക്ക് വൻ തിരിച്ചടിയുമായി ക്വാൽകോം!

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies