ജൂലൈയിലെ ജിഎസ്ടി വരുമാനത്തിലും ബമ്പർ വർധനവ്; ഖജനാവിലേക്ക് കോടികൾ
ന്യൂഡൽഹി: ജൂലൈ മാസത്തിലും രാജ്യത്തെ ജിഎസ്ടി വരുമാനം റെക്കോഡ് നേട്ടത്തിലേക്ക്.2023 ജൂലൈയിലെ ജിഎസ്ടി കളക്ഷൻ ഡാറ്റ ധനമന്ത്രാലയം പുറത്തുവിട്ടു.തുടർച്ചയായി അഞ്ചാം തവണയും ജിഎസ്ടി വരുമാനം ഒരു മാസത്തിനുള്ളിൽ ...