Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഹരിയാന സംഘർഷത്തിന് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചന; നിർണായക വിവരങ്ങൾ പുറത്തുവിട്ട് അമിത് മാളവ്യ

by Brave India Desk
Aug 2, 2023, 07:11 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഹരിയാനയിലെ മേവാത്തിൽ നടന്ന സംഘർഷത്തിന് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. കോൺഗ്രസ് എംഎൽഎ മാമ്മൻ ഖാനും ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ എന്ന റാഡിക്കൽ സംഘടനയ്ക്കും സംഘർഷത്തിൽ നിർണായക പങ്കുണ്ടെന്നാണ് അമിത് മാളവ്യ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനവേളയിൽ പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചത് ഈ സംഘനടനയാണ്.

The Islamist violence in Mewat has a strong Congress connection. It has echoes of Congress MLA Mamman Khan’s speech in the Assembly and a post by the Indian American Muslim Council, the radical organisation, members of which hosted Rahul Gandhi during his recent US visit.
Thread. https://t.co/GWYa48MLGq

— Amit Malviya (मोदी का परिवार) (@amitmalviya) August 2, 2023

Stories you may like

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

ഫിറോസ്പൂർ ജിർക്ക നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മാമ്മൻ ഖാൻ. നൂഹിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഈ കോൺഗ്രസ് നേതാവിന്റെ പേര് പൊങ്ങിവരുന്നുണ്ട്. സംഘർഷത്തിൽ മാമ്മൻ ഖാൻ കലാപകാരികളെ പിന്തുണച്ചുവെന്നാണ് ബജ്‌റംഗ് ദൾ പ്രവർത്തകനായ മോനു മനേസർ ആരോപിക്കുന്നത്. മാമ്മൻ ഖാനും മറ്റ്  എംഎൽഎമാരും കലാപകാരികളെ ആക്രമണം നടത്താൻ പ്രോത്സാഹിപ്പിച്ചെന്ന് മോനു മനേസർ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ, ഹരിയാന അസംബ്ലിയിൽ മോനു മനേസറിനെതിരെ മാമ്മൻ ഖാൻ സംസാരിച്ചിരുന്നു,. മോനു മനേസറിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മാമ്മൻ ഖാൻ ഒരു തവണ കൂടി മേവാത്ത് സന്ദർശിക്കാൻ മോനുവിനെ വെല്ലുവിളിച്ചിരുന്നു. മേവാത്തിൽ മോനു നാശം വിതച്ചുവെന്നാണ് മാമ്മൻ ഖാൻ ആരോപിച്ചത്.

തീവ്രവാദ സംഘടനകളായ സിമിയുമായും പാക് ജമാഅത്ത ഇസ്ലാമിയുമായും ബന്ധമുള്ള ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ ജൂലൈ 27-ന് മോനു മനേസറിനെ ലക്ഷ്യമിട്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഹിന്ദിയിലാണ് പ്രകോപനപരമായ പോസ്റ്റ് പങ്കുവെച്ചത്.
മോനു ഗുണ്ടയാണെന്നും കൊലയാളിയാണെന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഇയാൾക്കെതിരെ നടപടിയെടുക്കാൻ ആർക്കും ധൈര്യമില്ലെന്നും പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഹരിയാനയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

അതേസമയം ജൂലൈ 31 ന് നടന്ന വിഎച്ച്പി റാലിയിൽ താൻ പങ്കെടുത്തിട്ടില്ലെന്ന് മോനു വ്യക്തമാക്കി. നൂഹിൽ നടന്ന ആക്രമണത്തിനും തനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണത്തിനും പിന്നിൽ മാമ്മൻ ഖാൻ ആണെന്നും മോനു ആരോപിച്ചു.

 

Tags: Amit Malaviyanuh violencehariyana protestmewat violencemamman khanMonu Manesarmewat riot
Share24TweetSendShare

Latest stories from this section

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

സുഹൃത്തിന്റെ വിവാഹവിരുന്നിനിടെ ഒരുകഷ്ണം ഇറച്ചി അധികം ആവശ്യപ്പെട്ടു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചു ; രാഹുൽ ഗാന്ധി ഒഡീഷയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ധർമ്മേന്ദ്ര പ്രധാൻ

Discussion about this post

Latest News

24 മണിക്കൂറിനിടെ എങ്ങനെയാടാ ഇത്രയും തവണ പുറത്താകുന്നത്, നാണക്കേടിന്റെ റെക്കോഡ് ഉള്ളത് പാകിസ്ഥാൻ താരത്തിന്; ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies