Sunday, October 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

നിയുക്ത ജഡ്ജിയെ മാറ്റാനും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കുറ്റാരോപിതനായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

by Brave India Desk
Aug 7, 2023, 12:14 pm IST
in USA, News, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍ ഡിസി : യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കേസ് വിചാരണയ്ക്കായി നിയമതിനായ ജഡ്ജിനെ മാറ്റുകയും വിചാരണ വാഷിംഗ്ടണിന് പുറത്ത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ ഇപ്പോള്‍ നിയോഗിക്കപ്പെട്ട ജഡ്ജി താന്യ ചുത്ക്കാനില്‍ നിന്നും തനിക്ക് നീതിയുക്തമായ വിചാരണ ലഭിക്കാന്‍ യാതൊരു വഴിയുമില്ലെന്നാണ് ട്രംപിന്റെ ആരോപണം. ഫെഡറല്‍ കേസിന്റെ മേല്‍നോട്ടം വഹിക്കാന്‍ മറ്റൊരു ജഡ്ജിയെ സമീപിക്കാനും കേസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നുമാണ് ആവശ്യം.

ഡി സി നഗരത്തിലെ കോടതിയില്‍ നടക്കുന്ന വിചാരണയില്‍ തനിക്ക് ന്യായമായ വിചാരണ ലഭിക്കില്ല. ബൈഡന്‍ ഭരണത്തില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ കൊലപാതകങ്ങള്‍ ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു കൂടുന്നു. നഗരത്തിന്റെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയില്‍ ഭയന്ന് വിനോദസഞ്ചാരികള്‍ അവിടെ നിന്ന് പലായനം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരായ കേസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉന്നയിക്കാമായിരുന്നെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മധ്യത്തില്‍ തന്നെ മനപൂര്‍വ്വം കൊണ്ടുവന്നതാണെന്നും ട്രംപ് പറഞ്ഞു.

Stories you may like

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

‘നിങ്ങള്‍ അമേരിക്കയെ നിരീക്ഷിക്കുകയാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യം നശിപ്പിക്കപ്പെടുകയാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ’, അദ്ദേഹം മറ്റൊരു പോസ്റ്റില്‍ പറയുന്നു.

അതേസമയം, 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലില്‍ അതിക്രമിച്ച് കയറിയ ട്രംപ് അനുകൂലികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കി എന്ന നിലയില്‍ പ്രസിദ്ധയാണ് നിലവില്‍ കേസിന്റെ അദ്ധ്യക്ഷത വഹിക്കുന്ന ജഡ്ജി താന്യ ചുത്ക്കാന്‍. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് അവരെ ബെഞ്ചിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നാല് ക്രിമിനില്‍ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Tags: Donald Trumpcasesub
ShareTweetSendShare

Discussion about this post

Latest stories from this section

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും  ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

മണിപ്പൂരിൽ സംഘർഷത്തിനായി ഗൂഢാലോചന; ഒരാൾ അറസ്റ്റിൽ

Next Post
അടുത്ത പതിറ്റാണ്ടിലൊന്നും കോൺഗ്രസ് അധികാരത്തിലെത്തില്ല; അവർക്ക് എല്ലാവരുടെയും സഹായം വേണം,എന്നാലവർ ആരെയും സഹായിക്കില്ല; രൂക്ഷ വിമർശനവുമായി ഗുലാം നബി ആസാദ് 

‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നത് വിവരമില്ലാത്തവർ‘: ഗുലാം നബി ആസാദ്

Latest News

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും  ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

മണിപ്പൂരിൽ സംഘർഷത്തിനായി ഗൂഢാലോചന; ഒരാൾ അറസ്റ്റിൽ

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies