Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇംഗ്ലണ്ട് വൺ ഡേ കപ്പിൽ ഇരട്ട സെഞ്ച്വറി നേടി പൃഥ്വി ഷാ; ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതിനുള്ള മറുപടിയെന്ന് ആരാധകർ

2018ലെ അണ്ടർ 19 ലോകകിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത ക്യാപ്ടനായിരുന്നു പൃഥ്വി ഷാ

by Brave India Desk
Aug 9, 2023, 11:19 pm IST
in Cricket, India, International, Sports
Share on Facebook
Tweet
WhatsAppTelegram

ലണ്ടൻ: ഇംഗ്ലണ്ടിലെ ആഭ്യന്തര ഏകദിന ടൂർണമെന്റായ വൺ ഡേ കപ്പിൽ കൗണ്ടി ടീമായ നോർതാംപ്ടൺ ഷെയറിനായി ഇരട്ട സെഞ്ച്വറി നേടി ഇന്ത്യൻ താരം പൃഥ്വി ഷാ. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനും തുടർന്ന് നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുമുള്ള ദേശീയ ടീമിൽ ഷായെ സെലക്ടർമാർ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് താരം കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനായി ലണ്ടനിൽ എത്തിയത്.

സോമർസെറ്റിനെതിരായ മത്സരത്തിൽ നോർതാംപ്ടൺ ഷെയറിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഷാ 153 പന്തുകളിൽ നിന്നും 28 ബൗണ്ടറികളുടെയും 11 പടുകൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെ 244 റൺസാണ് അടിച്ചു കൂട്ടിയത്. എമിലോ ഗേയ്ക്കൊപ്പം 63 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തിയ ഷാ റിക്കാർഡോ വാസ്കോൺസെലസിനൊപ്പം 112 റൺസിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി.

Stories you may like

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ലിസ്റ്റ് എ കരിയറിൽ ഇത് പൃഥ്വി ഷായുടെ രണ്ടാം ഇരട്ട ശതകമാണ്. 2021ലെ വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ മുംബൈക്ക് വേണ്ടി ഷാ 227 റൺസ് നേടിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ആറാമത്തെയും ഒരു ഇന്ത്യക്കാരന്റെ നാലാമത്തെയും ഉയർന്ന വ്യക്തിഗത സ്കോറാണ് പൃഥ്വി ഷാൻ ഇന്ന് നോർതാംപ്ടണിൽ കുറിച്ചത്.

പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റിന് 415 റൺസ് എന്ന പടുകൂറ്റൻ ടോട്ടലാണ് സോമർസെറ്റിനെതിരെ നോർതാംപ്ടൺ ഷെയർ പടുത്തുയർത്തിയത്. ഷായ്ക്ക് പുറമേ സാം വൈറ്റ്മാൻ നോർതാംപ്ടണ് വേണ്ടി 54 റൺസ് നേടി. മറുപടി ബാറ്റിംഗിൽ പൊരുതി നോക്കിയ സോമർസെറ്റ് 45.1 ഓവറിൽ 328 റൺസിന് പുറത്തായി. ഇതോടെ നോർതാംപ്ടൺ മത്സരത്തിൽ 87 റൺസിന്റെ വിജയം ആഘോഷിച്ചു.

2018ലെ അണ്ടർ 19 ലോകകിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത ക്യാപ്ടനായിരുന്നു പൃഥ്വി ഷാ. യുവ സൂപ്പർ താരം ശുഭ്മാൻ ഗിൽ അന്ന് ഷാ നയിച്ച ടീമിൽ അംഗമായിരുന്നു.

Tags: Prithvi ShawEngland Domestic One Day Cup 2023NorthamptonshireSomersetDouble Hundred
Share17
Tweet
SendShare

Latest stories from this section

കിട്ടിപോയി ഐഫോണ്‍…തുറന്നപ്പോളോ മൂന്ന് കട്ട ബാര്‍ സോപ്പ്

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

‘ഭരണഘടന ബാധ്യതകൾ നിറവേറ്റേണ്ടത് കടമ’ ; ‘വന്ദേമാതരം’ ആലാപനത്തിൽ കോൺഗ്രസ് നിലപാടിനെ തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

Latest News

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

കിട്ടിപോയി ഐഫോണ്‍…തുറന്നപ്പോളോ മൂന്ന് കട്ട ബാര്‍ സോപ്പ്

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

‘ഭരണഘടന ബാധ്യതകൾ നിറവേറ്റേണ്ടത് കടമ’ ; ‘വന്ദേമാതരം’ ആലാപനത്തിൽ കോൺഗ്രസ് നിലപാടിനെ തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies