ഇംഗ്ലണ്ട് വൺ ഡേ കപ്പിൽ ഇരട്ട സെഞ്ച്വറി നേടി പൃഥ്വി ഷാ; ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതിനുള്ള മറുപടിയെന്ന് ആരാധകർ
ലണ്ടൻ: ഇംഗ്ലണ്ടിലെ ആഭ്യന്തര ഏകദിന ടൂർണമെന്റായ വൺ ഡേ കപ്പിൽ കൗണ്ടി ടീമായ നോർതാംപ്ടൺ ഷെയറിനായി ഇരട്ട സെഞ്ച്വറി നേടി ഇന്ത്യൻ താരം പൃഥ്വി ഷാ. വെസ്റ്റ് ...