Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നയാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ തന്നെയെന്ന് ശോഭാ സുരേന്ദ്രന്‍; പിണറായിയുടെ ഐശ്വര്യമാണ് വി.ഡി സതീശനെന്നും പരിഹാസം

by Brave India Desk
Aug 10, 2023, 06:00 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോഴിക്കോട് : കേരളത്തിൽ നോക്കുകൂലി വാങ്ങുന്നയാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ തന്നെയുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മക്കളും മരുമകനുമടക്കമുള്ള വലിയ കൊള്ള സംഘം സംസ്ഥാനത്തിന്റെ ഖജനാവ് കട്ട് മുടിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിയുടെ വീട്ടിലെ അടുക്കളക്കാരനാണ്. പിണറായി വിജയന് വീണയേക്കാളും വിവേകിനേക്കാളും ഐശ്വര്യം വി.ഡി സതീശനാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

‘സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ തന്നെ നോക്കുകൂലി വാങ്ങുന്നയാളുണ്ടെന്ന് കേരളം മനസ്സിലാക്കി കഴിഞ്ഞു. വീണ വിജയന്‍ നല്ല രീതിയില്‍ കച്ചവടം ചെയ്യാനും വീട്ടിലേക്ക് സാമ്പത്തികം എത്തിക്കാനും കഴിവുള്ളയാളാണെന്ന് തെളിയിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ മകളും മകനും മരുമകനും ഉള്‍പ്പെടുന്ന ഒരു വലിയ കൊള്ള സംഘം സംസ്ഥാനത്തിന്റെ ഖജനാവ് കട്ട് മുടിച്ച് ജീവിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് മുഖ്യമന്ത്രിയുടെ കുടുംബം പുതിയ കമ്പനികളുടെ ഉടമസ്ഥരായി മാറുകയാണ്. ഇവര്‍ കുടുംബസമേതം വിദേശത്ത് പോയി കള്ളക്കടത്ത് നടത്തുന്നുവെന്ന് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണിപ്പോഴുള്ളതെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Stories you may like

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

‘പഠിച്ച കലാലയത്തിന് 228 കോടിയുടെ ഓഹരി സമ്മാനവുമായി പൂർവ്വ വിദ്യാർത്ഥി!’: ഐഐടി മദ്രാസിന് ഐപിഒയിലൂടെ ലഭിക്കുന്നത് 112 കോടി,

വിഷയത്തിലെ സിപിഐയുടെ മൗനത്തേയും ശോഭ പരിഹസിച്ചു. പണ്ട് മുന്നണിയിലെ തിരുത്തല്‍ ശക്തിയായി ആണ് സിപിഐ അറിയപ്പെട്ടിരുന്നത്. എന്നാലിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായിയുടെ കാര്യസ്ഥനായി മാറിയെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ പ്രതിപക്ഷം ഏതു വിഷയം അവതരിപ്പിക്കണമെന്ന് തങ്ങളാണ് തീരുമാനിക്കുന്നതെന്ന് പറഞ്ഞ വിഡി സതീശന്‍ വോട്ട് നല്‍കിയ ജനങ്ങളെ മറക്കുകയാണ്. ഇത്രയും വലിയ അഴിമതി കേരളത്തില്‍ വിവാദമായിട്ടും അതിനേ പറ്റി ഒരക്ഷരം നിയമസഭയില്‍ സംസാരിക്കാന്‍ സതീശന്‍ തയ്യാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു. പിണറായിയുടെ ഐശ്വര്യം സ്വന്തം മക്കളേക്കാള്‍ കൂടുതല്‍ വിഡി സതീശനാണെന്നും ശോഭ പരിഹസിച്ചു.

Tags: sobha surendranCMv d satheeshan
Share1TweetSendShare

Latest stories from this section

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

‘ഭീകരരുടെ വേരറുക്കാൻ വൻ വേട്ട!’: പാകിസ്താനിലിരുന്ന് ചരടുവലിച്ച 5 ഭീകരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്

 ലോകത്തെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യ മാറും, 2047-ഓടെ സ്വയംപര്യാപ്തതയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി!

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

Discussion about this post

Latest News

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

‘പഠിച്ച കലാലയത്തിന് 228 കോടിയുടെ ഓഹരി സമ്മാനവുമായി പൂർവ്വ വിദ്യാർത്ഥി!’: ഐഐടി മദ്രാസിന് ഐപിഒയിലൂടെ ലഭിക്കുന്നത് 112 കോടി,

‘പഠിച്ച കലാലയത്തിന് 228 കോടിയുടെ ഓഹരി സമ്മാനവുമായി പൂർവ്വ വിദ്യാർത്ഥി!’: ഐഐടി മദ്രാസിന് ഐപിഒയിലൂടെ ലഭിക്കുന്നത് 112 കോടി,

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

‘ഭീകരരുടെ വേരറുക്കാൻ വൻ വേട്ട!’: പാകിസ്താനിലിരുന്ന് ചരടുവലിച്ച 5 ഭീകരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്

‘ഭീകരരുടെ വേരറുക്കാൻ വൻ വേട്ട!’: പാകിസ്താനിലിരുന്ന് ചരടുവലിച്ച 5 ഭീകരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്

 ലോകത്തെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യ മാറും, 2047-ഓടെ സ്വയംപര്യാപ്തതയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി!

 ലോകത്തെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യ മാറും, 2047-ഓടെ സ്വയംപര്യാപ്തതയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി!

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘രംഗം കീഴടക്കി രാവണനായി യഷ്, സ്ക്രീനിൽ തിളങ്ങി രൺബീറും സായ് പല്ലവിയും!’: ‘രാമായണം’ ട്രെയിലർ, കാസ്റ്റിംഗിനെ പുകഴ്ത്തി സോഷ്യൽ മീഡിയ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology