v d satheeshan

കാലുമാറ്റം ഉള്ളിടത്തെല്ലാം തട്ടികൊണ്ടു പോകലാണോ ചെയ്യുക? ;മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വില ; വി ഡി സതീശൻ

തിരുവനന്തപുരം : നാടകീയ രംഗങ്ങൾ അരങ്ങേറി നിയമസഭയിൽ . കൂട്ടാത്തുകുളം സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടികൊണ്ടുപോയ വിഷയത്തിൽ അടിയന്തര പ്രമേയ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ...

congress in kerala

ഇങ്ങനെ പോയാൽ മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും ; വിഡി സതീശനെ വളഞ്ഞിട്ട് ആക്രമിച്ച് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം:കോൺഗ്രസ്സിലെ തർക്കങ്ങൾ മറനീക്കി പുറത്ത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വളഞ്ഞിട്ട് ആക്രമിച്ച് കോൺഗ്രസ് നേതാക്കൾ .ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ സതീശൻ ആരെന്ന് എ ...

സനാതന ധർമ്മം നമ്മുടെ സംസ്കാരം; മുഖ്യമന്ത്രി അത് ദുർവ്യാഖ്യാനം ചെയ്തു പിണറായി വിജയനെ തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: സനാതന ധർമ്മം ആൾക്കാരെ പരമ്പരാഗത തൊഴിലിടങ്ങളിൽ തളച്ചിടുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെ തിരുത്തി വി ഡി സതീശൻ. മുഖ്യമന്ത്രി സനാതന ധർമത്തെ ദുർവ്യാഖ്യാനം ...

സി പി ഐ എം ഭീകര സംഘടനകളെക്കാൾ മോശം; കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ

പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം എന്ന് വെളിപ്പെട്ടുവെന്നും ...

പാലക്കാട് വീണ്ടും ട്വിസ്റ്റ്; പണം വന്നത് വി ഡി സതീശന്റെ വാഹനത്തിൽ; ആ നേതാവിനെ രക്ഷിക്കാൻ ശ്രമം; വെളിപ്പെടുത്തി മുൻ യൂത്ത് കോൺഗ്രസ് നേതാവ്

പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലേക്ക് കള്ളപ്പണം കൊണ്ട് വന്ന കേസിൽ വീണ്ടും ട്വിസ്റ്റ്. കള്ളപ്പണം കൊണ്ട് വന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ...

മണിയടി രാഷ്ട്രീയത്തിന്റെ വക്താവ് ; രാഹുൽ വളർന്നുവരുന്ന ‘കുട്ടി സതീശൻ’; പി സരിൻ

പാലക്കാട് ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി സരിൻ. വി ഡി സതീശനാണ് സംഘടന സംവിധാനം ദുർബലപ്പെടുത്തുന്നത്. തോന്നുന്ന പോലെയാണ് പാർട്ടിയിൽ ഓരോ കാര്യങ്ങളും ചെയ്യുന്നത്. അതു കൊണ്ട് ...

പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ അന്തർധാര ; വിഡി സതീശൻ മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരൻ ; വി മുരളിധരൻ

തിരുവനന്തപുരം :നിയമസഭയുടെ ആദ്യദിവസം കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനമായുള്ള അന്തർധാരയെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളിധരൻ. സിപിഎം അവതരിപ്പിക്കുന്ന കള്ള കണക്കുകൾ ...

ഗുരുതരമായ കണ്ടെത്തലുകൾ കണ്ടുപിടിച്ച റിപ്പോർട്ടിൻമേൽ സർക്കാർ എന്തിനാണ് ഇത്ര നാൾ അടയിരുന്നത് ; സർക്കാർ ചെയ്തത് ക്രിമിനൽ കുറ്റം ; വി ഡി സതീശൻ

തിരുവനന്തപുരം : സിനിമ മേഖലയിലെ ചൂഷണം സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്ത് വിട്ട ഭാഗങ്ങൾ ഞെട്ടിക്കുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ...

സിപിഎമ്മിന്റെ പിആർ പരിപാടികൊണ്ട് വിശപ്പ് മാറില്ല ;സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം ; ഒരു തരത്തിലുള്ള നികുതി വർധനവും അംഗീകരിക്കില്ലെന്ന് വി.ഡി.സതീശൻ.

തൃശൂർ : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനി ഒരു തരത്തിലുള്ള നികുതി വർധനവും അംഗീകരിക്കില്ല. ജനങ്ങൾക്ക് കേരളത്തിൽ ...

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ വയനാടിനെ കുറിച്ച് പ്രതീക്ഷ കൈവന്നു; തുറന്നു പറഞ്ഞ് വി ഡി സതീശൻ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് സന്ദർശിച്ചതിനെ തുടർന്ന് പ്രദേശത്തിന്റെ പുനരുദ്ധാരണത്തെ കുറിച്ച് പ്രതീക്ഷ കൈവന്നു എന്ന് തുറന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി ...

വി ഡി സതീശൻ വിദേശത്ത് അനധികൃത പണപ്പിരിവ് നടത്തി; ഇ ഡി ക്ക് മുമ്പാകെ തെളിവ് ഹാജരാക്കി പരാതിക്കാരൻ

തിരുവനന്തപുരം:2018 ലെ പ്രളയത്തെ തുടർന്നുള്ള പുനരധിവാസ പദ്ധതിയുടെ മറവിൽ വി ഡി സതീശൻ അനധികൃതമായി പണം പിരിച്ചെന്ന പരാതിയിൽ ഇ ഡി യുടെ മുമ്പാകെ തെളിവ് ഹാജരാക്കി ...

നല്ല റോഡും ആടിയുലയാത്ത പാലവും വേണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കൂട്ടത്തോടെ കത്തയച്ച് നാട്ടുകാർ

കൊച്ചി : റോഡും പാലവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കൂട്ടത്തോടെ കത്തെഴുതി എറണാകുളം കുമ്പളങ്ങി ആഞ്ഞിലത്തറ വാസികൾ. തെന്നിവീഴാതെ നടക്കാൻ ഒരു റോഡും ആടിയുലയാത്ത പാലവും ...

കെ.പി.സി.സി യോഗത്തിലെ വിമർശനം; വി.ഡി സതീശന് കടുത്ത അതൃപ്തി; ക്യാമ്പിൽ നിന്നും വിട്ടു നിന്നു

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ തനിക്കെതിരെ ഉണ്ടായ വിമർശനത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമാന്തര ...

വി ഡി സതീശൻ പാർട്ടിക്കെതിരെ നീങ്ങുന്നു; കെ പി സി സി യിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പാർട്ടിക്ക് വിരുദ്ധമായി സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന് കെ.പി.സി.സി യോഗത്തിൽ നേതാക്കളുടെ രൂക്ഷവിമർശനം. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളിൽ ...

പൊതുജനാരോഗ്യം അപകടത്തിൽ ; രോഗങ്ങൾ തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല ; കേരളത്തിൽ ഇല്ലാത്ത ഏത് രോഗമാണ് ഉള്ളതെന്ന് വി ഡി സതീശൻ

തിരുവനന്തപുരം :കേരളത്തിലെ പൊതുജനാരോഗ്യം അപകടത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാലിന്യം നീക്കം ചെയ്യുന്നത് നിലച്ചത് ഗുരുതര വീഴ്ചയാണ്. മുന്നറിയിപ്പുകൾ സർക്കാർ വകവയ്ക്കുന്നില്ല. കേരളത്തിൽ ഇല്ലാത്ത ...

കെപിസിസി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യം;പല കാര്യങ്ങളും പുറത്ത് പറയാൻ പറ്റാത്തത്; സുധാകരനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം:കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. സുധാകരനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ .കെപിസിസി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണെന്ന് സതീശൻ പറഞ്ഞു. കെപിസിസി നേതൃ ക്യാമ്പിലാണ് സുധാകരനെതിരെ പ്രതിപക്ഷ ...

തെറ്റു ചെയ്താൽ വിമർശിക്കുക തന്നെ ചെയ്യും; മന്ത്രിയുടെ നേരെ മാത്രമല്ല, മുഖ്യമന്ത്രിക്ക് നേരെയും വിരൽ ചൂണ്ടും;വിരൽ ചൂണ്ടാനുള്ളതു കൂടിയാണ് ; വി ഡി സതീശൻ

തിരുവനന്തപുരം :സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുകയെന്നാണ് പ്രതിപക്ഷ ധർമ്മം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷം വിമർശിക്കുമ്പോൾ മന്ത്രിമാർക്ക് പൊള്ളും. ആമയിഴഞ്ചാൻ തോട്ടിൽ ജോയിയെ കാണാതായപ്പോൾ ...

സർക്കാരും കോർപ്പറേഷനും തദ്ദേശ വകുപ്പും നോക്കുകുത്തി; സർക്കാരിന്റെ കെടുകാര്യസ്ഥയുടെ അവസാനത്തെ ഉദാഹരണമാണ് ആമയിഴഞ്ചാൻ അപകടം: വി ഡി സതീശൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ മാലിന്യ നീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടിവന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിന്റെ കെടുകാര്യസ്ഥയുടെ അവസാനത്തെ ഉദാഹരണമാണ് ആമയിഴഞ്ചാൻ അപകടം. ...

പീഡനക്കേസിൽ മൊഴികൊടുത്ത ജീവനക്കാരിയെ ഇടുക്കിക്ക് മാറ്റിയ ടീമാണ് ആരോഗ്യമന്ത്രി;ഞങ്ങളെ പഠിപ്പിക്കേണ്ട,നിലപാടിനെക്കുറിച്ച് ഞങ്ങളോട് പറയരുത് ; വിഡി സതീശൻ

തിരുവനന്തപുരം : നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടാകുന്ന അതിക്രമങ്ങളെ ...

ഞാൻ ഈ നാട്ടുകാരൻ അല്ല, ഞാൻ മാവിലായിക്കാരനാണ് , ഞങ്ങളുടെ അവിടെ ഇത് ഒന്നും ഇല്ല ; കൂടോത്രം സംബന്ധിച്ച ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി വി ഡി സതീശൻ

തിരുവനന്തപുരം : കൂടോത്ര വിവാദത്തിൽ തുറന്ന് പറയാതെ അതൃപ്തി രേഖപ്പെടുത്തി വി ഡി സതീശൻ. വിവാദത്തിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴുഞ്ഞുമാറി പ്രതിപക്ഷ നേതാവ്, ഞാൻ ഈ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist