sobha surendran

ആരിഫ് ദുർബലനായ സ്ഥാനാർത്ഥി; വേണുഗോപാൽ വന്നില്ലായിരുന്നുവെങ്കിൽ ശോഭ സുരേന്ദ്രൻ വിജയിക്കുമായിരുന്നുവെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ്

ആലപ്പുഴ: പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു. എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ ...

പണം തട്ടിയെന്ന ആരോപണം; ശോഭാ സുരേന്ദ്രന്റെ പരാതിയിൽ അന്വേഷണം; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യും

ആലപ്പുഴ: ബിജെപി വനിതാ നേതാവ് ശോഭാ സുരേന്ദ്രനെതിരായ ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്യും. ശോഭാ സുരേന്ദ്രൻ ...

ഇ.പി ജയരാജൻ പിന്മാറിയത് അവസാന നിമിഷം; പിന്നിൽ സ്വന്തം പാർട്ടിയിൽ നിന്നുള്ള ഭീഷണി; ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വന്തം പാർട്ടിയിൽ നിന്നുള്ള ഭീഷണിയെ തുടർന്നാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനം ഇടത് കൺവീനർ ഉപേക്ഷിച്ചത് എന്ന് ബിജെപി വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപിയിലെ ഉന്നത ...

ഇപി ജയരാജൻ ബിജെപിയിൽ ചേരാൻ തയ്യാറായിരുന്നു; എന്നാൽ കേരളത്തിൽ നിന്നുള്ള ഫോൺകോൾ അദ്ദേഹത്തെ ഭയപ്പെടുത്തി; ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ഇ.പി ജയരാജന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപിയിൽ ചേരാൻ ഇപി തയ്യാറായിരുന്നുവെന്ന് ശോഭ പറഞ്ഞു. മൂന്ന് ...

മാപ്പ് പറഞ്ഞതോടെ അവസാനിപ്പിക്കാം; എന്നാൽ ആളിക്കത്തിക്കുന്നതിന് പിന്നിൽ ഗൂഢാലോചന; സുരേഷ് ഗോപിയോട് തീർക്കുന്നത് കരുവന്നൂരിലെ പ്രതികാരമെന്ന് ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: മുൻ എംപിയും നടനുമായ സുരേഷ് ഗോപിയ്‌ക്കെതിരെ നടക്കുന്ന അപവാദ പ്രചാരണം ഗൂഢാലോചനചയുടെ ഭാഗമാണെന്ന് ബിജെപി വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ. ക്ഷമ ചോദിച്ചതോടെ അവസാനിപ്പിക്കാവുന്ന പ്രശ്‌നം ...

‘കേന്ദ്രം അനുവദിച്ചിട്ടും കേരളം വൈറോളജി ലാബ് തുടങ്ങുന്നില്ല; തിരുവനന്തപുരത്ത് ഉദ്ഘാടനം കഴിഞ്ഞ ലാബിന്റെ സ്ഥാനത്ത് കെഎസ്‌ഐഡിസിയുടെ ഓഫിസ്’ : ശോഭ സുരേന്ദ്രന്‍

കോഴിക്കോട് : നിപ്പ പോലുള്ള മാരകരോഗങ്ങള്‍ വീണ്ടും തിരിച്ചു വരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വൈറോളജി ലാബ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെ കേരളത്തിലെ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്നു ബിജെപി ...

പിണറായിയുടെ മകള്‍ ജയിലില്‍ പോകേണ്ടി വരും; സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ അന്തര്‍ധാര സജീവമല്ലായിരുന്നു എങ്കില്‍ താനടക്കം 7 ബിജെപി നേതാക്കള്‍ നിയമസഭയില്‍ ഉണ്ടാകുമായിരുന്നു : ശോഭ സുരേന്ദ്രന്‍

കോഴിക്കോട് : മാസപ്പടി വിവാദത്തില്‍ പിണറായിയുടെ മകള്‍ വീണ ജയിലില്‍ പോകേണ്ടി വരുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ...

കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നയാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ തന്നെയെന്ന് ശോഭാ സുരേന്ദ്രന്‍; പിണറായിയുടെ ഐശ്വര്യമാണ് വി.ഡി സതീശനെന്നും പരിഹാസം

കോഴിക്കോട് : കേരളത്തിൽ നോക്കുകൂലി വാങ്ങുന്നയാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ തന്നെയുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മക്കളും മരുമകനുമടക്കമുള്ള വലിയ കൊള്ള സംഘം ...

‘വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ നടന്ന അക്രമം രാജ്യത്തിന് അപമാനകരം‘; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ നടന്ന അക്രമം രാജ്യത്തിന് അപമാനകരമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബ്രിട്ടനിൽ നിന്നും ഫ്രാൻ‌സിൽ നിന്നും വന്ന വിദേശ വനിതകൾക്ക് ...

‘എ കെ ജി സെന്ററിൽ പാലിക്കാത്ത പ്രോട്ടോക്കോൾ സെൻട്രൽ സ്റ്റേഡിയത്തിൽ എങ്ങനെ പാലിക്കാനാണ്? ‘: ആൾക്കൂട്ട സത്യപ്രതിജ്ഞക്കെതിരെ ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് ...

‘തിരിച്ചു പിടിക്കും ഈ ഭൂമി, ഇനി ആവർത്തിക്കാൻ അനുവദിക്കില്ല ഈ ക്രൂരത‘; സ്വകാര്യ വ്യക്തിക്ക് വേണ്ടി സർക്കാർ കുടിയൊഴിപ്പിച്ച പട്ടികജാതി കുടുംബങ്ങളുടെ കണ്ണീരൊപ്പി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: സുപ്രീം കോടതിയുടെ ഉത്തരവ് മറികടന്ന് സ്വകാര്യ വ്യക്തിക്ക് വേണ്ടി സർക്കാർ കുടിയൊഴിപ്പിച്ച പട്ടികജാതി കുടുംബങ്ങൾക്ക് ആശ്വാസമായി കഴക്കൂട്ടം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് ...

‘പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും കഴക്കൂട്ടത്ത് പ്രചാരണത്തിനെത്തും‘; ക്ഷണക്കത്ത് നൽകി കടകംപള്ളിയുടെ വായടപ്പിച്ച് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കള്‍ വരുന്നില്ല എന്ന ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും ...

‘ശോഭാ സുരേന്ദ്രന് നേരെ തിരുവനന്തപുരത്ത് നടന്ന സിപിഎം ആക്രമണം വധശ്രമം‘; രഹസ്യാന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് നേരെ തിരുവനന്തപുരത്ത് നടന്ന ആക്രമണം വധശ്രമമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കൊല്ലം സ്വദേശി കേബിള്‍ രാജേഷ് എന്നറിയപ്പെടുന്ന ഗുണ്ടയുടെ സാന്നിധ്യം സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതായി ...

‘ചെമ്പഴന്തിയിൽ അക്രമത്തിന് പ്രേരിപ്പിച്ചത് കടകംപള്ളി‘; ഭയന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂരിൽ തന്റെ വാഹനജാഥയ്ക്കിടെ അക്രമം നടത്താൻ സിപിഎം ക്രിമിനലുകളെ പ്രേരിപ്പിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രൻ. കടകംപളളി സുരേന്ദ്രന്റെ പ്രസംഗങ്ങളിലൂടെ കിട്ടിയ ...

ശോഭ സുരേന്ദ്രന് നേരെയുള്ള സിപിഎം ഗുണ്ടകളുടെ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനു നേരെ സിപിഎം ഗുണ്ടകൾ ആക്രമണം അഴിച്ചു വിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ...

‘കടകംപള്ളി വിശ്വാസികളെ വഞ്ചിക്കാൻ വന്ന പൂതന‘; വിശ്വാസികൾ കൃഷ്ണന്മാരായി മാറുമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്തെ ...

കടകംപള്ളിക്കെതിരായ മത്സരം ഈശ്വര നിയോഗമെന്ന് ശോഭാ സുരേന്ദ്രൻ; പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് കഴക്കൂട്ടത്തെ ജനങ്ങൾ

തിരുവനന്തപുരം: കടകംപള്ളിക്കെതിരായ മത്സരം ഈശ്വര നിയോഗമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ധര്‍മ്മയുദ്ധമാണ് കഴക്കൂട്ടത്ത് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അതില്‍ നിമിത്തമാകാന്‍ സാധിച്ചത് ...

‘അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളി മുട്ടുമടക്കും‘; കഴക്കൂട്ടത്ത് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷികുന്നില്ലെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളി മുട്ടുമടക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുമെന്നും ശോഭ പറഞ്ഞു. ...

‘കഴക്കൂട്ടത്ത് ശോഭ മികച്ച സ്ഥാനാർത്ഥി‘; പാർട്ടി ഒപ്പമുണ്ടെന്ന് വി മുരളീധരൻ

ഡൽഹി: കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ മികച്ച സ്ഥാനാർത്ഥിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മണ്ഡലത്തിൽ മികച്ച വിജയം നേടാൻ ശോഭയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേന്ദ്ര ...

സ്ഥാനാർത്ഥി പ്രഖ്യാപനം ശബരിമല കേസിൽ ജാമ്യമെടുക്കാൻ കോടതിയിൽ നിൽക്കവെ; കടകംപള്ളിയെ തറ പറ്റിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന പ്രഖ്യാപനം ആവേശപൂർവ്വം ഏറ്റെടുത്ത് ബിജെപി പ്രവർത്തകർ.  കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist