Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വാതന്ത്ര്യദിന ആഘോഷം; നൂഹിൽ നിയന്ത്രണങ്ങൾക്ക് ഇളവ്

by Brave India Desk
Aug 14, 2023, 08:43 am IST
in India
Share on FacebookTweetWhatsAppTelegram

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി സർക്കാർ. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞയ്ക്ക് ഇളവ് നൽകാനുള്ള സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നൂഹ് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു.

ആഘോഷങ്ങൾ പ്രമാണിച്ച് ഇന്നും നാളെയുമാണ് ഇളവ് നൽകിയിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകീട്ട് എട്ടുവരെ ഇളവുള്ളത്. രാത്രി എട്ട് മണി മുതൽ രാവിലെവരെ നിയന്ത്രണങ്ങൾ കർശനമായി തുടരും. ഈ സമയങ്ങളിൽ അവശ്യസേവനങ്ങൾക്ക് മാത്രമേ ഇളവ് നൽകുകയുള്ളൂ.അതേസമയം അനാവവശ്യമായി സംഘം ചേരുന്നതുൾപ്പെടെയുള്ള നിയമ വിരുദ്ധമായ കാര്യങ്ങൾ ഒഴിവാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഇളവുടെ പശ്ചാത്തലത്തിൽ സ്ഥലത്ത് ജാഗ്രത പുലർത്തണമെന്ന് പോലീസിനും നിർദ്ദേശമുണ്ട്.

Stories you may like

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

ഇളവുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് നൂഹ് പോലീസ് സൂപ്രണ്ടിന് നൽകിയിരിക്കുന്ന നിർദ്ദേശം. നിയന്ത്രണമുള്ള സമയങ്ങളിൽ അടിയന്തിര സേവനങ്ങൾ ആവശ്യമുള്ളവർക്ക് അത് ഉറപ്പുവരുത്തണം. കർഫ്യൂ പാസുകൾ ആവശ്യാനുസരണം വിതരണം ചെയ്യുന്ന കാര്യത്തിൽ വീഴ്ച വരുത്തരുത് എന്നും ജില്ലാ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.

Tags: INDEPENDENCE DAYNuh
Share3TweetSendShare

Latest stories from this section

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി ഇന്ത്യൻ നാവികസേന; ഹോർമുസ് കടക്കുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കാവലായി അത്യാധുനിക യുദ്ധക്കപ്പലുകൾ

Discussion about this post

Latest News

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology