Nuh

കലാപ സാധ്യത ; ജലാഭിഷേക യാത്രയ്ക്ക് മുന്നോടിയായി നൂഹിലെ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി

ചണ്ഡീഗഡ് : കലാപ സാധ്യത കണക്കിലെടുത്ത് ഹരിയാനയിലെ നൂഹിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കും ബൾക്ക് എസ്എംഎസ് സേവനങ്ങൾക്കും താൽക്കാലികമായി വിലക്കേർപ്പെടുത്തി. ജലാഭിഷേക യാത്രയ്ക്ക് മുന്നോടിയായാണ് നൂഹിൽ മൊബൈൽ ...

ക്ഷേത്രത്തിലേക്ക് പോയ സംഘത്തിന് നേരെ മദ്രസയ്ക്കുള്ളിൽ നിന്നും കല്ലേറ്; മൂന്ന് കുട്ടികൾ അറസ്റ്റിൽ

ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ പൂജയിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലേക്ക് പോയവരെ ആക്രമിച്ച സംഭവത്തിൽ മദ്രസ വിദ്യാർത്ഥികൾ അറസ്റ്റിൽ. 9 ഉം 12 ഉം വയസ്സുള്ള മൂന്ന് കുട്ടികൾ ആണ് ...

പൂജയിൽ പങ്കെടുക്കാൻ പോയവർക്ക് നേരെ മദ്രസയിൽ നിന്നും കല്ലേറ്; മൂന്ന് സ്ത്രീകൾക്ക് പരിക്ക്; കുട്ടികൾ അറിയാതെ എറിഞ്ഞതെന്ന് മദ്രസ അധികൃതർ

ചണ്ഡീഗഡ്: ഹരിയാനയിൽ മദ്രസയ്ക്കുള്ളിൽ നിന്നും വഴിയാത്രികർക്ക് നേരെ കല്ലേറ്. ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൂഹിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ...

ഇറച്ചി സംസ്കരണ ഫാക്ടറിയിൽ നൈട്രജൻ വാതകം ചോർന്നു ; 24 തൊഴിലാളികൾ ആശുപത്രിയിൽ

നൂഹ് : ഹരിയാനയിലെ നൂഹ് ജില്ലയിൽ ഇറച്ചി സംസ്കരണ ഫാക്ടറിയിൽ വാതക ചോർച്ച. നൈട്രജൻ വാതകം ചേർന്നതിനെ തുടർന്ന് നിരവധി തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. 24 തൊഴിലാളികളെ ...

നൂഹ് കലാപ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിച്ച പോലീസിന് നേരെ കല്ലേറ്; എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു

ഛണ്ഡീഗഡ്: നൂഹിൽ കലാപമുണ്ടാക്കിയ കേസിലെ പ്രതിയെ പിടികൂടാൻ പോയ പോലീസുകാർക്ക് നേരെ ആക്രമണം. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിംഗാർ ഗ്രാമത്തിലായിരുന്നു സംഭവം. കേസിൽ ...

നൂഹ് സംഘർഷം; ഒളിവിൽ പോയ പ്രതിയെ ഏറ്റുമുട്ടലിലൂടെ പിടികൂടി പോലീസ്

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച മതതീവ്രവാദിയെ ഏറ്റുമുട്ടലിലൂടെ പിടികൂടി പോലീസ്. ആരവല്ലി സ്വദേശി വാസിം ആണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിൽ കാലിന് പരിക്കേറ്റ വാസിം ആശുപത്രിയിൽ ...

സ്വാതന്ത്ര്യദിന ആഘോഷം; നൂഹിൽ നിയന്ത്രണങ്ങൾക്ക് ഇളവ്

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി സർക്കാർ. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞയ്ക്ക് ഇളവ് നൽകാനുള്ള സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നൂഹ് ജില്ലാ മജിസ്‌ട്രേറ്റ് ...

നൂഹിൽ പാവങ്ങളുടെ വീട് ഹരിയാന സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു; ബുൾഡോസർ ചികിത്സയ്‌ക്കെതിരെ ഒവൈസി

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ സർക്കാർ പാവങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസാദുദ്ദീൻ ഒവൈസി. നൂഹിൽ കഴിഞ്ഞ ദിവസം ഒരു വിഭാഗം കലാപവുമായി ...

ഹരിയാന സംഘർഷം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി; കലാപകാരികൾക്കെതിരെ കടുത്ത നടപടിയുമായി സർക്കാർ; 44 എഫ്‌ഐആർ രജിസ്റ്റർ ചെയ്തു; 70 പേർ കസ്റ്റഡിയിൽ

ചണ്ഡിഗഢ്: ഹരിയാനയിലെ നൂഹിൽ കലാപകാരികൾക്കെതിരെ കർശന നടപടിയുമായി സർക്കാർ. 44 എഫ്‌ഐആറുകളാണ് ഇതുവരെ ഫയൽ ചെയ്തത്. 70 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കലാപം പൊട്ടിപ്പുറപ്പെട്ട നൂഹ് ...

നൂഹ് കലാപത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഹരിയാന ആഭ്യന്തരമന്ത്രി; മരണം 5 ആയി; 50 ലധികം പേർക്ക് പരിക്ക്

ചണ്ഡിഗഢ്: ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5 ആയി. അൻപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ നൂഹിൽ ഹൈന്ദവ വിശ്വാസികൾ നടത്തിയ ജലാഭിഷേക യാത്രയ്ക്ക് നേരെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist