ഡല്‍ഹി: കേരളത്തിലെ റെയില്‍വെ ആവശ്യങ്ങള്‍ ഏകീകരിക്കാനായി പ്രത്യേക കമ്പനി രൂപവത്ക്കരിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു. കേന്ദ്ര , സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കമ്പനിയില്‍ തുല്യ പങ്കാളിത്തമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിനോദസഞ്ചാരമേഖലയില്‍ കൂടുതല്‍ ട്രെയിനുകള്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post