suresh prabhu

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 5 ലക്ഷം കോടി ഡോളറിന്റെ വളര്‍ച്ച നേടുമെന്ന് സുരേഷ് പ്രഭു

ഡല്‍ഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ അടുത്ത എട്ട് ഒന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചു ലക്ഷം കോടി ഡോളറിന്റെ വളര്‍ച്ചയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു. ലക്ഷം കോടി ...

രാജിസന്നദ്ധത അറിയിച്ച് സുരേഷ് പ്രഭു: കാത്തിരിക്കാന്‍ മോദിയുടെ നിര്‍ദ്ദേശം

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നടന്ന തീവണ്ടി അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വെമന്ത്രി സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍ അല്‍പ്പംകൂടി കാത്തുനില്‍ക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

വനിതാ ക്രിക്കറ്റ് ടീമിന് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം, റെയില്‍വേയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം സ്ഥാനക്കയറ്റം നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

ഡല്‍ഹി: വനിതാ ലോകകപ്പ് ഫൈനലില്‍ പൊരുതി തോറ്റ ഇന്ത്യയുടെ നായികമാരായ വനിതാ ക്രിക്കറ്റ് ടീമിന് കേന്ദ്രസര്‍ക്കാരിന്റെ പാരിതോഷികം. ടീമംഗങ്ങളില്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം സ്ഥാനക്കയറ്റം നല്‍കുമെന്ന് റെയില്‍വേ ...

എട്ട് ലക്ഷം കോടിയുടെ നിക്ഷേപം സ്വരൂപിക്കാന്‍ റെയില്‍വെ : ഇന്ത്യന്‍ റെയില്‍വെയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

  കൊല്‍ക്കത്ത: എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയതായി റെയില്‍വെ വകുപ്പ് മന്ത്രി സുരേഷ് പ്രഭു. ഇന്ത്യന്‍ റെയില്‍വെയെ ലാഭത്തിലേക്ക് നയിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ...

പുതിയ റെയില്‍പാതയ്ക്കുള്ള പദ്ധതി ആവശ്യപ്പെട്ട ഒഡീഷയ്ക്ക് മൂന്ന് മിനിറ്റിനുള്ളില്‍ അനുമതി നല്‍കി കേന്ദ്രമന്ത്രി സുരേഷ് പ്രഭു

ഭുവനേശ്വര്‍: പുതിയ റെയില്‍പാതയക്കുള്ള പദ്ധതി ആവശ്യപ്പെട്ട് ഒഡീഷയ്ക്ക് കേന്ദ്രമന്ത്രി അനുമതി നല്‍കിയത് മൂന്ന് മിനിറ്റിനുള്ളില്‍. പുരി മുതല്‍ കൊണാര്‍ക്ക് വരെ പുതിയ റെയില്‍ പാത ആവശ്യപ്പെട്ട് ട്വീറ്റ് ...

ഉത്തര്‍പ്രദേശ് ട്രെയിനപകടത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു

  ഡല്‍ഹി: ഉത്തര്‍പ്രദേശിലെ പുക്രായനില്‍ പട്‌ന- ഇന്‍ഡോര്‍ എക്‌സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. സംഭവത്തില്‍ അന്വേഷണം ...

ഡല്‍ഹിയില്‍ നിന്ന് അഗര്‍ത്തലയിലേക്ക് ആദ്യ തീവണ്ടി പ്രയാണം തുടങ്ങി: വികസനത്തിന്റെ അതിവേഗവുമായി ത്രിപുര സുന്ദരി എക്‌സ്പ്രസ്

ദശകങ്ങള്‍ നീണ്ട അവഗണനയ്ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം ത്രിപുരയിലേക്ക് ഡല്‍ഹിയില്‍ നിന്ന് ആദ്യ ട്രെയിന്‍ യാത്ര പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് 47 മണിക്കൂര്‍ യാത്ര ചെയ്താണ് ട്രെയിന്‍ ത്രിപുര ...

രാജ്യത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു

അമൃത്സര്‍: അമൃത്സര്‍: രാജ്യത്തെ മുഴുവന്‍ റെയില്‍വേ സ്‌റ്റേഷനുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് റെയില്‍വെമന്ത്രി സുരേഷ് പ്രഭു. അമൃത്സര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒറ്റ മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് ശിലാസ്ഥാപന ...

കേരളത്തിന്റെ റെയില്‍വെ വികസനത്തിന് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 212 ശതമാനം കൂടുതല്‍ രൂപ: 1040 കോടി രൂപ അനുവദിക്കുമെന്ന് സുരേഷ് പ്രഭു

  കൊച്ചി: ഈ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ റെയില്‍വേ വികസനത്തിന് 1040 കോടി രൂപ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 212ശതമാനം ...

കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭുവും സത്യനാരായണ ചൗധരിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

വിജയവാഡ: കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പ് മന്ത്രി സത്യനാരായണ ചൗധരി എന്നിവര്‍ ആന്ധ്രപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എകകണ്ഡമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ഇവരോടൊപ്പം ...

സഹായം അഭ്യര്‍ഥിച്ച് കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന് രക്ഷിതാവിന്റെ ട്വീറ്റ്; വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്തി തിരികെ എല്‍പ്പിച്ചു

ഡല്‍ഹി: രക്ഷിതാവിന്റെ ട്വീറ്റിനെത്തുടര്‍ന്ന് വീടുവിട്ട് ഓടിപ്പോയ കൗമാരക്കാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ സഹായിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ബംഗാളില്‍നിന്നുള്ള പ്ലസ്ടു വിദ്യാര്‍ഥികളായ രണ്ടു പെണ്‍കുട്ടികളെയാണ് സുരേഷ് ...

കേരളത്തിലെ റെയില്‍വെ ആവശ്യങ്ങള്‍ ഏകീകരിക്കാന്‍ പ്രത്യേക കമ്പനി രൂപീകരിക്കുമെന്ന് സുരേഷ് പ്രഭു

ഡല്‍ഹി: കേരളത്തിലെ റെയില്‍വെ ആവശ്യങ്ങള്‍ ഏകീകരിക്കാനായി പ്രത്യേക കമ്പനി രൂപവത്ക്കരിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു. കേന്ദ്ര , സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കമ്പനിയില്‍ തുല്യ പങ്കാളിത്തമായിരിക്കുമെന്നും ...

റെയില്‍വെ തീവ്രപരിചരണ വിഭാഗത്തിലെ രോഗിക്ക് തുല്യമെന്ന് റെയില്‍വെ മന്ത്രി

  കൊല്‍ക്കത്ത : ഇന്ത്യന്‍ റയില്‍വെ തീവ്രപരിചരണ വിഭാഗത്തിലെ രോഗിക്ക് തുല്യമാണെന്ന് റയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.വര്‍ഷാവര്‍ഷങ്ങളായി തുടരുന്ന തികഞ്ഞ അവഗണനയും അടിസ്ഥാന സൗകര്യ വികസനത്തില്‍ ...

കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ പ്രശംസിച്ച് ആര്യാടന്‍

കേന്ദ്ര റയെില്‍വേ വകുപ്പു മന്ത്രി സുരേഷ് പ്രഭുവിന് സംസ്ഥാന ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രശംസ. പാത ഇരട്ടിപ്പിക്കലിലും കേന്ദ്ര ബജറ്റിലും കേരളത്തിന് വേണ്ട പരിഗണന ലഭിച്ചുവെന്ന് ...

റെയില്‍വെ വികസനത്തിനായി 10,000 കോടി രൂപയുടെ പദ്ധതികള്‍

ഡല്‍ഹി: അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ 10,000 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിക്കുമെന്നു കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ...

റെയില്‍വെ സ്വകാര്യവത്ക്കരിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

ഡല്‍ഹി: ഇന്ത്യന്‍ റയില്‍വേയെ സ്വകാര്യവല്‍കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര റയില്‍വേ വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. റയിവേയ്ക്കാവശ്യം സ്വകാര്യ നിക്ഷേപങ്ങളാണ്, സ്വകാര്യവല്‍കരണമല്ല. നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ...

നാളെയെ കൂടി മുന്നില്‍ കണ്ട് റെയില്‍വെ ബജറ്റ്,നവീകരണത്തിനും,സുരക്ഷയ്ക്കും പരിഗണന,ചരക്ക് കൂലി കൂട്ടില്ല

ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ റെയില്‍ ബജറ്റ് അവതരണം ആരംഭിച്ചു. റെയില്‍വേ യാത്രാനിരക്ക് കൂട്ടില്ലെന്ന് മന്ത്രി സുരേഷ് പ്രഭൂ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. ബജറ്റിന് പിന്നാലെ ...

പ്രധാനമന്ത്രിയുടെ വികസന മാതൃകയിലുള്ള റെയില്‍ ബജറ്റ് നടപ്പിലാക്കും: സുരേഷ് പ്രഭു

ഡല്‍ഹി : റെയില്‍ ബജറ്റില്‍ നിരക്കിന്റെ കാര്യത്തില്‍ ശരിയായ പ്രഖ്യാപനമുണ്ടാകുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു.പ്രധാനമന്ത്രിയുടെ വികസന മാതൃകയിലുള്ള റെയില്‍ ബജറ്റ് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ദീര്‍ഘകാല ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist