Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

തീവ്രമായ തലവേദനയോ അതോ മൈഗ്രെയ്നോ ? ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കൂ..

by Brave India Desk
Aug 16, 2023, 07:23 pm IST
in Health
Share on Facebook
Tweet
WhatsAppTelegram

തലവേദന സ്വാഭാവികമാണ്. എന്നാൽ ഈ തലവേദനയ്ക്ക് മൈഗ്രൈൻ എന്ന രോഗത്തിന്റെ മുഖം വരുമ്പോൾ സംഗതി ഗുരുതരമാകുന്നു. തുടര്‍ച്ചയായ തലവേദനകള്‍ അഥവാ ക്രോണിക് മൈഗ്രേന്‍ അപകടകാരിയാണ്. ഇത് നമ്മുടെ ദൈനംദിനകാര്യങ്ങളെ കുഴപ്പത്തിലാക്കും.  ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ അനുഭവിക്കുന്ന രണ്ടാമത്തെ ആരോഗ്യപ്രശ്നമാണ് ഇത്. സ്ത്രീകളിലാണ് ഈ രോഗാവസ്ഥ ഏറെയും കാണപ്പെടുന്നത്.

ക്രോണിക് മൈഗ്രേന്‍ ഉള്ളവരില്‍ മാസത്തില്‍ 15ദിവസമോ അതിലധികം ദിവസമോ തലവേദനകള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. ഇത്തരം തലവേദനകള്‍ ഉണ്ടാകാന്‍ ചില കാരണങ്ങള്‍ ഉണ്ട്. അവ അമിതവണ്ണം, കഫീന്റെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം, ഉറക്കത്തിലെ താളപ്പിഴകള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്.ഒരു ചെറിയ കാര്യം പോലും ചെയ്യാൻ വിടാതെ ദിവസം മുഴുവൻ ആത് നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. സാധാരണ തലവേദനയോട് ഏതാണ്ട് അതേ സാമ്യമുള്ളതാണ് മൈഗ്രൈനിൻ്റെ ലക്ഷണങ്ങളും. ഇവ രണ്ടും തമ്മിലുള്ള ശരിയായ വ്യത്യാസം തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ കൃത്യമായ ചികിത്സ നൽകാൻ സാധിക്കുകയുള്ളൂ.

Stories you may like

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

ഭക്ഷണത്തോടുള്ള ആസക്തി, ക്ഷീണം അല്ലെങ്കിൽ കുറഞ്ഞ ഊർജ്ജ നില, വിഷാദം, ഹൈപ്പർ ആക്റ്റിവിറ്റി, ക്ഷോഭം അല്ലെങ്കിൽ കഴുത്തിലെ കാഠിന്യം എന്നിവ മൈഗ്രൈൻ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നുണ്ട്.ഛർദ്ദി, അല്ലെങ്കിൽ പ്രകാശത്തോടുള്ള തീവ്രമായ സംവേദനക്ഷമത (ഫോട്ടോഫോബിയ), ശബ്ദം (ഫോണോഫോബിയ) എന്നിവയൊക്കെ മൈഗ്രൈൻ ഉണ്ടാവുന്നതിനു കാരണമാകാറുണ്ട്.

മൈഗ്രെയ്ൻ മൂലം തലവേദന ഉണ്ടാവുന്നതിന് പിന്നിലെ കൃത്യമായ കാരണങ്ങൾ ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും. ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ ഈ അവസ്ഥയെ പ്രകോപിപ്പിക്കും.സ്ത്രീകളുടെ കാര്യത്തിൽ ആർത്തവം, ഗർഭധാരണം അല്ലെങ്കിൽ ആർത്തവവിരാമം തുടങ്ങിയ കാലഘട്ടങ്ങളിൽ ഉണ്ടാകാനിടയുള്ള ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രേയ്‌നിന്റെ കാരണമാകുന്നുണ്ട്.

Tags: VomitingHeadacheMigraineHealth
Share2
Tweet
SendShare

Latest stories from this section

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies