Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

ആഗോള തലത്തിൽ ഇന്ത്യ അരി കയറ്റുമതി നിരോധിച്ചത് എന്തുകൊണ്ട് ? വിലക്കയറ്റത്തിലും പൂഴ്ത്തിവെപ്പിലും വലഞ്ഞ് അമേരിക്ക അടക്കമുള്ള ഭക്ഷ്യവിപണികൾ

by Brave India Desk
Aug 16, 2023, 10:07 pm IST
in Article
Share on Facebook
Tweet
WhatsAppTelegram

ന്യൂയോർക്ക് : അടുത്തിടെയാണ് ഇന്ത്യ ബസുമതി ഒഴികെയുള്ള വെള്ള അരി കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത്. ഇന്ത്യയിൽ അരി വില കുറയ്ക്കുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കേന്ദ്രസർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യയുടെ ഈ തീരുമാനം ആഗോളതലത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകത്തെ അരി കയറ്റുമതിയുടെ 40 ശതമാനവും വഹിക്കുന്ന ഇന്ത്യയുടെ കയറ്റുമതി നിരോധനം ആഗോള വിതരണ ശൃംഖലയെ സാരമായി ബാധിച്ചു. ഇന്ത്യ കയറ്റുമതി നിർത്തലാക്കിയതോടെ പല രാജ്യങ്ങളിലും അരി ലഭ്യമാകാതെയും ഉള്ള അരിക്ക് ആറും ഏഴും ഇരട്ടി വില കൊടുക്കേണ്ടതായും ഉള്ള അവസ്ഥയാണ് ഉള്ളത്. വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന പല ഇന്ത്യക്കാരും ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷ്യവിഭവമായ അരി ലഭിക്കാതെയുള്ള അവസ്ഥയിലാണ്. ഇന്ത്യ അരി കയറ്റുമതി നിരോധിച്ച തീരുമാനം പുറത്തുവന്നതോടെ പല സൂപ്പർമാർക്കറ്റുകളും വലിയ രീതിയിൽ പൂഴ്ത്തിവെപ്പ് ആരംഭിച്ചു. ഇത് വലിയ വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്തു.

ഇന്ത്യയുടെ അരി കയറ്റുമതി നിരോധന വാർത്ത പുറത്തുവന്നതോടെ അമേരിക്ക അടക്കമുള്ള പല വിദേശ രാജ്യങ്ങളിലും ജനങ്ങൾ സൂപ്പർമാർക്കറ്റുകളിലേക്ക് ഒഴുകിയെത്തി. സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോകൾ വലിയ തരംഗം ആവുകയും ചെയ്തു. ഇതോടെ ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തി പരന്നു. ഡിമാൻഡ് വർദ്ധിച്ചതനുസരിച്ച് അരിയുടെ വിലയും വർദ്ധിച്ചു. പല കടകളും വലിയ രീതിയിൽ പൂഴ്ത്തിവെപ്പും നടത്തി. പല സൂപ്പർമാർക്കറ്റുകളും ഒരു ഉപഭോക്താവിന് ഒരു ചാക്ക് അരി മാത്രം എന്ന രീതിയിൽ പരിധി ഏർപ്പെടുത്തുകയും ചെയ്തു.

Stories you may like

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

“ഇടിമിന്നൽ കേട്ട് പേടിക്കേണ്ട, ഈ ഒരു കാര്യം അറിഞ്ഞുവെച്ചാൽ മതി!

അമേരിക്കയിൽ ബേബി ഫോർമുല ഉണ്ടാക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന അരി ആണ്. അതുകൊണ്ടുതന്നെ ഏഷ്യൻ രാജ്യങ്ങളെപ്പോലെ തന്നെ അമേരിക്കയെയും ഇന്ത്യയുടെ അരികയറ്റുമതി സാരമായി തന്നെ ബാധിക്കും. തെക്കുകിഴക്കൻ ഏഷ്യയിലെ ഫിലിപ്പീൻസ്, മലേഷ്യ, വിയറ്റ്നാം, പശ്ചിമാഫ്രിക്കയിലെ നൈജീരിയ, ഐവറി കോസ്റ്റ്, സെനഗൽ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ അരിയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങൾ. അതിനാൽ തന്നെ ഏഷ്യയിലുടനീളം ഇപ്പോൾ ഭക്ഷ്യ വിലക്കയറ്റത്തെക്കുറിച്ച് വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.

വലിയ രീതിയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും മഴക്കെടുതികളും ആണ് ഇന്ത്യയിൽ അരിയുടെ ലഭ്യത കുറവിനും വില ഉയരുന്നതിനും കാരണമായത്. രാജ്യത്ത് ക്ഷാമവും കൂടുതൽ വിലക്കയറ്റവും ഉണ്ടാകാതിരിക്കാൻ ആയാണ് സർക്കാർ കയറ്റുമതി നിരോധിച്ചത്. അതിനാൽ തന്നെ ഇപ്പോഴത്തെ കയറ്റുമതി നിരോധനം ഒരു മുൻകരുതൽ നീക്കം ആണെന്നും അധികകാലം നിലനിൽക്കില്ല എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത സീസണിൽ ഭേദപ്പെട്ട കാലാവസ്ഥയും മെച്ചപ്പെട്ട വിളവും ലഭിക്കുകയാണെങ്കിൽ ഇന്ത്യയുടെ അരി കയറ്റുമതിയും പൂർവാധികം ശക്തിപ്പെടുക തന്നെ ചെയ്യും.

Tags: Rice Ban of IndiaEffects of indias rice ban
Share1
Tweet
SendShare

Latest stories from this section

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

തീവ്രവാദത്തിന്റെ വെടിയൊച്ചകളിൽ നിന്ന് വികസനത്തിന്റെ കാഹളത്തിലേക്ക്; കശ്മീർ

തീവ്രവാദത്തിന്റെ വെടിയൊച്ചകളിൽ നിന്ന് വികസനത്തിന്റെ കാഹളത്തിലേക്ക്; കശ്മീർ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies