Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നീറ്റ് വിരുദ്ധ ബില്ലിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് ഗവർണർ ; നിരാഹാര സമരം നടത്തുമെന്ന് ഡിഎംകെ ; വിദ്യാഭ്യാസ വിഷയത്തിൽ വലഞ്ഞ് തമിഴ്നാട്

by Brave India Desk
Aug 16, 2023, 10:32 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ചെന്നൈ : നീറ്റ് വിരുദ്ധ ബില്ലിന് അനുമതി നൽകാത്ത ഗവർണർക്കെതിരെ തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ ഓഗസ്റ്റ് 20ന് സംസ്ഥാനവ്യാപകമായി നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസം സംസ്ഥാന വിഷയത്തിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സമരപ്രഖ്യാപനം.

ഡിഎംകെയുടെ യുവജന, വിദ്യാർഥി, ഡോക്ടർമാരുടെ സംഘടനകൾ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓഗസ്റ്റ് 20ന് പകൽ നിരാഹാര സമരം നടത്തുമെന്ന് കായിക, യുവജനകാര്യ സംസ്ഥാന മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ബില്ലിന് അംഗീകാരം നൽകാത്തത് വരെ പാർട്ടി പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ഉദയനിധി സ്റ്റാലിനും മൂന്ന് വിഭാഗങ്ങളുടെ സെക്രട്ടറിമാരും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Stories you may like

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

വിദ്യാഭ്യാസ വിഷയം കൺകറന്റ് ലിസ്റ്റിൽ നിന്ന് ഭരണഘടനയുടെ സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികളുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) പോലുള്ള പരീക്ഷകൾ നിർത്തലാക്കുന്നതിന് ഈ നീക്കം വഴിയൊരുക്കുമെന്നാണ് തന്റെ അഭിപ്രായമെന്ന് സ്റ്റാലിൻ വ്യക്തമാക്കി.

Tags:
Share1
Tweet
SendShare

Latest stories from this section

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മുത്തശ്ശിയെ സംരക്ഷിക്കാൻ പേരക്കുട്ടിക്ക് നിയമപരമായ ബാധ്യതയില്ല’: മരുമകൾക്കെതിരായ 83കാരിയുടെ ജീവനാംശ ഹർജി ഹൈക്കോടതി തള്ളി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

‘ബാങ്കുകൾ പൂട്ടും’: നാളെ ബാങ്ക് പണിമുടക്ക്; തുടർന്ന് രണ്ട് ദിവസത്തെ അവധിയും, ഇടപാടുകൾ താറുമാറാകും!

Latest News

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മുത്തശ്ശിയെ സംരക്ഷിക്കാൻ പേരക്കുട്ടിക്ക് നിയമപരമായ ബാധ്യതയില്ല’: മരുമകൾക്കെതിരായ 83കാരിയുടെ ജീവനാംശ ഹർജി ഹൈക്കോടതി തള്ളി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

‘ബാങ്കുകൾ പൂട്ടും’: നാളെ ബാങ്ക് പണിമുടക്ക്; തുടർന്ന് രണ്ട് ദിവസത്തെ അവധിയും, ഇടപാടുകൾ താറുമാറാകും!

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

മഴ മാറിയിട്ടും പനിപ്പേടിയിൽ കേരളം: പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ; ഇൻഫ്ലുവൻസ ബാധിതരും കൂടുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies