Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എള്ളോളം കളളത്തരങ്ങളില്ലാത്ത കാലം; നമ്മുടെ ലക്ഷ്യവും അത്തരമൊരു കാലം പുനസൃഷ്ടിക്കലാണെന്ന് മുഖ്യമന്ത്രി; തൃപ്പൂണിത്തുറ അത്തച്ചമയം ബഹുസ്വരതയുടെ ആഘോഷമെന്നും മുഖ്യമന്ത്രി

by Brave India Desk
Aug 20, 2023, 10:42 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തൃപ്പൂണിത്തുറ; എള്ളോളം കളളത്തരങ്ങളില്ലാത്ത കാലം സൃഷ്ടിച്ചെടുക്കാനുളള പോരാട്ടത്തിന് ഓണസങ്കൽപങ്ങൾ പ്രചോദനമാണെന്ന് മുഖ്യമന്ത്രി. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ ലക്ഷ്യവും അത്തരമൊരു കാലം പുനസൃഷ്ടിക്കലാണെന്ന് പിണറായി വിജയൻ പറഞ്ഞു.

വിവിധ ആഘോഷങ്ങൾ ഉണ്ടെങ്കിലും ഓണം നമ്മുടെ ദേശീയ ഉത്സവമായത് നമ്മുടെ ചില മഹത് സങ്കൽപങ്ങളെക്കുറിച്ച് നമുക്ക് പറഞ്ഞുതരുന്നുണ്ട്. മാനുഷരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നുവെന്ന് ആ സങ്കൽപം പറഞ്ഞു തരുന്നു. കളളപ്പറയും ചെറുനാഴിയുമില്ലാത്ത, എള്ളോളം കളളത്തരങ്ങളില്ലാത്ത, ബാല മരണങ്ങളില്ലാത്ത, ദുഷ്ടനെ കൺകൊണ്ട് കാണാനില്ലാത്ത, നല്ലവരല്ലാതെ മറ്റാരുമില്ലാത്ത കാലം മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന സമഭാവനയുടെ സമൃദ്ധിയുടെ ഒരു കാലം അത്തരമൊരു കാലം സൃഷ്ടിച്ചെടുക്കാനുളള പോരാട്ടങ്ങൾക്ക് നിത്യ പ്രചോദനമാണ് ഓണസങ്കൽപങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

ഭേദചിന്തകൾക്ക് അതീതമായ ഒരുമിക്കലിന്റെയും ബഹുസ്വരതയുടെയും ആഘോഷമാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയം. ഒരുമയുടെ സന്ദേശം ഉൾക്കൊണ്ട് ഒറ്റ മനസായി മാറാൻ നമുക്ക് കഴിയണം.
ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക് തൃപ്പൂണിത്തുറയെ എത്തിക്കാൻ ഇത് മുൻനിർത്തി സാധിക്കണം. വിനോദസഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല അത്തച്ചമയത്തിലെ സാഹോദര്യാംശങ്ങൾ ലോകത്താകെ എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജഭരണകാലത്ത് നിന്ന് ജനാധിപത്യ ഭരണത്തേക്ക് മാറിയപ്പോഴും മനുഷ്യർക്ക് അന്യമല്ലാത്ത ആഘോഷങ്ങളെല്ലാം പഴയ പ്രതാപത്തോടെ നിലനിർത്തിപ്പോരുകയാണ്. അതിന് തെളിവാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ആഘോഷങ്ങൾ. രാജാധികാരത്തിന്റെ സ്വകാര്യ ആഘോഷമായിരുന്നില്ല മറിച്ച് ജനങ്ങളുടെ പൊതുവായ ആഘോഷമായിരുന്നു അത്തച്ചമയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൃപ്പൂണിത്തുറ നൽകുന്ന മതസൗഹാർദ്ദത്തിന്റെ തെളിവെളിച്ചം വർഗീയതയുടെ അന്ധകാരം പടരുന്ന എല്ലാ ദിക്കുകളിലേക്കും പടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗഹാർദ്ദത്തിന്റെയും ശാന്തിയുടെയും ജനകീയതയുടെയും മതനിരപേക്ഷതയുടെയും ഉളളടക്കം ഇന്ത്യയിലാകെ എത്തിക്കാൻ കൂടുതൽ ശ്രദ്ധിക്കണമെന്നും പിണറായി കൂട്ടിച്ചേർത്തു.

Tags: Pinarayi VijayantripunithuraKerala CMAthachamayam
Share20
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies