Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പകരുന്ന കാഴ്ച…പടരുന്ന നന്മ ; “മായാത്ത മാരിവില്ല് ” ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്തിറക്കി ഉണ്ണി മുകുന്ദൻ

by Brave India Desk
Aug 25, 2023, 09:35 pm IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

സക്ഷമ കേരളം നിർമ്മിച്ചിട്ടുള്ള ഹ്രസ്വ ചിത്രം ‘മായാത്ത മാരിവില്ലിന്റെ’ ടീസർ നടൻ ഉണ്ണി മുകുന്ദൻ പുറത്തിറക്കി. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമയുടെ ഭാഗമാണ് സക്ഷമ കേരളം. ദേശീയ നേത്രദാന പക്ഷാചരണത്തിനോട് അനുബന്ധിച്ച് ഭാരതം മുഴുവനും നേത്രദാനം മഹാദാനം എന്ന വലിയ സന്ദേശം എത്തിക്കുകയാണ് ‘മായാത്ത മാരിവില്ല്’ എന്ന ഹ്രസ്വചിത്രം. ആഗസ്റ്റ് 27 ന് ഇടപ്പള്ളി വിനിത വിനീത തീയേറ്ററിൽ ഈ ചിത്രം ഔദ്യോഗികമായി പ്രദർശിപ്പിക്കും.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം,

Stories you may like

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

Best wishes! 😊
നമ്മൾ ദിവസവും കാണുന്ന ചില മനോഹരമായ കാഴ്ചകൾ ഉണ്ട്. ഉദിച്ചുയരുന്ന സൂര്യൻറെ പ്രകാശകിരണം പതിഞ്ഞ് തിളങ്ങുന്ന തളിരിലകളും, മുറ്റത്തെ ചെടികളും, അതിൽ വിരിഞ്ഞു നിൽക്കുന്ന മനോഹരമായ പൂക്കളും, പറന്നിറങ്ങുന്ന കിളികളും, അങ്ങനെ നിരവധി മനോഹാരിതകൾ കാണുവാൻ നമുക്ക് ഭാഗ്യമുണ്ട്. എന്നാൽ ഇതൊന്നും കാണാൻ കഴിയാതെ പൂർണ്ണമായ അന്ധകാരത്തിൽ ജീവിക്കുന്ന ആയിരക്കണക്കിന് സഹോദരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. മരണാനന്തര നേത്രദാനത്തിലൂടെ ലഭ്യമാകുന്ന കോർണിയ മാറ്റിവച്ചാൽ ഇതിൽ ബഹുഭൂരിപക്ഷം പേർക്കും ഈ മനോഹരമായ ലോകം കാണുവാൻ കഴിയും.

ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമ, ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ നടക്കുന്ന ദേശീയ നേത്രദാന പക്ഷാചരണത്തിനോട് അനുബന്ധിച്ച് കേരളത്തിലും, ഭാരതം മുഴുവനും നേത്രദാനം മഹാദാനം എന്ന വലിയ സന്ദേശം എത്തിക്കുകയാണ്…
ഇതിൻറെ ഭാഗമായി സക്ഷമ കേരളം നിർമ്മിച്ചിട്ടുള്ള ഷോർട്ട് മൂവി *മായാത്ത മാരിവില്ലിന്റെ* ഔദ്യോഗികമായ റിലീസിംഗ് ആഗസ്റ്റ് 27 ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടപ്പള്ളി വിനിത വിനീത തീയേറ്ററിൽ നടക്കുകയാണ്.. ഈ ഷോർട്ട് മൂവിയുടെ ടീസർ നേത്രദാന പക്ഷാചരണ ദിനത്തിന്റെ ആരംഭ ദിവസമായ ഇന്ന് റിലീസ് ചെയ്യുന്നു.. ഇത് എല്ലാവരും കാണണം, എല്ലാവരിലേക്കും ഷെയർ ചെയ്തു നേത്രദാന പക്ഷാചരണം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നേത്രദാനം …..മഹാദാനം

Tags: SakshamaActor Unni mukundan
Share1
Tweet
Send
Share

Latest stories from this section

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

Latest News

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies