ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ ഉറപ്പ് വരുത്തുക; സക്ഷമയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് റാലിയും പൊതുസമ്മേളനവും
കോഴിക്കോട്: സക്ഷമ കോഴിക്കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി അഞ്ചിന് ഞായറാഴ്ച വൈകുന്നേരം ഭിന്നശേഷിക്കാരുടെ റാലിയും പൊതുസമ്മേളനവും നടത്തും. ദിവ്യംഗ സമൂഹത്തിന്റെ നിയമപരമായിട്ടുള്ള അവകാശങ്ങൾ ഉറപ്പ് ...