ശ്രീകൃഷ്ണൻ കുഴിമന്തി കഴിക്കുന്നു; ഹോട്ടലിന്റെ ‘വിഷു പോസ്റ്ററി’നെതിരെ പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദൻ, ‘ഇതൊന്നും സഹിക്കില്ല’
വിഷുവിനോടനുബന്ധിച്ച് ഒരു ഹോട്ടൽ പുറത്തിറക്കിയ പരസ്യ പോസ്റ്ററിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഉണ്ണി മുകുന്ദൻ. ചേർത്തലയിലെ ഒരു ഹോട്ടൽ തങ്ങളുടെ പ്രചാരണത്തിനായി ശ്രീകൃഷ്ണൻ കുഴിമന്തി കഴിക്കുന്ന രീതിയിലുള്ള ചിത്രം ...

















