Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി ബിജെപി, മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ച് ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ ദാസ് അഗർവാൾ

by Brave India Desk
Aug 25, 2023, 10:55 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം; പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ബിജെപി. ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ ദാസ് അഗർവാളിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ കവലകളിലെ കടകളിലോരോന്നും കയറിയായിരുന്നു ഇന്നത്തെ പ്രചാരണം. മഹിളാ മോർച്ചാ ജില്ലാ ജനറൽ സെക്രട്ടറിമാരായ ജ്യോതി ബിനു, വിദ്യാ സുദീപ്, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് മിനർവ്വാ മോഹൻ, മണർകാട് പഞ്ചായത്ത് അംഗമായ സിന്ധു അനിൽകുമാർ, വിവിധ മണ്ഡലം സെക്രട്ടറിമാർ, ജില്ലാ ഭാരവാഹികൾ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. വരും ദിവസങ്ങളിൽ പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ കവലകളിലെയും കടകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്താനാണ് ബിജെപി ഒരുങ്ങുന്നത്.

മണ്ഡലത്തിൽ ക്യാമ്പ് ചെയ്തുള്ള പ്രവർത്തനമാണ് രാധാ മോഹൻ ദാസ് അഗർവാൾ നടത്തുന്നത്. ദേശീയ ജനറൽ സെക്രട്ടറിയായ ശേഷം പുതുപ്പള്ളിയിൽ എത്തിയ അദ്ദേഹം, കഴിഞ്ഞ പത്ത് ദിവസമായി പാർട്ടിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. ദേശീയ തലത്തിലെ ബിജെപി യുടെ മുൻ നിര നേതാക്കളിൽ ഒരാൾ, ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ ഇത്രയേറെ ദിവസം ക്യാമ്പ് ചെയ്ത് പ്രവർത്തിയ്ക്കുന്നത് ആദ്യമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യം പാർട്ടിയുടെ ദേശീയ നേതൃത്വം നൽകുന്നുണ്ടെന്ന സൂചനയാണിത്. ബിജെപിയ്ക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലമായിട്ടു പോലും വലിയ ശ്രദ്ധ നേതാക്കൾ മണ്ഡലത്തിന് നൽകുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ തുടങ്ങി പ്രമുഖരായ എല്ലാ നേതാക്കളും മണ്ഡലത്തിൽ സജീവമായി പ്രവർത്തിയ്ക്കുന്നു. ബൂത്ത് തലത്തിൽ വീടുകളോരോന്നും സന്ദർശിച്ച് വോട്ടർമാരെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പാക്കുകയാണ് ചെയ്യുന്നത്.

Stories you may like

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ അടുക്കുന്തോറും ശക്തമായ ത്രികോണ മത്സരത്തിൻ്റെ പ്രതീതി മണ്ഡലത്തിലുണ്ട്. കഴിഞ്ഞ തവണത്തേക്കൾ കൂടുതൽ വോട്ടുകൾ ഇത്തവണ സമാഹരിയ്ക്കുമെന്നാണ് ബിജെപി ക്യാമ്പിൻ്റെ പ്രതീക്ഷ.

Tags: PuthupalliBJP
Share1
Tweet
Send
Share

Latest stories from this section

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

Latest News

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies