Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൈനക്ക് തിരിച്ചടി തുടങ്ങി; ചൈനീസ് നിരീക്ഷണ കപ്പലിന് ശ്രീലങ്ക അനുമതി നിഷേധിച്ചെന്ന് റിപ്പോർട്ട്; നടപടിക്ക് പിന്നിൽ ഇന്ത്യയെന്ന് സൂചന

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുന്ന ഒരു നടപടികൾക്കും ശ്രീലങ്ക കൂട്ട് നിൽക്കരുത് എന്നതാണ് ഇന്ത്യയുടെ ആവശ്യം

by Brave India Desk
Aug 29, 2023, 02:43 pm IST
in India, International
Share on FacebookTweetWhatsAppTelegram

കൊളംബോ: ചൈനീസ് നിരീക്ഷണക്കപ്പലായ ഷി യാൻ 6ന് തീരത്ത് അടുക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നിഷേധിച്ചതായി സൂചന. ഒക്ടോബറിൽ കപ്പൽ ശ്രീലങ്കയിൽ എത്തിക്കാനായിരുന്നു ചൈനയുടെ നീക്കം. എന്നാൽ ഇത് പുന:പരിശോധിക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

കൊളംബോയിലെ ഹംബൻടോട്ട തുറമുഖത്ത് ശ്രീലങ്കൻ സർക്കാർ ഏജൻസിയുടെ സംയുക്ത പങ്കാളിത്തത്തോടെ 17 ദിവസത്തെ സമുദ്ര നിരീക്ഷണമാണ് ഷി യാൻ 6 ലക്ഷ്യമിട്ടിരിക്കുന്നത്. ഒക്ടോബർ 25ന് കപ്പൽ ശ്രീലങ്കയിൽ എത്തിക്കാനായിരുന്നു ചൈന തീരുമാനിച്ചിരുന്നത്. ഈ തീരുമാനം പുന:പരിശോധിക്കണമെന്നാണ് നിലവിൽ ശ്രീലങ്ക ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീലങ്കയുടെ ഈ മനംമാറ്റത്തിന് പിന്നിൽ ഇന്ത്യയാണെന്നാണ് സൂചന.

Stories you may like

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

കൊളംബോയിലും ഹംബൻടോട്ട തുറമുഖത്തും ചൈനീസ് ബാലിസ്റ്റിക് മിസൈൽ നിരീക്ഷണ യാനങ്ങൾക്ക് സ്വതന്ത്ര വിഹാരത്തിന് അനുമതി നൽകുന്നതിൽ ഇന്ത്യ ശ്രീലങ്കയെ ഔദ്യോഗികമായി തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുന്ന ഒരു നടപടികൾക്കും ശ്രീലങ്ക കൂട്ട് നിൽക്കരുത് എന്നതാണ് ഇന്ത്യയുടെ ആവശ്യമെന്ന് കഴിഞ്ഞ ജൂലൈ മാസത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.

നേരത്തേ ചൈനക്ക് ശ്രീലങ്ക ഹംബൻടോട്ട തുറമുഖം 99 വർഷത്തേക്ക് ലീസിന് നൽകിയിരുന്നു. ശ്രീലങ്ക ചൈനക്ക് തിരികെ നൽകാനുള്ള വൻ വായ്പകൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ചൈന ഇത് നേടിയെടുത്തതെന്ന ആക്ഷേപം അന്നേ നിലവിലുണ്ടായിരുന്നു. അന്ന് ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെ ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യത്തിൽ അതൃപ്തി ഉണ്ടായിരുന്നു എന്നാണ് വിവരം.

നിലവിൽ ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 2021ലെ സാമ്പത്തിക പ്രതിസന്ധി കാലത്ത് 4 ബില്ല്യൺ ഡോളറിന്റെ സഹായമാണ് ഇന്ത്യ ശ്രീലങ്കക്ക് നൽകിയത്.

Tags: Shi Yan 6chinasri lanka
Share1TweetSendShare

Latest stories from this section

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

Discussion about this post

Latest News

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology