nivin pauly

എന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി; ക്ലീന്‍ ചിറ്റിന് പിന്നാലെ നിവിന്‍ പോളി

ബലാത്സംഗ കേസില്‍ ക്ലീന്‍ചീറ്റ് ലഭിച്ചതിനു പിന്നാലെ പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം നന്ദി കുറിച്ചത്. 'എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടേയും പ്രാര്‍ത്ഥനകള്‍ക്കും ...

പീഡന പരാതി വ്യാജം; നിവിൻ പോളി നിരപരാധിയെന്ന് പോലീസ്

എറണാകുളം: നടൻ നിവിൻ പോളിയ്‌ക്കെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ്. കോതമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. നിവിൻ പോളിയ്‌ക്കെതിരായ ആരോപണം ...

ബലാത്സംഗ കേസ്; നിവിൻ പോളിയെ ചോദ്യം ചെയ്ത് പോലീസ്

എറണാകുളം: നടൻ നിവിൻ പോളിയെ ചോദ്യം ചെയ്ത് പോലീസ്. കോതമംഗലം സ്വദേശിനിയായ യുവതി നൽകി പീഡന പരാതിയിൽ ആണ് നിവിനിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചത്. കേസിലെ ...

പീഡന പരാതി വ്യാജം; കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിക്കാൻ നിവിൻ പോളി

എറണാകുളം: നടിയുടെ പീഡന പരാതിയിൽ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ച് നടൻ നിവിൻ പോളി. തനിക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് നിവിൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ...

പാമ്പിനെ കൊണ്ട് കൊത്തിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; നിവിൻപോളിക്കെതിരായ പരാതിയിൽ യുവതി

കൊച്ചി; നടൻ നിവിൻപോളിക്കെതിരായ പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി. നടനടക്കമുള്ളവർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച യുവതി കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.2023 നവംബർ-ഡിസംബർ മാസത്തിലാണ് സംഭവം നടക്കുന്നതെന്നും ...

നിവിൻ പോളിക്കെതിരെ ചുമത്തിയത് ​ഗുരുതര വകുപ്പുകൾ; ബലാത്സംഗത്തിന് കേസ്

തിരുവനന്തപുരം: വിദേശത്ത് വച്ച് കൂട്ട ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ നടനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ് . ബലാത്സം​ഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് നിവിൻ ...

ഇതുപോലെ കാര്യങ്ങൾ തുറന്നുപറയാൻ ആണത്തം വേണം; ബഹുമാനം തോന്നുന്നു; നിവിൻ നീ ഒറ്റയ്ക്കല്ല; പിന്തുണ പ്രഖ്യാപിച്ച് ബാല

എറണാകുളം: യുവതിയുടെ പീഡന പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ നടൻ നിവിൻ പോളിയ്ക്ക് പിന്തുണയുമായി ബാല. ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബാല തന്റെ നിലപാട് അറിയിച്ചത്. ആരോപണം ...

പറയുന്നത് പച്ചക്കള്ളം, മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു; നിവിന് പരാതിക്കാരിയുടെ മറുപടി

  ഇടുക്കി: തന്നെ അറിയില്ലെന്ന നിവിന്‍ പോളിയുടെ വാദം കള്ളമെന്ന് പീഡനക്കേസിലെ പരാതിക്കാരി. നിര്‍മാതാവ് എ കെ സുനിലാണ് തന്നെ നിവിനെ പരിചയപ്പെടുത്തിയതെന്നും. മയക്കുമരുന്ന് നല്‍കി നിവിന്‍ ...

നിന്നെ കൊന്നുകളയും; നിവിന്‍ പോളി ഭീഷണിപ്പെടുത്തി, കുടുംബത്തെ പി ആറിലൂടെ അപമാനിച്ചെന്ന് പരാതിക്കാരി

  സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ നിവിന്‍ പോളി പീഡിപ്പിച്ചെന്ന പരാതിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി യുവതി . പരാതി കൊടുത്തതിന് പ്രതികാരമായി നിവിന്‍പോളി തന്നെ ഭീഷണിപ്പെടുത്തിയെന്നും ...

അങ്ങനെ ഒരു പെൺകുട്ടിയെ അറിയില്ല ; കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല ; സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്ന് നിവിൻ പോളി

എറണാകുളം : പീഡന ആരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. പോലീസ് കേസെടുത്തതിന് തൊട്ടു പിന്നാലെ തന്നെ രാത്രി പത്രസമ്മേളനം വിളിച്ചാണ് നിവിൻ പോളി ഇക്കാര്യം വ്യക്തമാക്കിയത്. ...

എത്തിച്ചത് ശ്രേയ, ആറ് ദിവസം തടവിലിട്ട് കൂട്ടബലാത്സംഗം; നിവിന്‍ പോളിയ്‌ക്കെതിരെയുള്ളത് ഗുരുതര ആരോപണം

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ യുവതി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിന്‍ പോളി, നിര്‍മ്മാതാവ് എ.കെ ...

വില്ലൻ ഇനി നായകനാകുന്നു; ഉണ്ണി മുകുന്ദനെ നായകനാക്കി 30 കോടിയുടെ മാർക്കോ വരുന്നു

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിലെ വില്ലൻ കഥാപാത്രം മറ്റൊരു ചിത്രത്തിലെ നായകനായി വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ആക്‌ഷൻ എന്റർടെയ്നർ ...

കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണമെന്ന് നിവിൻ പോളി; പരിഗണിക്കാമെന്ന് മന്ത്രി ശിവൻകുട്ടി

കൊച്ചി: സ്‌കൂൾ വിദ്യാർഥികളുടെ ഇന്റർവെൽ സമയം കൂട്ടണമെന്ന് നടൻ നിവിൻ പോളി. താരത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നെടുമങ്ങാട് ഓണാഘോഷ പരിപാടിയിൽ വച്ച് ...

‘സ്ത്രീകളെ കാണുമ്പോള്‍ വിനയത്തോടെ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വണങ്ങുന്ന ഒരേ ഒരു നടന്‍’; നയന്‍താരയെ അതിശയിപ്പിച്ച സൂപ്പര്‍സ്റ്റാര്‍

ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോജിച്ച നായിക തന്നെയാണ് നയൻതാര. നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ‌ക്ക് വലിയ പ്രസക്തിയില്ലാതിരുന്ന കാലത്താണ് നയൻതാര ചിത്രങ്ങൾ സൂപ്പർ‌ ഹിറ്റായത്. മനസിനക്കരെ എന്ന ...

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘കായംകുളം കൊച്ചുണ്ണി’യുടെ റിലീസ് തീയ്യതി പുറത്ത് വിട്ട് നിവിന്‍ പോളി

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'കായംകുളം കൊച്ചുണ്ണി' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തീയ്യതി നിവിന്‍ പോളി പുറത്ത് വിട്ടിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ...

ആരാധകരുടെ ആവേശം വര്‍ധിപ്പിച്ച് ‘കായംകുളം കൊച്ചുണ്ണി’യിലെ ആദ്യഗാനം പുറത്തിറങ്ങി

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ 'കായംകുളം കൊച്ചുണ്ണി'യിലെ ആദ്യഗാനം പുറത്തിറങ്ങി. 'കളരി അഴകും ചുവടിന്‍ അഴകും' എന്ന് തുടങ്ങുന്ന ...

ഒടുവില്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ നിവിന്‍ പോളി പ്രതികരിച്ചു

താരസംഘടനയായ 'അമ്മ' നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തോട് യോജിക്കുന്നുവെന്ന യുവതാരം നിവിന്‍ പോളി. നടി ആക്രമിക്കപ്പെട്ടപ്പോഴും ദിലീപിനെ മുമ്പ് സംഘടനയില്‍ നിന്നും ...

നിവിന്‍ പോളിയെ ദുല്‍ഖര്‍ സല്‍മാനാക്കി അവതാരക, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

അഭിമുഖത്തിനിടെ നിവിന്‍ പോളിയെ പറ്റിക്കാന്‍ ശ്രമിച്ച അവതാരകയ്ക്ക് തിരിച്ച് കിട്ടിയ എട്ടിന്റെ പണി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അഭിമുഖത്തിന് മുന്നോടിയായി നിവിനെ പരിചയപ്പെടുത്തുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ പേര് ...

കാശ് കൊടുത്തുവാങ്ങിയ അവാര്‍ഡാണെന്ന് ഇനി ദുല്‍ഖറും നിവിന്‍ പോളിയും വെളിപ്പെടുത്തുമായിരിക്കുമോ? സംവിധായകന്റെ പരിഹാസ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിനു പിന്നാലെ വിവാദങ്ങള്‍ പിന്തുടരാറുണ്ട്. അര്‍ഹതയില്ലാത്തവര്‍ക്ക് പുരസ്‌കാരം നല്‍കിയെന്നും പുരസ്‌കാരത്തിനു പിന്നില്‍ അഴിമതിയുണ്ട് എന്നുമൊക്കെ ആരോപണങ്ങള്‍ ഉയരാറുണ്ട്. യുവതാരങ്ങളായ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊക്കെ ...

നിവിന്‍ പോളിയുടെ അവിയല്‍ -ടീസര്‍

നിവിന്‍ പോളി, തമിഴ്താരം ബോബി സിംഹ എന്നിവര്‍ നായകന്മാരായി എത്തുന്ന പുതിയ ചിത്രം അവിയലിന്റെ ടീസര്‍ പുറത്തിറങ്ങി.  അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന സിനിമയാണ് അവിയല്‍. അല്‍ഫോണ്‍സ് പുത്രന്‍, ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist