Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സുശക്തം, സുരക്ഷിതം നരേന്ദ്രഭാരതം; സേനയറിയാതെ ഇനി ഒരു ഈച്ച പോലും അനങ്ങില്ല,  ജി 20 യിലേക്കായി ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ, രാഷ്ട്രത്തലവൻമാർക്കായി 450 സിആർപിഎഫുകാർ, ഇടംകൈ ഡ്രൈവർമാർ; വിശദ വിവരങ്ങളറിയാം

by Brave India Desk
Sep 1, 2023, 10:35 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ബൃഹത്തായ ജി 20 ഉച്ചകോടിക്ക് ഒരുങ്ങിയിരിക്കുകയാണ് രാജ്യം. ഡൽഹിയിലെത്തുന്ന വിവിധ രാഷ്ട്രത്തലവൻമാർക്കായി വലിയ സുരക്ഷയാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. അതിർത്തിയിലെന്ന പോലെ ഇന്ത്യൻ സൈന്യമറിയാതെ ഡൽഹിയിൽ ഇനി ഒരു ഈച്ച പോലും അനങ്ങില്ലെന്ന് സാരം.

സുരക്ഷക്കായി ഡൽഹി പോലീസിനെയും മറ്റ് അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു കഴിഞ്ഞു. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ക്യാമറകൾ, സോഫ്റ്റ്വെയർ അലാറങ്ങൾ, ഡ്രോണുകൾ എന്നിവയിലൂടെ ഉച്ചകോടിയുടെ വേദിയിലെ ഓരോ ചലനങ്ങളും നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. മതിലിൽ ചാടി കയറുകയോ ഒളിച്ചിരിക്കുകയോ ഓടുകയോ പോലുള്ള അസാധാരണമായ ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എഐ ക്യാമറകൾ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ തന്നെ വിവരം അറിയിക്കും.

Stories you may like

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

ഡ്രോൺ ഭീഷണികൾ ഒഴിവാക്കാൻ ഇന്ത്യൻ എയർഫോഴ്സ്, എയർ ട്രാഫിക് കൺട്രോൾ (എടിസി), മറ്റ് ഏജൻസികൾ എന്നിവയുമായി ചേർന്ന് ദേശീയ സുരക്ഷാ ഗാർഡുകളും പ്രവർത്തിക്കും. കൂടാതെ 50 സിആർപിഎഫ് ടീമുകളെയും ഡൽഹിയിൽ സുരക്ഷയ്ക്കായി ഒരുക്കും. സുരക്ഷയ്ക്കായി മാത്രം 1.30 ലക്ഷം ഉദ്യോഗസ്ഥരാണ് എത്തുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിദേശ പ്രമുഖരെ കൊ ണ്ടുപോകാൻ ഉപയോഗിക്കുന്ന പ്രത്യേക ഇടത് വശ ഡ്രൈവിംഗും ബുള്ളറ്റ് പ്രൂഫുമായ വാഹനങ്ങൾ പൈലറ്റ് ചെയ്യാൻ സിആർപിഎഫിന്റെ വിഐപി സുരക്ഷാ വിഭാഗത്തിലെ 450 ഡ്രൈവർമാർ പരിശീലനം നേടികഴിഞ്ഞു. ഇന്ത്യക്ക് റൈറ്റ് ഹാൻഡ് ഡ്രൈവ് പ്രോട്ടോക്കോൾ ഉള്ളതിനാലാണ് പ്രത്യേക പരിശീലനം.

ബുള്ളറ്റ്-റെസിസ്റ്റന്റ്, നോൺ ബുള്ളറ്റ്-റെസിസ്റ്റന്റ് ഓഡി, മെഴ്സിഡസ്, ബിഎംഡബ്ല്യു, ഹ്യുണ്ടായ് ജെനസിസ് എന്നീ  കാറുകളുടെ ശേഖരം  41 പ്രമുഖ വിദേശ അതിഥികളെ കൊണ്ടുപോകുന്നതിനായി കേന്ദ്ര സർക്കാർ സജീകരിച്ചിട്ടുണ്ട്. . പ്രത്യേക പരിശീലനം ലഭിച്ച ഈ ഡ്രൈവർമാർ പ്രധാനമന്ത്രിമാരെയും നേതാക്കളെയും ദേശീയ തലസ്ഥാനത്തെ പ്രധാന മീറ്റിംഗ് വേദിയായ ‘ഭാരത് മണ്ഡപം’, വിശിഷ്ട വ്യക്തികൾ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവയിലേക്ക് കൊണ്ടുപോകും.സെപ്തംബർ 9-10 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ രണ്ട് ദിവസങ്ങളിലും സെപ്തംബർ 8 ന് തൊട്ടുമുൻപുള്ള ഒരു ദിവസത്തിലും വിവിധ രാഷ്ട്രങ്ങളുടെ തലവൻമാർ പങ്കെടുക്കുന്ന രണ്ട് ദിവസങ്ങളിലും ഈ 450 ഡ്രൈവർമാർ ഉൾപ്പെടെ 900 ഉദ്യോഗസ്ഥരെ സേന വിന്യസിച്ചിട്ടുണ്ട്. പ്രധാന വേദികളിലടക്കം  സുരക്ഷാ കൺട്രോൾ റൂമുകളും ബൈഡൻ താമസിക്കുന്ന ഐടിസി മൗര്യ ഹോട്ടൽ പോലുള്ള പ്രധാന ഹോട്ടലുകളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയുടെ ഹൃദയഭാഗത്തുള്ള കൺവൻഷൻ കം എക്സിബിഷൻ സെന്ററായ, നവീകരിച്ച പ്രഗതി മൈതാനത്താണ് ജി 20 ഉച്ചകോടി നടക്കുന്നത്. ന്യൂഡൽഹിയിൽ പുതിയ ജലധാരകളും അലങ്കാര സസ്യങ്ങളും പ്രധാന ട്രാഫിക് റൗണ്ട് എബൗട്ടുകളെ അലങ്കരിച്ചിരിട്ടുണ്ട്. ഉച്ചകോടി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി തലസ്ഥാനത്ത് 300 മില്യൺ ഡോളറിന്റെ വേദിയാണ് ഒരുക്കുന്നത്. ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. 3,000ത്തിലേറെ പേർക്ക് ഇരിക്കാൻ കഴിയുന്ന ശംഖ് ആകൃതിയിലുള്ളതാണ് കെട്ടിടം. നേതാക്കളെ കടത്തിവിടുന്നതിനായി 180 മില്യൺ ഇന്ത്യൻ രൂപ(2.18 മില്യൺ ഡോളർ) ചെലവിൽ 20 ബുള്ളറ്റ് പ്രൂഫ് ലിമോസിനുകളും സർക്കാർ പാട്ടത്തിനെടുത്തിട്ടുണ്ട്.

Tags: crpfG20 Summit450 personnelbulletproof vehicles
Share25TweetSendShare

Latest stories from this section

മൾട്ടിപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപ; പരിധി നിശ്ചയിച്ച് സർക്കാർ

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

Discussion about this post

Latest News

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies