G20 Summit

ഭാരതം ചന്ദ്രനിലെത്തി; പാകിസ്താൻ ഇപ്പോഴും ഡോളറിനുവേണ്ടി യാചിക്കുന്നു; ഭിക്ഷപാത്രവുമായി ഇനിയും അലയേണ്ടി വരുമെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ജി 20 ഉച്ചകോടിയ്ക്ക് വിജയകരമായി ആതിഥേയത്വം വഹിച്ച ഇന്ത്യയ്ക്ക് പ്രശംസയുമായി മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയെ പുകഴ്ത്തിയ മുൻപാകിസ്താൻ പ്രധാനമന്ത്രി പാകിസ്താനെ നഖശിഖാന്തം ...

‘ഇന്ത്യ ചന്ദ്രനിൽ തലയുയർത്തി നിൽക്കുമ്പോൾ പാകിസ്താൻ ലോകത്തിന് മുന്നിൽ പിച്ചയെടുക്കുന്നു‘: രൂക്ഷ വിമർശനവുമായി മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

ന്യൂഡൽഹി: ഇന്ത്യ ചന്ദ്രനിലെത്തി തലയുയർത്തി നിൽക്കുമ്പോൾ പാകിസ്താൻ ലോകത്തിന് മുന്നിൽ പിച്ചയെടുക്കുന്നുവെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ജി20 ഉച്ചകോടിയെ ഇന്ത്യ സമീപിച്ച രീതിയെയും അദ്ദേഹം ...

‘വിഘടനവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ല‘: ഖാലിസ്ഥാൻ വിഷയത്തിൽ കാനഡക്ക് ശക്തമായ സന്ദേശം നൽകി മോദി; കുറച്ച് പേരുടെ പ്രവൃത്തികൾ അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് സമ്മതിച്ച് ട്രൂഡോ

ന്യൂഡൽഹി: കാനഡയിൽ ഖാലിസ്ഥാനികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ നിലപാടറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിക്കിടെ ആയിരുന്നു മോദി ...

“സ്വസ്തി അസ്തു വിശ്വസ്യ”; ലോകം മുഴുവൻ മംഗളം ഭവിക്കട്ടെ; ജി 20 ഉച്ചകോടിക്ക് സമാപനം കുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകൾ

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് സമാപനം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾക്ക് കൈയ്യടി. സമാപന പ്രസംഗത്തിൽ 'സ്വസ്തി അസ്തു വിശ്വസ്യ' എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി അവസാനിപ്പിച്ചത്. ...

‘അങ്ങയുടെ നേതൃത്വത്തിൻ കീഴിൽ ഞങ്ങൾ അഭിവൃദ്ധി നേടുന്നു‘: ജി20 സംഘാടക മികവിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാൻ

മുംബൈ: ഇന്ത്യയിൽ നടക്കുന്ന ദ്വിദിന ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ പുകഴ്ത്തിയ താരം, ...

ഇന്ത്യൻ പാരമ്പര്യത്തിലൊരുക്കിയ മില്ലെറ്റ് വിഭവങ്ങൾ കൊണ്ട് സമൃദ്ധം ; തരംഗമായി ലോക നേതാക്കൾക്കായി രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്ന് മെനു

ന്യൂഡൽഹി : സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ലോക നേതാക്കൾക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴ വിരുന്നാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ ...

ജി 20 സംയുക്ത പ്രഖ്യാപനം; ഇന്ത്യയുടെ നയതന്ത്ര മികവിനെ അഭിനന്ദിച്ച് ശശി തരൂർ; ഇന്ത്യയ്ക്ക് അഭിമാന നിമിഷമെന്നും പ്രശംസ; വീണ്ടും വെട്ടിലായി കോൺഗ്രസ്

ന്യൂഡൽഹി: യുക്രെയ്ൻ -റഷ്യ യുദ്ധത്തിൽ ജി 20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം സാദ്ധ്യമാക്കിയ ഇന്ത്യയുടെ നയതന്ത്ര മികവിനെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ. 200 മണിക്കൂർ ...

ജി20 ഉച്ചകോടിയുടെ അടയാളപ്പെടുത്തലിനായി ഭാരത് മണ്ഡപത്തിൽ ജി20 ഗാർഡൻ ഒരുങ്ങുന്നു ; ഓരോ രാജ്യങ്ങളിലെയും തദ്ദേശീയ വൃക്ഷത്തൈകൾ നട്ട് ലോക നേതാക്കൾ

ന്യൂഡൽഹി : ജി20 ഉച്ചകോടിയെ അടയാളപ്പെടുത്താനായി ഭാരത് മണ്ഡപത്തിൽ ലോക നേതാക്കൾ പ്രതീകാത്മകമായി വൃക്ഷത്തൈകൾ നടൽ ചടങ്ങ് നടത്തി. ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങളുടെ പ്രതിനിധികൾ അത് രാജ്യങ്ങളിലെ ...

ഇനി ബ്രസീലിൽ ; ജി20യുടെ അദ്ധ്യക്ഷ സ്ഥാനം കൈമാറി ഇന്ത്യ; ഉച്ചകോടിയ്ക്ക് സമാപനം

ന്യൂഡൽഹി: അടുത്ത ജി20 ഉച്ചകോടിയ്ക്ക് ബ്രസീൽ വേദിയാകും. അദ്ധ്യക്ഷസ്ഥാനം  ഇന്ത്യ ബ്രസീലിന് കൈമാറി. ഇതോടെ ജി20 ഉച്ചകോടിയ്ക്ക് സമാപനമായി. ഉച്ചകോടിയുടെ സമാപന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ...

നിർണായക പ്രഖ്യാപനവുമായി ജി20; ഇന്ത്യ -ഗൾഫ്- യൂറോപ്പ് മെഗാ സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാകുന്നു; ചൈനയ്ക്ക് തിരിച്ചടി

ന്യൂഡൽഹി: ഇന്ത്യ മുൻകൈയ്യെടുത്ത് നടപ്പിലാക്കുന്ന ഇന്ത്യ- ഗൾഫ് -യൂറോപ്പ് ഇടനാഴിക്ക് ജി 20 ഉച്ചകോടിയിൽ പ്രഖ്യാപനം. റെയിൽശൃംഖലയും തുറമുഖങ്ങളും റോഡ് മാർഗവും ചരക്കുകൾ കൈമാറ്റം ചെയ്യാൻ ലക്ഷ്യമിടുന്ന ...

ജി20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം; അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിവിധ ലോകനേതാക്കൾ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇന്നും നാളെയുമാണ് ജി20 ഉച്ചകോടി നടക്കുക. മൂന്ന് സെഷനുകളായി നടക്കുന്ന ...

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് അഭിനന്ദനം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജോ ബൈഡൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്നലെ രാത്രിയാണ് ജോ ബൈഡൻ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ...

ജി20 ഉച്ചകോടിക്കായി ബൈഡൻ ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിലെത്തി. കേന്ദ്രമന്ത്രി ജനറൽ വി കെ സിംഗിന്റെ നേതൃത്വത്തിൽ ഡൽഹി വിമാനത്താവളത്തിൽ ബൈഡനെ സ്വീകരിച്ചു. ആധുനിക ...

ദി ബീസ്റ്റ് അടക്കം അത്യാധുനിക വാഹനങ്ങൾ; ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ; ജോ ബൈഡനെ വരവേൽക്കാനൊരുങ്ങി രാജ്യം; ജി20യുടെ ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂഡൽഹി: ഇരുപത് അംഗരാജ്യങ്ങൾ അടക്കം രാഷ്ട്രത്തലവന്മാരും മറ്റു പ്രതിനിധികളും പങ്കെടുക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച എത്തും. ഭാര്യ ജിൽ ബൈഡന് ...

ജി20 ഉച്ചകോടിക്ക് ഒരുങ്ങി രാജ്യം; രാഹുൽ യൂറോപ്പ് ടൂറിൽ; പാരീസും നോർവ്വെയും കാണും; മടക്കം ഒരാഴ്ച കഴിഞ്ഞ്

ന്യൂഡൽഹി: ജി 20 ഉച്ചകോടിയും പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും പടിവാതിലിൽ എത്തി നിൽക്കെ രാഹുൽ വീണ്ടും വിദേശ ടൂറിൽ. ഒരാഴ്ച നീളുന്ന യൂറോപ്പ് ടൂറിനാണ് രാഹുൽ ഒരുങ്ങുന്നത്. ...

തടസ്സങ്ങളില്ല; ജോ ബൈഡൻ നാളെ തന്നെ ഇന്ത്യയിലെത്തും; സ്ഥിരീകരിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് യുഎസ് വിദേശകാര്യമന്ത്രാലയം. അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡന് കോവിഡ് ...

ജി20 ഉച്ചകോടിയിൽ ലോക നേതാക്കളെ സ്വാഗതം ചെയ്യാൻ AI അവതാർ ; ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ച് പ്രത്യേക പ്രദർശനവും

ന്യൂഡൽഹി : ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഭാരത് മണ്ഡപത്തിൽ നടക്കുന്ന പ്രത്യേക പ്രദർശനത്തിൽ പങ്കെടുക്കാൻ എത്തുന്ന ലോക നേതാക്കളെ സ്വാഗതം ചെയ്യാനായി AI അവതാർ ഒരുങ്ങുന്നു. ഇന്ത്യയുടെ ...

‘ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാത്ത ഷി ജിൻ പിംഗിന്റെ നടപടി നിരാശാജനകം‘: ഇന്ത്യയിലേക്ക് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് ബൈഡൻ

വാഷിംഗ്ടൺ: ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലേക്ക് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് ...

‘മുൻ സർക്കാരുകൾക്ക് ഇന്ത്യയിലെ ജനങ്ങളുടെ കഴിവിൽ വിശ്വാസമില്ലായിരുന്നു’ ; ഇന്ത്യയുടെ ജി20 ആതിഥേയത്വത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികൾ രാജ്യത്തുടനീളം വിവിധ ഇടങ്ങളിലായാണ് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ വിവിധ ഇടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാനുള്ള തന്റെ സർക്കാരിന്റെ തീരുമാനം ജനങ്ങളുടെയും ...

സുശക്തം, സുരക്ഷിതം നരേന്ദ്രഭാരതം; സേനയറിയാതെ ഇനി ഒരു ഈച്ച പോലും അനങ്ങില്ല,  ജി 20 യിലേക്കായി ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ, രാഷ്ട്രത്തലവൻമാർക്കായി 450 സിആർപിഎഫുകാർ, ഇടംകൈ ഡ്രൈവർമാർ; വിശദ വിവരങ്ങളറിയാം

ന്യൂഡൽഹി: ബൃഹത്തായ ജി 20 ഉച്ചകോടിക്ക് ഒരുങ്ങിയിരിക്കുകയാണ് രാജ്യം. ഡൽഹിയിലെത്തുന്ന വിവിധ രാഷ്ട്രത്തലവൻമാർക്കായി വലിയ സുരക്ഷയാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. അതിർത്തിയിലെന്ന പോലെ ഇന്ത്യൻ സൈന്യമറിയാതെ ഡൽഹിയിൽ ഇനി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist