Friday, September 19, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കരിമിഴികളിലെ കൺ മഷി പടരുന്നുവോ?; കണ്ണെഴുതുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

by Brave India Desk
Sep 6, 2023, 08:07 pm IST
in Kerala, Lifestyle
Share on FacebookTweetWhatsAppTelegram

കണ്ണുകളെ കൂടുതൽ മനോഹരം ആക്കുന്നതിന് വേണ്ടിയാണ് നാം കണ്ണെഴുതാറുള്ളത്. പണ്ട് പരമ്പരാഗത രീതിയിൽ വീടുകളിൽ ഉണ്ടാക്കുന്ന കൺമഷി കൊണ്ടാണ് കണ്ണെഴുതാറുള്ളത് എങ്കിൽ ഇന്ന് രീതി മാറി. വിലകൂടിയ ഐ ലൈനറുകളും കൺമഷികളുമെല്ലാം ഇന്ന് വിപണിയും യുവത തലമുറയുടെ മനസ്സും കീഴടക്കിയിരിക്കുന്നു.

കണ്ണെഴുതുന്നത് കണ്ണിന്റെയും ഒരുപോലെ മുഖത്തിന്റെയും അഴക് വർദ്ധിപ്പിക്കും. എന്നാൽ കണ്ണുകളിലെ കൺമഷി പടരുന്നത് വിപരീത ഫലമാണ് നൽകുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൺമഷി കണ്ണുകളിലേക്ക് പടരുന്നത് ഒഴിവാക്കാം.

Stories you may like

സ്വർണ്ണപ്പാളി വിവാദത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; ട്രോളുമായി ഭരണപക്ഷം

ഗുരുവായൂരപ്പന് അനുജൻ അയ്യപ്പൻ എഴുതുന്ന കത്ത്…, ആഗോള അയ്യപ്പ സംഗമത്തെ ട്രോളിയുള്ള കുറിപ്പ് ചർച്ചയാകുന്നു

കണ്ണെഴുതുന്നതിന് മുൻപായി കണ്ണിന് താഴെയായി അൽപ്പം പൗഡർ ഇടുന്നത് കൺമഷി പരക്കുന്നത് തടയാൻ സഹായിക്കും. കണ്ണെഴുതി കഴിഞ്ഞ് കണ്ണിന് താഴെ പൗഡർ ഇടുന്നതും ഗുണം ചെയ്യും. മുഖത്തെ എണ്ണമയം ആണ് കൺമഷി പടരുന്നതിന് കാരണം ആകുന്നത്. അതിനാൽ എണ്ണമയമുള്ള ചർമ്മമുള്ളവർ മുഖത്ത് മുഴുവനായി പൗഡർ ഇടുന്നത് നന്നായിരിക്കും.

ഐ ലൈനറും കൺമഷിയും ഒന്നിച്ച് എഴുതുന്നത് കൺമഷി മുഖത്തേക്ക് പരക്കുന്നത് തടയും. ആദ്യം കൺമഷി കൊണ്ട് കണ്ണെഴുതാം. ഇതിന് ശേഷം അതിന് മുകളിലായി ഐ ലൈനർ എഴുതാം. കണ്ണുകളുടെ അറ്റത്തേക്ക് കൺമഷി എഴുതരുത്. ഇതും പരക്കാൻ കാരണമാകും.

കണ്ണെഴുതുമ്പോൾ കർച്ചീഫോ ടിഷ്യൂ പേപ്പറോ കയ്യിൽ കരുതുന്നത് നന്നായിരിക്കും. അതേസമയം ഇപ്പോൾ പരക്കാത്ത തരത്തിലുള്ള സ്മഡ്ജ് പ്രൂഫ് കൺമഷികൾ വിപണിയിൽ ലഭ്യമാണ്. ഇതു ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

Tags: eye
Share32TweetSendShare

Latest stories from this section

23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി,പ്രഖ്യാപനം ജന്മദിനത്തിൽ

23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി,പ്രഖ്യാപനം ജന്മദിനത്തിൽ

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

മഴയുണ്ടേ… സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർ‌ട്ട്

എന്തിനും ഏതിനും ക്യൂആർകോഡ് സ്‌കാനിംഗും പണമടയ്ക്കലും, ഇവരൊന്ന് സൂക്ഷിച്ചോ

എന്തിനും ഏതിനും ക്യൂആർകോഡ് സ്‌കാനിംഗും പണമടയ്ക്കലും, ഇവരൊന്ന് സൂക്ഷിച്ചോ

 “മാ വന്ദേ”; ബിഗ് സ്ക്രീനിൽ നരേന്ദ്ര മോദിയാകാൻ  ഉണ്ണി മുകുന്ദൻ:ജന്മദിനത്തിൽ വമ്പൻ പ്രഖ്യാപനം

 “മാ വന്ദേ”; ബിഗ് സ്ക്രീനിൽ നരേന്ദ്ര മോദിയാകാൻ  ഉണ്ണി മുകുന്ദൻ:ജന്മദിനത്തിൽ വമ്പൻ പ്രഖ്യാപനം

Discussion about this post

Latest News

സ്മിത്തും ഞാനും കോഹ്‌ലിയും വില്യംസണും ഒന്നുമല്ല, ഏറ്റവും മികച്ച താരം അവനാണ്: ജോ റൂട്ട്

സ്മിത്തും ഞാനും കോഹ്‌ലിയും വില്യംസണും ഒന്നുമല്ല, ഏറ്റവും മികച്ച താരം അവനാണ്: ജോ റൂട്ട്

ASIA CUP 2025: സഞ്ജു സാംസന്റെ കാര്യത്തിൽ ഇനി ചോദ്യങ്ങൾ ഇല്ല, അതിനിർണായക അപ്ഡേറ്റ് നൽകി ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകൻ

സഞ്ജുവിനായി ആ സഹായം ചെയ്യുക ഗംഭീർ, അല്ലെങ്കിൽ മലയാളി താരത്തിന്റെ വിധി അതായിരിക്കും; ആകാശ് ചോപ്ര പറഞ്ഞ വാക്കുകൾക്ക് കൈയടി

യുഎസിൽ ഇന്ത്യൻ ടെക്കിയെ വെടിവെച്ചു കൊന്ന് പോലീസ് ; വിദേശകാര്യ മന്ത്രിയുടെ സഹായം തേടി കുടുംബം

യുഎസിൽ ഇന്ത്യൻ ടെക്കിയെ വെടിവെച്ചു കൊന്ന് പോലീസ് ; വിദേശകാര്യ മന്ത്രിയുടെ സഹായം തേടി കുടുംബം

രോഹിത് ശർമ്മ ഇന്ന് രോഹിത് ശർമ്മയായത് ആ താരം കാരണം, നായകന്റെ കരിയർ മാറ്റിയ ആളെക്കുറിച്ച് ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

രോഹിത് ശർമ്മ ഇന്ന് രോഹിത് ശർമ്മയായത് ആ താരം കാരണം, നായകന്റെ കരിയർ മാറ്റിയ ആളെക്കുറിച്ച് ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

‘ജമ്മുകശ്മീരിലെ അഹിംസ പ്രസ്ഥാനത്തിന്റെ പിതാവ് എന്നാണ് മൻമോഹൻ സിംഗ് എന്നെ വിശേഷിപ്പിച്ചത്’ ; വെളിപ്പെടുത്തലുകളുമായി യാസിൻ മാലിക്

‘ജമ്മുകശ്മീരിലെ അഹിംസ പ്രസ്ഥാനത്തിന്റെ പിതാവ് എന്നാണ് മൻമോഹൻ സിംഗ് എന്നെ വിശേഷിപ്പിച്ചത്’ ; വെളിപ്പെടുത്തലുകളുമായി യാസിൻ മാലിക്

പുലർച്ചെ നാലുമണിക്ക് എണീക്കുന്നു, വോട്ടർമാരെ ഡിലീറ്റ് ചെയ്യുന്നു, വീണ്ടും ഉറങ്ങുന്നു ; വീണ്ടും ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

പുലർച്ചെ നാലുമണിക്ക് എണീക്കുന്നു, വോട്ടർമാരെ ഡിലീറ്റ് ചെയ്യുന്നു, വീണ്ടും ഉറങ്ങുന്നു ; വീണ്ടും ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

എന്തിനാടാ ബാറ്റ് ചെയ്തിട്ട്, ഞാൻ ബോളറാണ് പക്ഷെ ബാറ്റ്സ്മാൻ അല്ല; ഇന്ത്യൻ താരം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു

എന്തിനാടാ ബാറ്റ് ചെയ്തിട്ട്, ഞാൻ ബോളറാണ് പക്ഷെ ബാറ്റ്സ്മാൻ അല്ല; ഇന്ത്യൻ താരം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു

കൂടെ നിന്ന് ചതിച്ചല്ലേ? പാകിസ്താന് ഐക്യരാഷ്ട്രസഭയിൽ പണികൊടുത്ത് അമേരിക്ക ; ചൈനയ്ക്കും കിട്ടിയത് മുട്ടൻ പണി

കൂടെ നിന്ന് ചതിച്ചല്ലേ? പാകിസ്താന് ഐക്യരാഷ്ട്രസഭയിൽ പണികൊടുത്ത് അമേരിക്ക ; ചൈനയ്ക്കും കിട്ടിയത് മുട്ടൻ പണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies